ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്, ശാസ്ത്രം പറയുന്നു...

സെക്‌സ് ഏതൊക്കെ സന്ദര്‍ഭങ്ങളില്‍, ആരൊക്കെയായി, ഏതെല്ലാം സ്ഥലങ്ങളില്‍ ഒഴിവാക്കണമെന്നതും ഇതില്‍ പെടുന്

Posted By:
Subscribe to Boldsky

സെക്‌സും പ്രണയവുമൊന്നും പൗരാണികകാലത്തും വേദങ്ങളിലുമൊന്നും വിലക്കപ്പെട്ട കനിയല്ല. ഇത് ജീവിതത്തിന്റെ ഭാഗമായി ഇതിലെല്ലാം അംഗീകരിയ്ക്കുന്നുമുണ്ട്.

ഇത് ദൈവികവുമായി കണക്കാക്കപ്പെടുന്ന കാലവുമുണ്ടായിരുന്നു. കാരണം പുതുതലമുറയെ സൃഷ്ടിയ്ക്കുന്ന ഒന്നുകൊണ്ടുതന്നെ. ഇത്തരം ബന്ധങ്ങള്‍ മാനവരാശിയെ നില നിര്‍ത്തിക്കൊണ്ടു പോകുന്നതിനുള്ള ഒരു വഴിയായാണ് വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം വിലയിരുത്തുന്നത്.

എന്നിരുന്നാലും ചില നിയന്ത്രണങ്ങള്‍, വിലക്കുകകള്‍ ഇപ്പോഴെന്ന പോലെ അപ്പോഴും ഉണ്ടായിരുന്നു. സെക്‌സ് ഏതൊക്കെ സന്ദര്‍ഭങ്ങളില്‍, ആരൊക്കെയായി, ഏതെല്ലാം സ്ഥലങ്ങളില്‍ ഒഴിവാക്കണമെന്നതും ഇതില്‍ പെടുന്നു.

വേദ-ശാസ്ത്ര പ്രകാരം ഏതെല്ലാം സ്ഥലങ്ങളില്‍ ലൈംഗികബന്ധമരുതെന്നതിനെക്കുറിച്ചറിയൂ, കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്

അഗ്നിയുടെ സാമീപ്യത്തില്‍ ലൈംഗികബന്ധമരുതെന്നാണ് ശാസ്ത്രം പറയുന്നത്. കാരണം അഗ്നി ഹോമസംബന്ധമായ കാര്യങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ്.

ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്

പുഴയുടെയോ നദിയുടേയോ സമീപത്തും സെക്‌സ് അരുത്. ഇവയുടെ മാത്രമല്ല, വെള്ളത്തിന്റെ സമീപത്ത്. സെക്‌സിലേര്‍പ്പെടുന്ന ദമ്പതിമാരുടെ ചെവിയില്‍ വെള്ളത്തിന്റെ ശബ്ദം പതിയുന്നത് ദുശകുനമാണെന്നു ശാസ്ത്രം വിശദീകരിയ്ക്കുന്നു.

ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്

ബ്രാഹ്മണന്‍, സന്ന്യാസി പോലുള്ളവരുടെ സാമീപ്യത്തില്‍ സെക്‌സ് ഒഴിവാക്കാന്‍ വേദങ്ങള്‍ പറയുന്നു.

ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്

സുഖമില്ലാതെ കിടക്കുന്നവര്‍ വീട്ടിലുണ്ടെങ്കില്‍ ലൈംഗികബന്ധം ഒഴിവാക്കണമെന്നാണ് ശാസ്ത്രമതം. പ്രത്യേകിച്ചു മരണാസന്നരായി കിടക്കുന്നവര്‍.

ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്

കുട്ടികളുടെ സാമീപ്യത്തില്‍ സെ്ക്‌സിലേര്‍പ്പെടുന്നത് വലിയൊരു പാപമായി ശാസ്ത്രങ്ങള്‍ കാണുന്നു. ഒരാഴ്ച കൊണ്ടു വെളുക്കാം, ബദാം കൊണ്ട്.....

ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്

അമ്പലപരിസരത്തു വീടു പണിതാല്‍ ബെഡ്‌റൂം ഇതിനു മുന്നിലായി വരരുതെന്നു പറയും. കാരണം അമ്പലത്തിനകത്തോ മുന്‍ഭാഗത്തോ ആയി സെക്‌സിലേര്‍പ്പെടുന്നത് ശാസ്ത്രം വിലക്കുന്നു.

ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്

അടിമയെയോ തടവുകാരനെയോ പാര്‍പ്പിച്ചിരിയ്ക്കുന്ന കെട്ടിടത്തില്‍ വച്ചും ഇതു പാടില്ലെന്നര്‍ത്ഥം.

ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്

മറ്റൊരാളിന്റെ വീട്ടില്‍ വച്ചും ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ശാസ്ത്രം പറയുന്നത്.

ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്

മരിച്ചയാളെ വീട്ടില്‍ കിടത്തിയിട്ടുണ്ടെങ്കില്‍, ഇതുപോലെ സംസ്‌കാരം നടന്നതിനും സമീപത്തും അന്നുമെല്ലാം സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ശാസ്ത്രമതം.

Story first published: Monday, October 24, 2016, 10:58 [IST]
English summary

Avoid Intercourse In These Places According To Shastras

Avoid Intercourse In These Places According To Shastras, Read more to know about,
Please Wait while comments are loading...
Subscribe Newsletter