For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

|

ഓരോ സംസ്ഥാനങ്ങള്‍ക്കും തനതായ ചില പ്രത്യേക സാരികളുണ്ട്. കേരളത്തിന് സ്വന്തമെന്നവകാശപ്പെടാവുന്ന സാരികളാണ് കേരളാ സാരികള്‍.

ക്രീമില്‍ സ്വര്‍ണക്കരയുള്ളവയാണ് കസവുസാരികള്‍. ഇവയില്‍ തന്നെ പല വിധത്തിലുള്ള ചിത്രപ്പണികളുള്ളവയും പല തരത്തിലെ വര്‍ണങ്ങളുള്ളവയുമെല്ലാം ലഭ്യമാണ്.

ഓണത്തിന് ഇത്തരം സാരികളുടെ ലഭ്യതയും ആവശ്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. പരമ്പരാഗത ഓണക്കോടികള്‍ക്കായി ഇവ വാങ്ങുന്നവരുമുണ്ട്.

കേരള സാരി ധരിച്ചതു കൊണ്ടു മാത്രമായില്ല, ഇതിനു ചേരുന്ന മുടിക്കെട്ടുകളും വേണ്ടേ,

കേരളാസാരിയ്‌ക്കൊപ്പം ചേരുന്ന വിവിധയിനം മുടിക്കെട്ടുകളെക്കുറിച്ചറിയൂ,

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

അല്‍പം സൈഡിലേക്കായി ബണ്‍ രീതിയില്‍ കെട്ടിയ മുടിയുമായി കേരള സാരിയുടുത്ത് സോനം കപൂര്‍.

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

സ്‌ട്രെയ്‌റ്റെന്‍ ചെയ്ത മുടിയെങ്കില്‍ അഴിച്ചിട്ട ഈ മുടി സ്റ്റൈലും ഭംഗി നല്‍കും.

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

അഴിച്ചിട്ട് ഒരു വശത്തേയ്ക്കിട്ടിരിയ്ക്കുന്ന മുടി കാണൂ.

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

ബണ്‍ രീതിയിലാണ് അസിന്‍ മുടി കെട്ടിയിരിക്കുന്നത്.

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

പിന്നിയിട്ട് പൂവു ചൂടിയ മുടി സ്റ്റൈലും കേരളാസാരിയ്‌ക്കൊപ്പം ചേരും.

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കുളിപ്പിന്നലെന്നു നാടന്‍ ഭാഷയില്‍ പറയുന്ന മുടിക്കെട്ട്. ഇരുവശത്തു നിന്നും നടുവില്‍ നിന്നും അല്‍പം മുടിയെടുത്ത് പിന്നിയിടുന്നു.

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

നല്ല മുടിയുള്ളവര്‍ക്കു ചേരുന്ന മുടിക്കെട്ട്.

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

ഈ രീതിയിലുള്ള മുടി സ്റ്റൈലും കേരളാ സാരിയ്‌ക്കൊപ്പവും സെറ്റുമുണ്ടിനൊപ്പവും ചേരും.

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

കേരള സാരിയ്‌ക്കൊപ്പം ചേരും മുടിക്കെട്ടുകള്‍

ലളിതമായ മുടി ഫാഷന്‍

English summary

Hair Style Kerala Saree

Kerala saree are characterised by their serene white colour and simple borders. There is not much you need to do in order to look classy in a Kerala saree. They are so unique in their simplicity that they will make you look gorgeous anyway. But if you can try the right hairstyle with Kerala sarees, then you can surely gain some brownie points.
X
Desktop Bottom Promotion