ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്.....

ആത്മാവ് നമുക്കരികില്‍ വരുമെന്നു പറയുമ്പോള്‍ അതിന്റെ സൂചനകള്‍ നമുക്കു തിരിച്ചറിയാനാകുമത്രെ......

Posted By:
Subscribe to Boldsky

നാം മരിയ്ക്കുമ്പോള്‍ ശരീരം മാത്രമേ നശിയ്ക്കുന്നുവുള്ളൂവെന്നാണ് വിശ്വാസം. ആത്മാവിന് മരണമില്ലെന്നും.

പ്രേതത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും മരിച്ച പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ ചിലപ്പോള്‍ നമുക്കരികില്‍ തന്നെ എത്തുമത്രെ. പ്രേത്യകിച്ച് അവര്‍ക്കു നമ്മെ അറിയിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍.

ആത്മാവ് നമുക്കരികില്‍ വരുമെന്നു പറയുമ്പോള്‍ അതിന്റെ സൂചനകള്‍ നമുക്കു തിരിച്ചറിയാനാകുമത്രെ. വിശ്വസിയ്ക്കണമെങ്കില്‍ ആവാം, അല്ലെങ്കില്‍ വെറുതെ വായിക്കാം.

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്....

മരണശേഷം അവരുപയോഗിച്ചിരുന്ന പെര്‍ഫ്യൂമിന്റെയോ മറ്റോ, അല്ലെങ്കില്‍ അവരുടെ ഗന്ധം നിങ്ങള്‍ക്കനുഭവപ്പെടുന്നുവെങ്കില്‍.

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്....


മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ നമ്മുടെ സ്വപ്‌നങ്ങളില്‍ വരുന്നുവെങ്കില്‍. ആ ആത്മാവ് നിങ്ങള്‍ക്കുടുത്തെവിടെയോ ഉണ്ട്.

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്....

നിങ്ങളുടെ സാധനങ്ങള്‍ കാണാതാവുന്നുവെങ്കില്‍, വലുതൊന്നും ആകണമെന്നില്ല, ആ ആത്മാവ് നിങ്ങളോടെന്തോ പറയാന്‍ ശ്രമിയ്ക്കുകയാണ്. ഇവ വച്ചാല്‍ പേഴ്‌സില്‍ പണം നിറയും

 

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്....

ഒരാളുടെ ശവസംസ്‌കാരം നടക്കുമ്പോള്‍ ചുറ്റിനും ശ്രദ്ധിച്ചാല്‍ വിചിത്രമായ അനുഭവങ്ങളുണ്ടാകുമത്രെ. ആത്മാവ് സ്വന്തം ശവദാഹത്തിനെത്തുമെന്നാണ് പറയുന്നത്.

 

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്....

മരിച്ചയാളേയും നിങ്ങളേയും ബന്ധപ്പെടുത്തുന്ന സംഗീതം ഏപ്പോഴെങ്കിലും നിങ്ങള്‍ തനിച്ചുള്ളപ്പോള്‍ കേള്‍ക്കുകയാണെങ്കില്‍.

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്....

ബള്‍ബ് കത്തുക, കെടുക...ഇലക്ട്രിക്കല്‍ പ്രശ്‌നം മാത്രമാണെന്നു കരുതരുത്. സിനിമകളില്‍ ആത്മാവിനെ സൂചിപ്പിയ്ക്കുന്ന സ്ഥിരം കാര്യം. ആത്മാവിന്റെ സാന്നിദ്ധ്യമാണ് കാണിയ്ക്കുന്നത്.

 

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്....

ചുറ്റും ആരും ഇല്ലാത്തപ്പോള്‍ ആരോ ഉണ്ടെന്ന തോന്നല്‍, ആരോ സ്പര്‍ശിച്ചെന്ന തോന്നല്‍, ആത്മാവിന്റെ സ്പര്‍ശനമാകാം.

 

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്....

മൃഗങ്ങള്‍ക്ക് ആത്മാവിനെ തിരിച്ചറിയാന്‍ പെട്ടെന്നു കഴിയുമത്രെ. അവയുടെ പെരുമാറ്റത്തില്‍ പെട്ടെന്നുണ്ടാകുന്ന അസ്വഭാവികത.

 

 

English summary

Signs That Your Deceased Ones Are Near You

Signs That Your Deceased Ones Are Near You, Spirituality, Inspiration,
Please Wait while comments are loading...
Subscribe Newsletter