വിവിധ തരം ഫാഷന്‍ ബ്രാ

Posted By:
Subscribe to Boldsky

വസ്ത്രത്തിലെ ഫാഷന്‍ മാറി വരുന്നതു പോലെ അടിവസ്ത്ര ഫാഷനുകളും മാറി വരും.

ഇത്തരം ഫാഷനുകള്‍ കൂടുതലും വരുന്നത് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ക്കാണ്. കാലാകാലത്തിനനുസരിച്ച് സ്ത്രീകളുടെ ബ്രായിലും ഇത്തരം മാറ്റങ്ങളും ഫാഷനുകളും വന്നിട്ടുണ്ട്.

സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിവിധ വിധത്തിലുള്ള ബ്രാ ഫാഷനുകള്‍ കാണൂ.

ഫാഷനുകള്‍ ബ്രായിലും!

പിങ്ക് നിറം സ്ത്രീകളുടേയാണെന്നു പറയും. ഇതുകൊണ്ടു തന്നെ പിങ്ക് നിറത്തിലുള്ള ബ്രായ്ക്ക് പ്രാധാന്യമേറുന്നു. എല്ലാ സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള ബ്രാ ഉണ്ടായിരിക്കുന്നതു നല്ലതു തന്നെ.

ഫാഷനുകള്‍ ബ്രായിലും!

ക്യാമോഫ്‌ളേഗ് എന്നറിയപ്പെടുന്ന ബ്രായാണിത്. മാറിടങ്ങള്‍ക്ക് പൂര്‍ണമായും സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ.

 

 

ഫാഷനുകള്‍ ബ്രായിലും!

പൂക്കളുടെ ഡിസൈനുള്ള ബ്രാ കാണൂ. ബീച്ചിലും ഇവ ഉപയോഗിക്കാം.

ഫാഷനുകള്‍ ബ്രായിലും!

ബ്ലാക്ക് നിറത്തിലുള്ള ബ്രാ കാണൂ. ഇതിനെ സെക്‌സി ടൈപ്പ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ഫാഷനുകള്‍ ബ്രായിലും!

ഇറങ്ങിയ കഴുത്തുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ധരിക്കാവുന്ന ബ്രാ ആണിത്. ഷെല്‍ഫ് ബ്രാ എന്നാണ് ഇതിന്റെ പേര്.

ഫാഷനുകള്‍ ബ്രായിലും!

കറുപ്പില്‍ പൂക്കളുടെ ഡിസൈനുള്ള ബ്രാ കാണൂ.

ഫാഷനുകള്‍ ബ്രായിലും!

ചുവന്ന ലേസ് ടൈപ്പ് ബ്രാ കാണൂ. ചുവപ്പ് പ്രണയത്തിന്റെ നിറം കൂടിയാണെന്നോര്‍ക്കണം.

 

 

ഫാഷനുകള്‍ ബ്രായിലും

ലേസ് ഫുള്‍ കപ്പ് ബ്രാ കാണൂ. മാറിടവലിപ്പം കൂടുതലുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന തരമാണിത്.

 

 

ഫാഷനുകള്‍ ബ്രായിലും

ഹാള്‍ട്ടര്‍ നെക്ക്, ബിക്കിനി ബ്രാ എന്നെല്ലാം അറിയപ്പെടുന്ന തരം ബ്രായാണിത്.

 

 

ഫാഷനുകള്‍ ബ്രായിലും

ഷോള്‍ഡറില്ലാത്ത തരം വസ്ത്രം ധരിയ്ക്കുന്നവര്‍ക്ക് പറ്റിയ തരം സ്ട്രാപ്പില്ലാത ബ്രാ കാണൂ.

 

 

ഫാഷന്‍ ബ്രായിലും

കോര്‍സെറ്റ് എന്നറിയപ്പെടുന്ന അല്‍പം വ്യത്യസ്തമായ ഫാഷനിലെ ബ്രാ കാണൂ.

 

 

Story first published: Friday, March 15, 2013, 10:59 [IST]
English summary

Fashion, Life, Dress, Underware, Bra, ഫാഷന്‍, ജീവിതം. വസ്ത്രം, അണ്ടര്‍വെയര്‍

Women must have a few pair of sexy lingerie in her wardrobe. It not only spices up love life but also boosts her confidence and overall personality. A woman would always love to see herself in a pair of sexy lingerie. Be it a nice fitting bra or a g-string underwear, women always adore themselves in sexy undergarments.
Please Wait while comments are loading...
Subscribe Newsletter