For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഹറത്തിന്റെ പ്രാധാന്യമറിയേണ്ടേ?

|

ഇസ്ലാമിക്‌ കലണ്ടര്‍ അനുസരിച്ച്‌ മുഹറം വിശുദ്ധിയുള്ള നാലു മാസങ്ങളില്‍ ഒന്നാണ്‌. ഇസ്ലാമിക്‌ കലണ്ടറിന്റെ ആദ്യമാസം കൂടിയാണിത്‌. മുഹമ്മദിന്റെ പേരക്കുട്ടിയായ ഹുസൈന്‍ വധിയ്‌ക്കപ്പെട്ട മാസമാണ്‌ മുഹറമെന്നത്‌. ഹറാം എന്നര്‍ത്ഥമാണ്‌ മുഹറത്തിന്‌. ്‌അതായത്‌ വിലക്കപ്പെട്ടതെന്നര്‍ത്ഥം.

680 സിഇയില്‍ കര്‍ബാലയില്‍ വച്ച്‌ സ്വന്തം കുടുംബാഗങ്ങളാലാണ്‌ ഹുസൈന്‍ വധിക്കപ്പെട്ടത്‌. മുഹറത്തിന്റെ പത്താം ദിവസമാണ്‌ വധിക്കപ്പെട്ടതും. ഇപ്പോഴത്തെ ഇറാഖിലാണ്‌ കര്‍ബാലയുണ്ടയിരുന്നത്‌.

മുഹമ്മദിന്റെ പേരക്കുട്ടിയായ ഹുസൈനും സഹോദരന്‍ ഹസനും എല്ലാവരേയും കാത്തു രക്ഷിയ്‌ക്കുന്ന, കരുണയുള്ളവരായിരുന്നു.

Moharram

മുഹമ്മദിന്റെ മരണശേഷം കര്‍ബാലയുടെ ശത്രുവായ യാസിദ്‌ കര്‍ബാല കീഴടക്കി. യാസിദിനെ 30,000 പേരുള്ള സൈന്യത്തിനെതിരെ 72 പേരെ മാത്രം അണിനിരത്തി ഹുസൈന്‍ യുദ്ധം നയിച്ചു. മുഹറം മാസത്തിന്റെ പത്താം ദിവസമാണ്‌ ശത്രുക്കളാല്‍ ഹുസൈനും കുടുംബാഗങ്ങളും വധിക്കപ്പെട്ടത്‌.

മുഹറം മാസം ശുഭകര്‍മങ്ങള്‍ക്കു ചേര്‍ന്നതല്ലെന്നാണ്‌ വിശ്വാസം. ഹുസൈന്റെ ഓര്‍മയ്‌ക്കുള്ള ദുഖാചരണമായാണ്‌ ഈ മാസം കണക്കാക്കപ്പെടുന്നതും.

English summary

Importance Of Moharram

Let us have a close look as to why Moharram is observed and what is the significance of this month of mourning.
X
Desktop Bottom Promotion