നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

ഭാഗ്യത്തെ പൊതുവെ ലേഡി ലക്ക് എന്നാണ് വിശേഷിപ്പിയ്ക്കാറ്. ഭാഗ്യം ചിലരെ നിനച്ചിരിയ്ക്കാതെയായിരിയ്ക്കും

Posted By:
Subscribe to Boldsky

ഭാഗ്യം എന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഓരോരുത്തര്‍ക്കും ഇത് ഓരോ തരവുമായിരിയ്ക്കും.

ഭാഗ്യത്തെ പൊതുവെ ലേഡി ലക്ക് എന്നാണ് വിശേഷിപ്പിയ്ക്കാറ്. ഭാഗ്യം ചിലരെ നിനച്ചിരിയ്ക്കാതെയായിരിയ്ക്കും ആശ്ലേഷിയ്ക്കുക.

ചിലര്‍ക്കു ഭാഗ്യം ചെറുപ്രായത്തിലാകും, ചിലര്‍ക്ക് അല്‍പം വൈകിയും. ഇതിന്റെ വഴികളും വ്യത്യസ്തമായിരിയ്ക്കും.

ജനിച്ച സംഖ്യപ്രകാരം ഓരോരുത്തര്‍ക്കും ഓരാ വയസുണ്ട്, ഭാഗ്യം വരാന്‍. ഇതുപ്രകാരം നിങ്ങളുടെ ഭാഗ്യം ഏതു വയസിലാണ് നിങ്ങളെ തേടിയെത്തുകയെന്നറിയൂ, ഇരട്ടഅക്കത്തില്‍ ജനിച്ചവര്‍ ഇവ കൂട്ടുമ്പോള്‍ വരുന്ന സംഖ്യയെടുക്കണം. അതായത് 23 എങ്കില്‍ 2 പ്‌ളസ് മൂന്ന്, അതായത് 5 ആയെടുക്കണം ജനനസംഖ്യ.നഖത്തിലെ അര്‍ദ്ധചന്ദ്രന്‍ പറയുന്ന രഹസ്യം....

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

ജനനത്തീയതി 1 ആണെങ്കില്‍ 22 വയസിലാണ് ഇവരുടെ ഭാഗ്യം തെളിയുക. വിജയവും പണവും വസ്തുവകകളുമെല്ലാം. 1, 10 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടും.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

2 ആണ് ജനനത്തീയതിയെങ്കില്‍, അതായത് 2, 11, 20, 29 തീയതികളിലാണ് ജനിച്ചതെങ്കില്‍ 24 വയസിലാണ് ഭാഗ്യം നിങ്ങളെ തേടിയെത്തുക, പ്രയത്‌നഫലം അനുഭവിയ്ക്കുക.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

3 ആണ് ജനനത്തീയതിയെങ്കില്‍ 32 വയസിലാണ് ഭാഗ്യം തെളിയുകയെന്നു പറയാം.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

4 എന്ന സംഖ്യയില്‍ ജനിച്ചവര്‍ 36, 42 വയസുകളില്‍ ഭാഗ്യം തെളിയുമെന്നു പ്രതീക്ഷിയ്ക്കുക. പണവും കരിയറും എല്ലാം.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

5 ആണ് ജനനത്തീയതിയെങ്കില്‍ 32 വയസിലാണ് ഭാഗ്യം തേടിയെത്തുക.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

6 എന്ന സംഖ്യയിലാണ് ജനനമെങ്കില്‍ 25 വയസിലാണ് ഭാഗ്യം തെളിയുക.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

7 എന്നതാണ് ജനനസംഖ്യയെങ്കില്‍ 38, 44 വയസുകളിലാണ് ഭാഗ്യം തേടിയെത്തുക.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

8 ആണ് ജനനസംഖ്യയെങ്കില്‍ 36, 42 വയസില്‍ ലേഡി ലക്ക് ലഭിയ്ക്കും.

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

നിങ്ങള്‍ക്കും ഈ വയസില്‍ ലേഡി ലക്ക്‌!!

9 സംഖ്യയെങ്കില്‍ 28 വയസിനെ കാത്തിരിയ്ക്കൂ. ഇത് ഭാഗ്യം കൊണ്ടുവരും.

Story first published: Tuesday, March 21, 2017, 9:30 [IST]
English summary

Know When Is Your Lady Luck

Know When Is Your Lady Luck, Read more to know about,
Please Wait while comments are loading...
Subscribe Newsletter