For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

|

മദ്യാ ആരോഗ്യത്തിനു ഹാനികരമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മിതമായ തോതില്‍ മദ്യപിയ്ക്കുന്നതിന് ചില ആരോഗ്യഗുണങ്ങളും നല്‍കുന്നുണ്ടെന്ന കാര്യവും വിസ്മരിയ്ക്കാന്‍ പറ്റില്ല.

പൗരാണിക കാലം മുതല്‍ തന്നെ മദ്യം ആളുകള്‍ ഉപയോഗിച്ചു പോന്നിരുന്നു. ചരിത്രകഥകളില്‍ പോലും സോമരസം, വീഞ്ഞ് തുടങ്ങിയ പേരുകളില്‍ മദ്യം ഉപയോഗിച്ചിരുന്നു.

ചില മതങ്ങളില്‍ മദ്യം അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ മത ചടങ്ങുകളില്‍ വീഞ്ഞുപയോഗിയ്ക്കുന്നത് ഒരുദാഹരണം.

മദ്യപാനം ഹിന്ദുത്വത്തിനെതിരോയെന്ന കാര്യത്തിലാണ് പലരുടേയും സംശയം.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

ഹിന്ദു പുരാണങ്ങളില്‍ സോമരസം എന്ന പേരില്‍ മദ്യമുപയോഗിയ്ക്കുന്നതായി പറയുന്നുണ്ട്. ഇന്ദ്രന്‍ സോമരസം കഴിച്ചിരുന്നതായി ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

പൗരാണിക കാലത്തെ ചികിത്സാവിധിയാണ് ആയുര്‍വേദം. ഇതില്‍ പല ചികിത്സകള്‍ക്കും വീ്ഞ്ഞുപയോഗിച്ചിരുന്നതാണ് കണ്ടെത്തല്‍. ഇതില്‍ പല ആയുര്‍വേദ മരുന്നുകളും ചേര്‍ത്താണ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴത്തെ കാലത്തും ആയുര്‍വേദത്തിലെ അരിഷ്ടത്തിന് ഒരു പരിധിയില്‍ കൂടുതല്‍ കഴിച്ചാല്‍ ലഹരി നല്‍കാന്‍ കഴിയുമെന്നതാണ് വാസ്തവം.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

പുരാണത്തില്‍ ആഗോരികള്‍, താന്ത്രിക് എന്നിവരെക്കുറിച്ചു പറയുന്നുണ്ട്. ഇവര്‍ പൂജാവിധികള്‍ക്കു മദ്യമുപയോഗിച്ചിരുന്നതായും പറയുന്നു.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

പുരാണത്തില്‍ ആഗോരികള്‍, താന്ത്രിക് എന്നിവരെക്കുറിച്ചു പറയുന്നുണ്ട്. ഇവര്‍ പൂജാവിധികള്‍ക്കു മദ്യമുപയോഗിച്ചിരുന്നതായും പറയുന്നു.

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

ഹിന്ദുത്വം മദ്യപാനത്തിനെതിരോ?

അവനവന്റെ ഇഷ്ടത്തിന് മദ്യമുപയോഗിയ്ക്കാമെന്നു പറയുമെങ്കിലും മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അറിവുണ്ടാകേണ്ടത് അത്യാവശ്യം തന്നെ.ഹൈന്ദവ ആചാരങ്ങള്‍, സത്യങ്ങള്‍!!

English summary

Does Hinduism Prohibit The Use Of Alcoholism

Here we must analyse that does Hinduism prohibits drinking alcohol ? If not, then what factors make drinking alcohol a taboo in India?
X
Desktop Bottom Promotion