For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

|

വടക്കോട്ടു തല വച്ചുറങ്ങരുതെന്നു പറയും. വടക്കോട്ടു തല വച്ചുറങ്ങിയാല്‍ വെടക്കാകുമെന്നാണ് പ്രമാണം.

ഹൈന്ദവ വിശ്വാസപ്രകാരം വടക്കോട്ടു തല വച്ചുറങ്ങരുതെന്നു പറയുന്നതിന് കഥകളുടെ പിന്‍ബലമുണ്ട്.

ശാസ്ത്രം വച്ചു നോക്കിയാലും വടക്കോട്ടു തല വച്ചുറങ്ങുന്നത് നല്ലതല്ലെന്നു പറയാം.

കഥയുടേയും ശാസ്ത്രത്തിന്റേയുമെല്ലാം വിശദീകരണങ്ങളറിയൂ, നിലവിളക്കു കൊളുത്തുമ്പോള്‍ ശ്രദ്ധിക്കുവാന്‍

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

പാര്‍വ്വതീദേവി കുളിയ്ക്കാന്‍ പോകുമ്പോള്‍ ഗണപതിയെ വാതിലില്‍ കാവല്‍ നിര്‍ത്തി. ആരെയും അകത്തോട്ടു കടത്തി വിടരുതെന്ന് ആവശ്യപ്പെട്ടു. ഈ സമയത്താണ് പരമശിവന്‍ വന്നതും ഉള്ളിലേക്കു കടത്താന്‍ ആവശ്യപ്പെട്ടതും.

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

എന്നാല്‍ ഗണപതി അമ്മയുടെ വാക്കുകള്‍ ധിക്കരിക്കാന്‍ തയ്യാറായില്ല. ശിവനെ ഉള്ളിലേയ്ക്കു കടക്കാന്‍ അനുവദിച്ചുമില്ല.ഇതില്‍ കോപിഷ്ഠനായ ശിവന്‍ ഗണപതിയോടു യുദ്ധം ചെയ്ത് തലയറുത്തു.

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

ക്രോധവും സങ്കടവും പൂണ്ട പാര്‍വതി ലോകം തന്നെ നശിപ്പിയ്ക്കാനൊരുങ്ങി. ബ്രഹ്മാവ് പാര്‍വതിയെ സമാശ്വസിപ്പിച്ചു. നഷ്ടപ്പെട്ട ഗണപതിയുടെ തലയ്ക്കു പകരം വടക്കോട്ടു തിരിഞ്ഞുറങ്ങുന്ന ഏതെങ്കിലും ജിവിയുടെ തല ഗണപതിയുടെ തലയായി സ്ഥാപിയ്ക്കാമെന്നു ശിവന്‍ വാക്കു നല്‍കി.

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

ഇതനുസരിച്ച് അന്വേഷണം തുടങ്ങിയ ഭടന്മാര്‍ വടക്കു വശത്തേയ്ക്കു തല വച്ചുറങ്ങുന്ന ഒരു ആനയെ കണ്ടത്തെി. ഇതിന്റെ തല ഛേദിച്ച് പരമശിവനു നല്‍കി.

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

ഗണപതിയ്ക്ക് ആനത്തല നല്‍കിയ ശിവന്‍ ഗണപതിയെയാണ് ആദ്യം ആളുകള്‍ വന്ദിയ്ക്കുകയെന്ന അനുഗ്രഹവും നല്‍കി. ഇതാണ് വടക്കോട്ടു തല വച്ചുറങ്ങരുതെന്ന തിനു പുറകിലെ പുരാണ കഥ.

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

ശാസ്ത്രമനുസരിച്ച് വടക്കോട്ടു തല വച്ചുറങ്ങുന്നത് നമ്മുടെ ശരീരത്തില്‍ നെഗറ്റീവ് ഊര്‍ജം വരാന്‍ കാരണമാകും. രക്തപ്രവാഹത്തെ വിപരീതമായി ബാധിയ്ക്കും. ഭൂമിയ്ക്കും നമ്മുടെ ശരീരത്തിനുമിടയിലുള്ള ഗുരുത്വാകര്‍ഷണമാണ് കാരണം.

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

വടക്കോട്ടു തല വച്ചുറങ്ങുന്നത് ഭൂമിയുടെ ആകര്‍ഷണബലം കൊണ്ടുതന്നെ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

വടക്കോട്ട് തല വച്ചുറങ്ങുന്നത് ദോഷമോ?

കിഴക്കോട്ട് തല വച്ചുറങ്ങുന്നതാണ് ആരോഗ്യപരമായി ഏറ്റവും നല്ലത്. തെക്കോട്ടും പടിഞ്ഞാറോട്ടും തല വയ്ക്കുന്നതും കുഴപ്പമില്ല. എന്നാല്‍ വടക്കോട്ടു തല വച്ചുറങ്ങരുത്.

English summary

Why You Should Not Sleep Facing North

It is said that sleeping in the north direction. But read to know which is the best direction to sleep according to hindu mythology.
Story first published: Friday, February 5, 2016, 14:54 [IST]
X
Desktop Bottom Promotion