For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗായത്രിമന്ത്രവും ഗുണങ്ങളും

|

സൂര്യദേവനെ പ്രീതിപ്പെടുത്താനുള്ള മന്ത്രമാണ് ഗായത്രി മന്ത്രം. അതിരാവിലെ കിഴക്കോട്ടു തിരിഞ്ഞ് ഈ മന്ത്രം ചൊല്ലണമെന്നാണ് പറയുക.

ഗായത്രി മന്ത്രത്തിലെ ഓരോ വാക്കുകളും ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിധത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഋഗ്വേദ കാലത്തിനും എത്രയോ മുന്‍പു തന്നെ ഈ മന്ത്രം നിലവിലുണ്ടായിരുന്നുവെന്നാണ് വിശ്വാസം.

Gayatri Mantra

ഗായത്രി മന്ത്രം ചൊല്ലുമ്പോള്‍ കണ്ണുകളടച്ച് മനസ് ഏകാഗ്രമാക്കി വേണം ചൊല്ലുവാന്‍. ഈ മന്ത്രം കൊണ്ട് മനസിന് ഏകാഗ്രതയും ശാന്തതയും കൈവരുമെന്നു പറയും.

ഒരു വ്യക്തിയില്‍ പൊസറ്റീവ് എനര്‍ജി നിറയ്ക്കാനും ഗായത്രീമന്ത്രം സഹായിക്കും. ഇത് എല്ലാ പ്രവൃത്തികളിലും പ്രതിഫലിക്കുകയും ചെയ്യും. ഐശ്വര്യം കൊണ്ടുവരാനും ഗായത്രീ മന്ത്രത്തിനു സാധിക്കും.

നല്ലൊരു യോഗമുറയായും ഗായത്രീമന്ത്രത്തെ കാണാം. ശാന്തമായ ഒരു മനസിനു മാത്രമല്ല, ആരോഗ്യമുള്ള ശരീരത്തിനും ഇത് സഹായിക്കും. ഗായത്രീമന്ത്രം ചൊല്ലുന്നതു വഴി ശ്വസനക്രിയ കൂടുതല്‍ നല്ലതാകും.

ഗായത്രീ മന്ത്രത്തിലൂടെ മനസും ഈശ്വരനുമായുള്ള ആശയവിനിമയം നടക്കുകയാണ് ചെയ്യുന്നത്.

യോഗ,

Read more about: yoga യോഗ
English summary

yoga, Gayatri Mantra, യോഗ,ഗായത്രിമന്ത്രം

Gayatri Mantra is considered to be one of the powerful mantras in Hindu religion. The Gayatri Mantra has been reported in the Rig Veda about 2500 to 3500 years ago, and the mantra may have been chanted for many centuries before that. The words for the Gayatri mantra are arranged in such a manner that it creates a powerful force. The significance of Gayatri Mantra is beyond the human reach and whoever chants can feel the power of Gayatri mantra.
 
Story first published: Monday, March 4, 2013, 14:14 [IST]
X
Desktop Bottom Promotion