For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്ലാമും നോണ്‍ വെജിറ്റേറിയന്‍ സത്യങ്ങളും!!

|

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഇസ്ലാം മതത്തില്‍ പെട്ട മിക്കവാറും പേര്‍ കഴിയ്ക്കാറുണ്ട്. ഇവരുടെ ഭക്ഷണരീതിയില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കു പ്രധാന പങ്കുമുണ്ട്.

മതാഘോഷങ്ങള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഏറെ പ്രധാനവുമാണ്. മൃഗബലിയും മതാചാരപ്രകാരമുള്ള ചടങ്ങുകളില്‍ പ്രധാനമാണ്.

ഇസ്ലാം, ചില കൗതുകകരമായ അറിവുകള്‍

എന്നാല്‍ പണ്ട് ഇസ്ലാം മതം വെജിറ്റേറിയന്‍ ഭക്ഷണരീതിയില്‍ അധിഷ്ഠിതമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

Shocking Facts About Non Vegetarianism and Islam

ഇസ്ലാം മത പ്രവാചകന്‍ മാംസാഹാരത്തിന് എതിരായിരുന്നുവത്രെ. മക്ക മുതല്‍ മദീന വരെയുള്ള പ്രവാചകന്റെ സഞ്ചാരത്തിനിടെ അദ്ദേഹം മൃഗബലി നടത്തിയിരുന്നുമില്ല. ജീവനില്ലാത്ത മൃഗങ്ങളുടെ ശ്മശാനമായി മനുഷ്യരുടെ വയര്‍ മാറരുതെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

ഇസ്ലാമിന്റെ ഔദ്യേഗിക നിറം തന്നെ പച്ചയാണ്. ഇത് വെജിറ്റേറയനിസവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മൃഗങ്ങളോടു ദ്രോഹമരുതെന്ന് ഖുറാനില്‍ തന്നെ പറയുന്നുമുണ്ട്.

ഇസ്ലാം മതത്തില്‍ മാംസാഹാര നിയമം കൊണ്ടുവന്നത് അറബികളാണെന്നും പറയപ്പെടുന്നുണ്ട്. പണ്ടത്തെ വെജിറ്റേറിയനിസം കാരണം പല അറബികളും ഇസ്ലാം മതം പിന്‍തുടരാന്‍ മടി കാണിച്ചിരുന്നുവത്രെ. ഇത്തരം കാരണങ്ങളാകാം, ഇസ്ലാം മതം നോണ്‍ വെജിറ്റേറിയന്‍ രീതിയിലേയ്ക്കു മാറാനുള്ള ഒരു കാരണം.

Shocking Facts About Non Vegetarianism and Islam

ഇസ്ലാമിലെ എല്ലാ വിഭാഗം മതവിശ്വാസികളേയും തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാംസാഹാരമെന്ന ഭക്ഷണരീതിയിലേയ്ക്ക് ഇസ്ലാം മാറിയതെന്നു കണക്കാക്കപ്പെടുന്നു. ഇന്ന് താല്‍പര്യമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനാകാം, ഇല്ലെങ്കില്‍ വെജിറ്റേറിയനാകാം എന്ന സ്വാതന്ത്ര്യവും ഇസ്ലാം മതം നല്‍കുന്നുണ്ട്.

English summary

Shocking Facts About Non Vegetarianism and Islam

Here are a few facts about vegetarianism in Islam. Read on,
X
Desktop Bottom Promotion