For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടത്‌ കൈ ഉപയോഗിക്കുന്നത്‌ അശുഭമോ?

By Super
|

ഇന്ത്യന്‍ സംസ്‌കാരത്തില്‍ ശുഭ കാര്യങ്ങള്‍ക്ക്‌ വലത്‌ കൈ ആണ്‌ ഉപയോഗിക്കുന്നത്‌. ഭക്ഷണം കഴിക്കുന്നതും സ്വീകരിക്കുന്നതും വലത്‌ കൈ കൊണ്ടാണ്‌.

പാശ്ചാത്യരും ഇടതും കൈയേക്കാള്‍ വലതു കൈ ആണ്‌ കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത്‌. എന്തു കൊണ്ടാണ്‌ ഇതെന്ന്‌ ചിന്തിച്ചിട്ടുണ്ടോ?

ഇടത്‌ കൈയേക്കാള്‍ ഉപയോഗം വലത്‌ കൈയ്‌ക്ക്‌

ഇടത്‌ കൈയേക്കാള്‍ ഉപയോഗം വലത്‌ കൈയ്‌ക്ക്‌

ഹൃദയ സംവിധാനം ഇടത്‌ വശത്താണ്‌ എന്നതാണ്‌ ഇതിനൊരു പ്രധാന കാരണം. വലത്‌ വശം ഉപയോഗിക്കുന്ന അത്രയും ഇടത്‌ വശം ഉപയോഗിക്കാന്‍ കഴിയില്ലാത്ത തരത്തിലാണ്‌ മനുഷ്യ ശരീരത്തിന്റെ ഘടന.

ഇടതിനും വലതിനും വ്യത്യസ്‌ത ഗുണങ്ങള്‍

ഇടതിനും വലതിനും വ്യത്യസ്‌ത ഗുണങ്ങള്‍

ഇടതും വലതും വശങ്ങള്‍ ഗുണങ്ങളുടെ കാര്യത്തില്‍ വളരെ വ്യത്യസ്‌തമാണ്‌. ഇടത്‌ കൈയോ കാലോ വലതിനേക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നതും ഇടത്‌ വശം വലത്‌ വശത്തേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്‌. യോഗയില്‍ നിഗൂഢമെന്ന്‌ കരുതുന്നത്‌ ഒഴികെയുള്ളവയില്‍ എപ്പോഴും ഇടത്‌ കാല്‍ മടക്കി വയ്‌ക്കും.

ഇടത്‌ സംവേദനത്തിന്‌

ഇടത്‌ സംവേദനത്തിന്‌

ഇടത്‌ വശം നിങ്ങളിലെ സ്‌ത്രൈണ ഭാഗമാണ്‌- അതിനാല്‍ എപ്പോഴും കരുതലും പരിചരണവും ആവശ്യമാണ്‌. വലത്‌ പൗരുഷമുള്ള ഭാഗമായിട്ടാണ്‌ കണക്കാക്കുന്നത്‌. പുറമേ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെല്ലാം വലത്‌ കൈകൊണ്ട്‌ ചെയ്യുക. വലത്‌ കൈയാണ്‌ കൂടുതല്‍ ശക്തം - ഇടത്‌ കൈ കൂടുതല്‍ ലോലം ആയിരിക്കും. സംവേദനത്തിനായി ഇടത്‌ കൈ ഉപയോഗിക്കുക

വിദഗ്‌ധമായി ചെയ്യാന്‍ ഇടത്‌ കൈ

വിദഗ്‌ധമായി ചെയ്യാന്‍ ഇടത്‌ കൈ

ഇടത്‌ കൈ മൃദലുവും മനോഹരവുമായി സൂക്ഷിച്ചാല്‍ നന്നായി സ്വീകരിക്കാനും അറിയാനും കഴിയും. എന്നാല്‍ മറ്റ്‌ പ്രര്‍ത്തനങ്ങള്‍ക്ക്‌ ഇടത്‌ കൈ ഉപയോഗിക്കുകയാണെങ്കില്‍ ആ സംവേദന ക്ഷമത ഇതിന്‌ നഷ്ടപ്പെടും. വളരെ വൈദഗ്‌ധ്യം ആവശ്യമായ കാര്യത്തിന്‌ മാത്രം ഇടത്‌ കൈ ഉപയോഗിക്കുക.

ഇടത്‌ സ്‌ത്രൈണമായത്‌

ഇടത്‌ സ്‌ത്രൈണമായത്‌

ഇടത്‌ വശത്തിന്‌ സ്‌ത്രൈണ സ്വഭാവമാണന്നാണ്‌ കരുതുന്നത്‌. പലരും സ്വയം ഇത്‌ ഇല്ലാതാക്കും അതിനാല്‍ ഈ വ്യത്യാസം തിരിച്ചറിയില്ല.

സ്‌ത്രൈണത ദുര്‍ബലമല്ല

സ്‌ത്രൈണത ദുര്‍ബലമല്ല

പാശ്ചാത്യ സംസ്‌കാരത്തിലും ഇപ്പോള്‍ ലോകത്ത്‌ എല്ലായിടത്തും സ്‌ത്രൈണതയും പൗരുഷവും ഒരേ നിലയിലാക്കാന്‍ കഠിന പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ഇത്‌ വളരെ നിര്‍ഭാഗ്യവും അപക്വവുമാണ്‌.

പൗരുഷവും സ്‌ത്രൈണതയും

പൗരുഷവും സ്‌ത്രൈണതയും

സമ്പത്ത്‌ മാത്രമാണ്‌ നിങ്ങളുടെ ഏക മൂല്യമെങ്കില്‍ പൗരുഷം മാത്രമാണ്‌ അതിജീവിക്കുക. സാമ്പത്തിക ശാസ്‌ത്രം ഒരു അതിജീവന പ്രക്രിയ ആണ്‌. എന്നാല്‍, അതിജീവനത്തിന്‌ മാത്രം പ്രാധാന്യം നല്‍കുന്നത്‌ മണ്ടത്തരമാണ്‌. ഇത്‌ ഒരിക്കല്‍ ചെയ്‌താല്‍ സ്‌ത്രൈണതയ്‌ക്ക്‌ സാധ്യത ഇല്ലാതാവും. നിങ്ങള്‍ക്കു വേണ്ടിയും ചുറ്റുമുള്ളവര്‍ക്കു വേണ്ടിയും ലഭ്യമാക്കുക എന്നത്‌ പൗരുഷ പ്രക്രിയ ആണ്‌.

 സംവേദനത്തിനായി ഇടത്‌ കൈ

സംവേദനത്തിനായി ഇടത്‌ കൈ

വ്യത്യസ്‌തമായ ലക്ഷ്യത്തിനുള്ളതിനാല്‍ ഇടത്‌ കൈ വ്യത്യസ്‌തമായി തന്നെ പരിപാലിക്കണം. ഇതിനര്‍ത്ഥം വലത്‌ കൈ കൊണ്ടേ വ്യയാമം പോലുള്ളവ ചെയ്യാവു എന്നല്ല.

English summary

Is It Inauspicious To Use Left Hand

In the Indian culture, people always eat and receive with the right hand, and even in the West, it is encouraged to do things with the right hand rather than with the left. Have you wonder why this is so.
Story first published: Saturday, May 23, 2015, 13:43 [IST]
X
Desktop Bottom Promotion