For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാരികളിലെ വൈവിധ്യം പലതരം

|

സാരിയോട് ഇന്ത്യന്‍ നാരിയ്‌ക്കെന്നു ഒരു പ്രത്യേക മമതയുണ്ട്. എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും വിശേഷാവസരങ്ങളില്‍ സാരിയുടുക്കുന്നവരാണ് പലരും. ഇക്കാര്യത്തില്‍ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഉള്ള വ്യത്യാസമവുമില്ല.

സാരികളില്‍ തന്നെ ധാരാളം വൈവിധ്യങ്ങള്‍ ലഭ്യമാണ്. പല തരം സാരികളെ കുറിച്ച് അറിയൂ,

കാഞ്ചീപുരം

കാഞ്ചീപുരം

കാഞ്ചീപുരം സാരികള്‍ ഏറെ പ്രസിദ്ധമാണ്. തമിഴ്‌നാട്ടിലാണ് ഇവയുടെ ഉത്ഭവം.

ധാക്കൈ

ധാക്കൈ

ധാക്കയില്‍ നിന്നും ലഭിയ്ക്കുന്ന തരം സാരികളാണ് ധാക്കൈ. ഇത്തരം കോട്ടന്‍ സാരികള്‍ ഇപ്പോള്‍ വെസ്റ്റ് ബംഗാളിലും ലഭിയ്ക്കും.

പൈതാനി

പൈതാനി

മഹാരാഷ്ട്രയിലെ പ്രശസ്തമായ സാരിയാണ് പൈതാനി.

സമ്പാല്‍പുരി

സമ്പാല്‍പുരി

ഒറീസയിലെ സമ്പാല്‍പുരിയില്‍ നിന്നുള്ള സാരികളാണ് സമ്പാല്‍പുരിയെന്നറിയപ്പെടുന്ന സാരികള്‍. ഇവ സില്‍ക്കിലു കോട്ടനിലും ലഭിയ്ക്കും.

കേരള സാരി

കേരള സാരി

കേരളത്തിന്റെ പ്രത്യേകതയാണ് കേരള സാരി.

മോഗ സില്‍ക്

മോഗ സില്‍ക്

ആസാമിലെ പ്രശസതമായ സില്‍ക് സാരികളാണ് മോഗ സില്‍ക് എ്ന്നറിയപ്പെടുന്നത്. ഇവയിലെ ത്രെഡ് വര്‍ക്കുകളാണ് മുഖ്യ ആകര്‍ഷണം.

ബനാറസ് സില്‍ക്

ബനാറസ് സില്‍ക്

ബനാറസ് സില്‍ക് സാരികളും വളരെ പ്രസിദ്ധമായവ തന്നെ. കനം കുറ്‌വാണെന്നതാണ് ഇത്തരം കസവു സാരികളുടെ പ്രത്യേകത.

പോച്ചംപള്ളി

പോച്ചംപള്ളി

പോച്ചംപള്ളി സാരികളും പ്രശസ്തമായ സാരികള്‍ തന്നെയാണ്.

ഗോട്ട

ഗോട്ട

രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള ഗോട്ട സാരികളും വളരെ പ്രശസ്തമായവ തന്നെ.ലേസ് പിടിപ്പിച്ച ബോര്‍ഡറുകളാണ് ഇത്തരം സാരികളുടെ പ്രത്യേകത.

ചന്ദേരി

ചന്ദേരി

മധ്യപ്രദേശിലെ ചന്ദേരി സാരികളും പ്രശസ്തമായവ തന്നെ. ഒരിനം ടിഷ്യൂ സില്‍ക്കാണിവ.

ബോംകൈ

ബോംകൈ

ഒറീസയില്‍ നിന്നുള്ള ബോംകൈ സാരികളും പ്രശസ്തമായവ തന്നെ. ഇവ കൈകൊണ്ടു നിര്‍മിക്കുന്നവയാണ്.

തന്ത്

തന്ത്

തന്ത് എന്നറിയപ്പെടുന്ന ബംഗാളി കോട്ടന്‍ സാരികളും വളരെ മനോഹരമായവ തന്നെ. അല്‍പം പൊന്തി നില്‍ക്കുന്നയിനം തുണികളാണിവ.

കോട്ട സാരികള്‍

കോട്ട സാരികള്‍

രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള സാരികളാണ് കോട്ട സാരികള്‍.

കോട്കി

കോട്കി

ഒറീസയിലെ കോട്കിയില്‍ നിന്നുള്ള കോട്ടന്‍ കസവു സാരികളാണ് കോട്കി എന്നറിയപ്പെടുന്നയിനം.

Read more about: life ജീവിതം
English summary

Variety Indian Sarees

India is famous for different varieties of sarees from different states. See the beautiful sarees from different parts of the country,
Story first published: Thursday, July 18, 2013, 13:23 [IST]
X
Desktop Bottom Promotion