മൂക്കില്‍ മറുകുള്ള പെണ്ണിനെ കെട്ടിയാല്‍.........

മോളോസോഫി അഥവാ മറുകുകളെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന ശാസ്ത്രശാഖ മറുകും വിവാഹവും തമ്മിലുള്ള ബന്ധത്തെക്

Posted By:
Subscribe to Boldsky

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറുകുകള്‍ മിക്കവാറും എല്ലാവര്‍ക്കുമുണ്ടാകും. ഇതില്ലാത്തവര്‍ തീരെ ചുരുങ്ങുമെന്നു തന്നെ പറയാം.

ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിലെ മറുകുകള്‍ നമ്മെക്കുറിച്ച്, നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ചു പല വിവരണങ്ങളും നല്‍കുന്നുമുണ്ട്.

നമ്മുടെ സ്വഭാവം, ഭാവി, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇവയെല്ലാം മറുകുകള്‍ വിവരിയ്ക്കുന്ന കാര്യങ്ങളാണ.്

വിവാഹം ചിലര്‍ക്കു ഭാഗ്യവും മറ്റു ചിലര്‍ക്ക് നിര്‍ഭാഗ്യവുമാണെന്നു പറയാറുണ്ട്. മോളോസോഫി അഥവാ മറുകുകളെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന ശാസ്ത്രശാഖ മറുകും വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്നു.

ഇതുപ്രകാരം ശരീരത്തിന്റെ ചില ഭാഗങ്ങളിലെ മറുകുകള്‍ വിവാഹശേഷം അഭിവൃദ്ധിയുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതെക്കുറിച്ചറിയൂ, ലിംഗവലിപ്പത്തിനും കരുത്തിനും ജെല്‍ക്വിംഗ്

മൂക്കില്‍ മറുകുള്ള പെണ്ണിനെ വിവാഹം ചെയ്യൂ....

മൂക്കിന്റെ വശത്തു മറുകെങ്കില്‍ വിവാഹശേഷം ആഡംബരജീവിതവും സ്വപ്‌നസാഫല്യവുമുണ്ടാകുമെന്നതിന്റെ സൂചനയാണ്. എന്നാല്‍ വിവാഹം കഴിയും വരെ ബുദ്ധിമുട്ടുകളുമുണ്ടാകും.

മൂക്കില്‍ മറുകുള്ള പെണ്ണിനെ വിവാഹം ചെയ്യൂ....

വലതു കവിളിലെ മറുകും വിവാഹശേഷം ഭാഗ്യമുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. വിവാഹശേഷം കാര്യങ്ങള്‍ക്കു പെട്ടെന്നു മാറ്റമുണ്ടാകും. മറുകു പറയും സെക്‌സ് രഹസ്യങ്ങള്‍

മൂക്കില്‍ മറുകുള്ള പെണ്ണിനെ വിവാഹം ചെയ്യൂ....

കണ്ണിനു നടുവിലായോ പുരികത്തിനു നടുവിലായോ മറുകുള്ളത് വിവാഹശേഷമുള്ള ഭാഗ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്. അതുവരെ സാധാരണ ജീവിതമുള്ളവര്‍ക്ക് വിവാഹശേഷം വച്ചടി കയറ്റമായിരിയ്ക്കും.

മൂക്കില്‍ മറുകുള്ള പെണ്ണിനെ വിവാഹം ചെയ്യൂ....

കയ്യിലെ വിവാഹരേഖയ്ക്കടുത്തുള്ള മറുകുകളും വിവാഹജീവിതത്തിന്റെ സുഖദുഖങ്ങള്‍ സംബന്ധിച്ചുള്ള സൂചനയാണ് നല്‍കുന്നത്.

വിവാഹരേഖയ്ക്കടുത്തായി ചുവന്ന മറുകെങ്കില്‍ പങ്കാളികള്‍ക്കിടയിലെ വിജയകരമായ, സന്തോഷകരമായ വിവാഹജീവിതത്തെ കാണിയ്ക്കുന്നു. വെളിച്ചെണ്ണ കൊണ്ടു വെളുക്കും മുത്തശ്ശി വിദ്യ

മൂക്കില്‍ മറുകുള്ള പെണ്ണിനെ വിവാഹം ചെയ്യൂ....

കറുത്ത മറുകാണ് വിവാഹരേഖയ്ക്കടുത്തെങ്കില്‍ വിവാഹജീവിതം ശുഭകരമാകില്ലെന്നതിന്റെ സൂചനയാണ്.

മൂക്കില്‍ മറുകുള്ള പെണ്ണിനെ വിവാഹം ചെയ്യൂ....

കാല്‍പാദത്തിനടിയിലെ മറുക് വിവാഹശേഷം വിദേശഭാഗ്യത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. വിവാഹശേഷമുള്ള ഉയര്‍ച്ചയുടെ സൂചന.

മൂക്കില്‍ മറുകുള്ള പെണ്ണിനെ വിവാഹം ചെയ്യൂ....

കയ്യിലെ വീനസ് രേഖയ്ക്കടുത്തായി മറുകെങ്കില്‍ വിവാഹശേഷം നല്ലൊരു സെക്‌സ് ജീവിതമെന്നതിന്റെ സൂചനയാണ്. വിവാഹത്തിനു മുന്‍പ് പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും ഇത്തരക്കാര്‍ക്ക് വിവാഹം കഴിഞ്ഞാല്‍ അടിവച്ചടി ഉയര്‍ച്ചയായിരിയ്ക്കും.

ലിംഗവലിപ്പത്തിനും കരുത്തിനും ജെല്‍ക്വിംഗ്

ലിംഗവലിപ്പത്തിനും കരുത്തിനും ജെല്‍ക്വിംഗ്

Story first published: Tuesday, November 22, 2016, 10:43 [IST]
English summary

Moles Of Your Body Indicates Luck After Marriage

Moles Of Your Body Indicates Luck After Marriage, Read more to know about,
Please Wait while comments are loading...
Subscribe Newsletter