പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

നിങ്ങളുടെ വീടിന്റെ ഐശ്വര്യത്തിനും നിങ്ങള്‍ക്കു ധനവാനാകാനും ബെഡ്‌റൂമില്‍ വേണ്ടചില കാര്യങ്ങളെക്കുറിച്ച

Posted By:
Subscribe to Boldsky

വീടിന് ഐശ്വര്യം, വ്യക്തിക്ക് സമ്പത്ത് ഇതു രണ്ടും ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. വാസ്തുവും ഫാങ്ഷുയിയുമെല്ലാം വിജയം നേടുന്നത് ഈ വഴിയ്ക്കാണ്.

ഇത്തരം കാര്യങ്ങള്‍ക്ക് തനതായ ചൈനീസ് രീതിയുമുണ്ട്. ഈ ചൈനീസ് രീതികളനുസരിച്ചു ചില കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍. ചിലതു ചെയ്താല്‍ പണവും സമ്പല്‍സമൃദ്ധിയുമെല്ലാം വന്നുചേരും. പ്രത്യേകിച്ചു ബെഡ്‌റൂമില്‍.

നിങ്ങളുടെ വീടിന്റെ ഐശ്വര്യത്തിനും നിങ്ങള്‍ക്കു ധനവാനാകാനും ബെഡ്‌റൂമില്‍ വേണ്ട ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

കട്ടിലില്‍ തല വയ്ക്കുന്ന ഭാഗത്തിനു പുറകിലായി ശക്തിയുള്ളൊരു സപ്പോര്‍ട്ട് വേണം. തലഭാഗം ഉയര്‍ന്നു നില്‍ക്കുന്ന വിധത്തിലെ കട്ടിലുകളാണ് പ്രധാനം.

പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

കട്ടിലിനു താഴെ അറകളുള്ള, അതായത് സ്റ്റോറേജ് സൗകര്യമുള്ള തരം ഐശ്വര്യക്കേടാണ്. കട്ടിലിനടിയില്‍ സ്ഥലമുള്ളതാണ് നല്ലത്.

പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

കട്ടില്‍ ബെഡ്‌റൂം വാതിലിനടുത്ത് ഇടരുത്. ഇവിടെ നിന്നും അകലം പാലിയ്ക്കുക. ഇതുപോലെ ജനലിനടിയിലും കട്ടില്‍ ഇടരുത്.

പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

കട്ടിലിനരികില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ പാടില്ല. ടിവിയടക്കം അകലത്തിലാക

പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

ബെഡ്‌റൂമില്‍ അക്വേറിയം വയ്ക്കരുത്. വെള്ളത്തിന്റെ ചിത്രങ്ങളും വേണ്ടി.

പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

ബെഡ്‌റൂമില്‍ ചെടികളും വയ്ക്കരുത്. ഇവ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറപ്പെടുവിയ്ക്കും. ആരോഗ്യത്തിനും ഐശ്വര്യത്തിനും നല്ലതല്ല.

പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

ബെഡ്‌റൂമില്‍ സാധനങ്ങള്‍ വലിച്ചു വാരിയിടരുത്. പേപ്പറുകളും മുഷിഞ്ഞ തുണികളും സൂക്ഷിയ്ക്കരുത്.

പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

കൂട്ടുകാരുടേയോ ബന്ധുക്കളുടേയോ ഫോട്ടോ ബെഡ്‌റൂമില്‍ അരുത്. പകരം ആത്മീയതയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വയ്ക്കാം.

പണക്കാരനാകാന്‍ കിടപ്പറ രഹസ്യങ്ങള്‍!!

കട്ടിലിനു തൊട്ടു മുകളിലായി വരുന്ന വിധത്തില്‍ ലൈറ്റ് പാടില്ല.

 

 

Read more about: spirituality
Story first published: Wednesday, October 26, 2016, 14:32 [IST]
English summary

Changes In The Bedroom To Attract Money

These Changes In The Bedroom To Attract Money, Read more to know about,
Please Wait while comments are loading...
Subscribe Newsletter