For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

|

ണവും സമാധാനവുമുണ്ടാകാന്‍ ചെയ്യുന്ന പൂജകളില്‍ പ്രധാനപ്പെട്ടതാണ് വിഷ്ണുപൂജ. ഓരോ പൂജയ്ക്കും ഓരോ വിധിയുണ്ട്. ഇതു ചെയ്യേണ്ട രീതിയുണ്ട്.

ഇതുപോലെ വിഷ്ണുപൂജ ചെയ്യുന്നതിനും അതിന്റേതായ രീതികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

ഭക്ഷണശേഷം വിഷ്ണുപൂജ ചെയ്യരുത്. രാവിലെ കുളി കഴിഞ്ഞ് ആദ്യം ഇതു ചെയ്യുക.

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വാങ്ങുന്ന പൂക്കളേക്കാള്‍ അപ്പോള്‍ പറിച്ചെടുത്ത പൂക്കള്‍ കഴിവതും പൂജയ്ക്കുപയോഗിയ്ക്കുക.

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

പ്രസാദത്തിന് നെയ്യു മാത്രം ഉപയോഗിയ്ക്കുക. മറ്റ് ഓയിലുകള്‍ ഉപയോഗിയ്ക്കരുത്.

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിളക്കില്‍ നൂല്‍ത്തിരികള്‍ കഴിവതും ഉപയോഗിയ്ക്കരുത്. പകരം പഞ്ഞി കൊണ്ടുള്ളവ ഉപയോഗിയ്ക്കുക.

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

ഉപയോഗിച്ചതോ പഴയതോ ആയ സാധനങ്ങള്‍ പൂജയ്ക്കുപയോഗിയ്ക്കരുത്. പുതുമയുള്ളവ മാത്രം ഉപയോഗിയ്ക്കുക.

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

നീല വസ്ത്രം ധരിച്ചു വിഷ്ണുപൂജ ചെയ്യരുത്. നീല വസ്ത്രം ഭഗവാന് സമര്‍പ്പിയ്ക്കുകയുമരുത്.

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

നഖം കൊണ്ടു സ്പര്‍ശിച്ച പൂജാദ്രവ്യങ്ങളോ വെള്ളമോ ഭഗവാന് നേദിയ്ക്കരുത്.

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

ബാത്‌റൂമില്‍ പോയ ശേഷം പൂജ ചെയ്യരുത്. പൂജയ്ക്കിടെ ബാത്‌റൂമില്‍ പോവുകയുമരുത്.

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

ഭഗവാന് പൂജ ചെയ്യുന്നത് ഉയര്‍ന്ന പീഠത്തിലിരുന്നാകരുത്.

 വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ചെയ്യുമ്പോള്‍.....

വിഷ്ണുപൂജ ഇരുട്ടില്‍ ചെയ്യരുത്. വിഗ്രഹസ്പര്‍ശനവും അരുത്.

English summary

Do's And Don'ts While Doing Vishnu Pooja

Here are some of the do's and dont's while doing Vishnu Pooja. Read more to know about,
Story first published: Monday, April 4, 2016, 15:12 [IST]
X
Desktop Bottom Promotion