ഈ സൂചനകള്‍ സാമ്പത്തികപ്രശ്‌നത്തിന്റേത്‌....

സാമ്പത്തിക പ്രശ്‌നങ്ങള്‍ അടുത്തെത്തിയെന്നു കാണിയ്ക്കുന്നചില പ്രത്യേക സൂചനകളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

ജ്യോതിഷപ്രകാരം എല്ലാ കാര്യങ്ങള്‍ക്കും ഒരു സൂചനയുണ്ട്. ദുസൂചനയെന്നും ശുഭസൂചനയെന്നും പറയാം. നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും അടുത്തെത്തിയെന്നതിന്റെ ചില മുന്നറിയിപ്പുകള്‍.

സാമ്പത്തികപ്രയാസം പല സന്ദര്‍ഭങ്ങളിലും പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. നമുക്ക് സമീപഭാവിയില്‍ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നതിന് ജ്യോതിഷപ്രകാരം ചില സൂചനകള്‍ പറയുന്നു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ അടുത്തെത്തിയെന്നു കാണിയ്ക്കുന്നചില പ്രത്യേക സൂചനകളെക്കുറിച്ചറിയൂ, ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

സാമ്പത്തികനഷ്ടം അടുത്തെത്തുമ്പോള്‍ പല നല്ല അവസരങ്ങളും നമ്മുടെ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോകും.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

പ്രത്യേക കാരണങ്ങളില്ലാതെ ഉത്കണ്ഠ തോന്നുക, വയര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കുകയെന്നതും സാമ്പത്തികം മോശമാകുന്നുവെന്നതിന്റെ ചില സൂചനയായി എടുക്കാം. ആരോഗ്യപരം മാത്രമല്ലെന്നര്‍ത്ഥം.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

സംസാരിയ്ക്കുമ്പോള്‍ കൂടുതല്‍ ഉമിനീര്‍ വരുന്നുവെങ്കില്‍ സാമ്പത്തികപ്രയാസം അടുത്തെത്തിയെന്നതിന്റെ മറ്റൊരു സൂചനയാണെന്നു പറയാം.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

വളര്‍ത്തുമൃഗം ചാവുന്നതും പണപ്രശ്‌നങ്ങള്‍ അടുത്തുവെന്നു സൂചിപ്പിയ്ക്കുന്നു.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

സീലിംഗില്‍ ചോര്‍ച്ചയുണ്ടാകുന്നത് സാമ്പത്തികബുദ്ധിമുട്ടുകളുടെ ലക്ഷണമാണ്.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

നടുവിരലിലെ നടുഭാഗത്തായി ഇപ്രകാരം ഒരു കറുത്ത മറുകോ കാക്കാപ്പുളിയോ വരുന്നതും സാമ്പത്തികപ്രശ്‌നം സൂചിപ്പിയ്ക്കുന്നു.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

എണ്ണ തുളുമ്പി നിലത്തു പോകുന്നതും സാമ്പത്തികപ്രശ്‌നം വരുന്നുവെന്നതിന്റെ മറ്റൊരു സൂചനയാണ.്

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

സ്വര്‍ണം കൈമോശം വരികയോ കാണാതാകുകയോ ചെയ്താല്‍ സുഹൃത്തോ ബന്ധുവോ ബിസിനസ് പങ്കാളിയോ വഴി സാമ്പത്തികപ്രശ്‌നമുണ്ടാകുമെന്നു ചുരുക്കം.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

വെള്ളം, ഇലക്ട്രിക് സംബന്ധമായ കണക്ഷനുകള്‍ക്ക് അടിക്കടി കേടു വരുമ്പോള്‍, റിപ്പയറിംഗ് വരുമ്പോള്‍, ഇത് സാമ്പത്തികപ്രയാസം അടുത്തെത്തിയെന്നതിന്റെ സൂചനയായി എടുക്കാം.

ഈ സൂചനകള്‍ സാമ്പത്തികപ്രയാസത്തിന്റേത്...

വെള്ളം, ഇലക്ട്രിക് സംബന്ധമായ കണക്ഷനുകള്‍ക്ക് അടിക്കടി കേടു വരുമ്പോള്‍, റിപ്പയറിംഗ് വരുമ്പോള്‍, ഇത് സാമ്പത്തികപ്രയാസം അടുത്തെത്തിയെന്നതിന്റെ സൂചനയായി എടുക്കാം.

Story first published: Friday, March 17, 2017, 10:28 [IST]
English summary

Signs You Are Going To Face Financial Problems

Signs You Are Going To Face Financial Problems
Please Wait while comments are loading...
Subscribe Newsletter