ആ മറുകാണ് അവന്റെ ഭാഗ്യം, അറിയേണ്ടേ......

ഇതു പ്രകാരം പുരുഷശരീരത്തിലെ ചില മറുകുകളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

മറുകുകള്‍ ശരീരത്തിലല്ലാത്തവര്‍ ചുരുങ്ങും. ചിലരിതിന് കാക്കാപ്പുള്ളിയെന്നും പറയും.

മറുകുകള്‍ നോക്കിഒരാളുടെ ഭാഗ്യവും നിര്‍ഭാഗ്യവുമെല്ലാം പറയാം. സ്ത്രീ ശരീരത്തിലും പുരുഷശരീരത്തിലുമുള്ള വിവിധ മറുകുകള്‍ വ്യത്യസ്തകാര്യങ്ങളെയാണ് സൂചിപ്പിയ്ക്കുന്നത്.

ഇതു പ്രകാരം പുരുഷശരീരത്തിലെ ചില മറുകുകളെക്കുറിച്ചറിയൂ,

പുരുഷശരീരത്തിലെ ഭാഗ്യമറുകുകള്‍

പുരുഷന്റെ നെഞ്ചില്‍ വലതുഭാഗത്തായാണ് മറുകെങ്കില്‍ ഒന്നിലും ഉറച്ചു നില്‍ക്കാത്ത സ്വഭാവമുള്ളവരായിരിയ്ക്കും. ഇടതുഭാഗത്തെങ്കില്‍ ധൈര്യമില്ലാത്ത പ്രകൃതം.

പുരുഷശരീരത്തിലെ ഭാഗ്യമറുകുകള്‍

അരക്കെട്ടില്‍ മറുകുള്ള പുരുഷന്മാര്‍ സന്തോഷവാന്മാരാകും. ധാരാളം കുട്ടികളുള്ളവര്‍, ഈ മറുകിന്റെ വലിപ്പം കൂടുന്നത് കുട്ടുകളുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് കാണിയ്ക്കുന്നത്.

പുരുഷശരീരത്തിലെ ഭാഗ്യമറുകുകള്‍

ഷോള്‍ഡറിലാണ് മറുകെങ്കില്‍ പുരുഷന്മാര്‍ പൊതുവെ ഭാഗ്യവാന്മാരിയിക്കും. ഷോള്‍ഡറിന്റെ ഇടതുഭാഗത്താണു മറുകെങ്കില്‍ സാമ്പത്തികബുദ്ധിമുട്ടുണ്ടാകാം, എങ്കിലും പൊതുവെ ഷോള്‍ഡര്‍ മറുക് ഭാഗ്യത്തെ സൂചിപ്പിയ്ക്കുന്നു.

പുരുഷശരീരത്തിലെ ഭാഗ്യമറുകുകള്‍

പുരുഷന്‍െ കയ്യിലാണ് മറുകെങ്കില്‍ ഭാഗ്യവും അഭിവൃദ്ധിയുമുണ്ടാകും.

പുരുഷശരീരത്തിലെ ഭാഗ്യമറുകുകള്‍

പുറംഭാഗത്തു മറുകുള്ള പുരുഷനെങ്കില്‍ സത്യസന്ധനും തുറന്ന പ്രകൃതിമുള്ളവരുമായിരിയ്ക്കും.

പുരുഷശരീരത്തിലെ ഭാഗ്യമറുകുകള്‍

കാലില്‍ മറുകുള്ള പുരുഷന്മാര്‍ പൊതുവെ സഞ്ചാരപ്രേമികളായിരിയ്ക്കും.

പുരുഷശരീരത്തിലെ ഭാഗ്യമറുകുകള്‍

വയററില്‍ മറുകുള്ള പുരുഷനെങ്കില്‍ പൊതുവെ ധൈര്യം കാണിയ്ക്കുന്നവരാണ്. വയറിന്റെ നടുവിലായാണ് മറുകെങ്കില്‍ ജീവിതവിജയം നേടുന്നവര്‍.

പുരുഷശരീരത്തിലെ ഭാഗ്യമറുകുകള്‍

മൂക്കത്തു മറുകുള്ള പുരുഷന്മാര്‍ യാത്രയിഷ്ടപ്പെടുന്നവരും കലാസ്‌നേഹികളുമായിരിയ്ക്കും.

പുരുഷശരീരത്തിലെ ഭാഗ്യമറുകുകള്‍

താടിയില്‍ മറുകുള്ള പുരുഷന്മാരെങ്കില്‍ പരമ്പരാഗതപ്രകൃതമുളളവരായിരിയ്ക്കും, യാഥാസ്ഥിതികരായവര്‍.

English summary

Meaning Of The Moles Of Male Body

Meaning Of The Moles Of Male Body, Read more to know about,
Please Wait while comments are loading...
Subscribe Newsletter