For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

|

ആഘോഷങ്ങള്‍ക്കും വിവാഹം പോലുള്ള വിവിധ ചടങ്ങുകള്‍ക്കും സാരിയുടുക്കാനാഗ്രഹിയ്ക്കുന്നവരാണ് ഭാരതീയ സ്ത്രീകള്‍. സിനിമാതാരങ്ങള്‍ വരെ ഇത്തരമൊരു ശീലം പിന്‍തുടരുന്നവരുമാണ്.

ആഘോഷങ്ങള്‍ക്കുടുക്കാവുന്ന വിവിധ തരം സാരികള്‍ കാണൂ.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ഗോള്‍ഡന്‍ സാരി പുതിയ ട്രെന്റാണ്. ഐശ്വര്യ റായ്, രവീണ ടണ്ടന്‍ തുടങ്ങിയവരാണ് ഇത്തരം ഡിസൈനര്‍ സാരി ധരിച്ച് ആദ്യം വന്നത്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആളുകളുടെ ശ്രദ്ധ നേടുന്ന വിധത്തിലുള്ള ബ്രൈറ്റ് മഞ്ഞ നിറത്തിലെ സാരി. ഈ സാരി ലെഹംഗ മോഡലാണ്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

അധികം നിറമില്ലാത്ത സാരി വേണമെന്നുള്ളവര്‍ക്ക് ക്രീമില്‍ ലളിതമായ തിളക്കമുള്ള രീതിയിലുള്ള സാരിയുപയോഗിക്കാം.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

മഞ്ഞ, ചുവപ്പു നിറത്തിലെ സാരി ആഘോഷവേളകള്‍ക്കു ചേര്‍ന്ന മറ്റൊരു സാരിയാണ്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

പിങ്കില്‍ നീല ബോര്‍ഡറുള്ള നെറ്റ് സാരിയും ആഘോഷവേളകള്‍ക്കു ചേര്‍ന്ന വിധത്തിലുള്ള ഒന്നാണ്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ലാളിത്യവും അതേ സമയം പ്രൗഢിയും ഒത്തു ചേര്‍ന്ന ഒരു സാരിയാണ് വെളുപ്പു നെറ്റില്‍ ചുവപ്പു ബോര്‍ഡറുള്ള ഒരു സാരി.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ലൈറ്റ് നിറത്തില്‍ ഡാര്‍ക് ബോര്‍ഡറുള്ള സാരി കാണൂ.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

പ്രത്യേക തരം ക്രീം നിറത്തിലുള്ള നെറ്റ് സാരി കാണൂ. ഇതും ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഉപയോഗിക്കുവാന്‍ സാധിയ്ക്കുന്നതാണ്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ക്രീം നിറത്തില്‍ സില്‍വര്‍ ബോര്‍ഡറുള്ള സാരി കാണൂ.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍

ഭംഗിയും ലാളിത്യവും ഒത്തിണങ്ങിയ, നീലയില്‍ സ്വര്‍ണഡിസൈനുള്ള സാരി കാണൂ.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍സാരിയില്‍ വെളിവാകും ശരീരവടിവുകള്‍

English summary

Different Sarees For Festival Seasons

It is a practice that has been going on since generations. It is believed that you must wear new clothes on Diwali. As it is a festival, women would love to dress up in traditional outfits. What other than the saree can be the best traditional Indian cloth for any festival? From young girls to married women, ladies of all age can drape a saree on Diwali to look ethnic and gorgeous too! A saree is one of the best garments that flaunts your figure and makes you look sexy.
 
 
Story first published: Thursday, October 31, 2013, 13:12 [IST]
X
Desktop Bottom Promotion