For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ രീതികളില്‍ സാരിയുടുക്കാം

|

എത്രത്തോളം മോഡേണാണെന്നു പറഞ്ഞാലും സാരിയോട് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒരു പ്രത്യേക മമത തന്നെയുണ്ടെന്നു പറയാം.

സാരിയില്‍ ഡിസൈനുകളില്‍ പുതുമയും ഫാഷനുമാകാം. ഇതുപോലെ സാരിയുടുക്കുന്ന രീതികളിലും. വിവിധ രീതികളില്‍ സാരിയുടുത്തിരിക്കുന്നതു കാണൂ.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

സാരിയുടെ മുന്താണി ഞൊറിഞ്ഞിട്ടിരിക്കുന്ന രീതിയാണ് ഇത്. സാധാരണ രീതിയില്‍ സാരി ധരിക്കുന്ന രീതിയെന്നു പറയാം.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

പ്ലീറ്റ്‌സില്ലാതെ ഇട്ടിരിക്കുന്ന സാരി മുന്താണി. കനം കുറഞ്ഞയിനം സാരികള്‍ക്കാണ് ഇത് നല്ലപോലെ ചേരുക. കോട്ടന്‍ സാരികള്‍ പ്ലീറ്റെടുത്ത് ഉടുക്കുന്നതു തന്നെയാണ് നല്ലത്.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

ഐശ്വര്യാ റായ് സാരിയുടുത്തിരിക്കുന്നതു കണ്ടോ, മുന്താണി പുറമകിലൂടെയെടുത്ത് മുന്നിലേക്കിട്ടിരിക്കുന്നു.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

കരിഷ്മയും വിദ്യാ ബാലനും ബംഗാളി രീതിയില്‍ സാരിയുടുത്തിരിക്കുന്നതു കാണൂ.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

ഗുജറാത്തി രീതിയില്‍ ഇത്തരത്തിലാണ് സാരി ധാരിക്കുക. മുന്താണി തോളിലൂടെ മുന്നിലേക്കിട്ട് ഒരറ്റം അരക്കെട്ടില്‍ കുത്തുന്നു.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

മഹാരാഷ്ട്രയിലും ഗോവയിലും സാരി ധരിക്കുന്ന രീതിയാണിത്. 6 മീറ്ററിനു പകരം 9 മീറ്റര്‍ നീളം ഇത്തരം സാരികള്‍ക്കുണ്ടാകും.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

വ്യത്യസ്ത രീതിയില്‍ വ്യത്യസ്തമായി ഉടുത്തിരിക്കുന്ന സാരികള്‍ കാണൂ. ഇവ ഇതേ രീതിയില്‍ തുന്നിയിരിക്കുന്ന സാരികളാണ്.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

സ്‌ക്വയര്‍ നെക് ബ്ലൗസാണെങ്കില്‍ ഈ രീതിയില്‍ സാരി ധരിക്കുന്നത് നന്നായിരിക്കും. ഇവിടെ വീതി കുറച്ചാണ് സാരിയുടെ പ്ലീറ്റ്‌സുകള്‍ എടുത്തിരിക്കുന്നത്.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

വി ആകൃതിയില്‍ പല്ലുവിട്ടിരിക്കുന്ന നോക്കൂ. ബ്ലൗസിന്റെ കഴുത്തും ഇതേ ആകൃതിയില്‍ തന്നെ ഉണ്ടെങ്കിലേ ഈ രീതി ചേരുകയുള്ളൂ.

 വിവിധ രീതികളില്‍ സാരിയുടുക്കാം

വിവിധ രീതികളില്‍ സാരിയുടുക്കാം

കൂര്‍ഗി സ്‌റ്റൈലില്‍ സാരിയുടുത്തിരിക്കുന്ന നോക്കൂ. കൂര്‍ഗിലെ സ്ത്രീകള്‍ ഈ രീതിയിലാണ് സാരിയുടുക്കുന്നത്.

English summary

Fashion, Dress, Saree, ലയം, ഫാഷന്‍, വസ്ത്രം, സാരി

Saree is the national dress of India. This garment has been worn in India from time immemorial. However, the saree draping styles keep changing. The way you drape a saree determines your style statement. There are several saree draping styles that are popular all over India. We have the special Bengali way for saree draping. There is a also Gujarati saree draping style. These are mainly the traditional ways to drape a saree.
 
 
Story first published: Thursday, February 28, 2013, 15:27 [IST]
X
Desktop Bottom Promotion