For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി ഞായറാഴ്ചയാണെങ്കില്‍

വേദശാസ്ത്രപ്രകാരം ഞായറാഴ്ച ദിവസം ദീപാവലി വന്നാൽ എന്തൊക്കെ ചെയ്യണം എന്ന് നാം അറിയേണ്ടതുണ്ട്

By Staff
|

വേദശാസ്ത്രപ്രകാരം ഞായറാഴ്ച ദിവസം ദീപാവലി വന്നാൽ എന്തൊക്കെ ചെയ്യണം എന്ന് നാം അറിയേണ്ടതുണ്ട്. ധാരാളം സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന ഇക്കാലത്ത് എങ്ങിനെയൊക്കെ ഇത് പരിഹരിക്കാം എന്ന് നമുക്ക് ആലോചിക്കേണ്ടതുണ്ട്

ജോലിയിലെ പിരിമുറുക്കവും,ദാമ്പത്യത്തിലെ പ്രശ്നങ്ങളും പല കുടുംബങ്ങളുടെയും മനശ്ശാന്തി നഷ്ടപ്പെടുത്തുന്നു. ഈ ദുരിതശാന്തിക്കായി അഥർവ്വവേദം നിർദേശിക്കുന്ന ചില കാര്യങ്ങൾ

ലാൽകിതാബ്‌ അഥവാ ജ്യോതിശാസ്ത്രഗ്രന്ഥം ഇതിനൊരു പരിഹാരമായി പറയപ്പെടുന്നു പലപ്പോഴും ഇത്തരം ഗ്രന്ഥങ്ങൾ നമുക്ക് ശാന്തമായ ജീവിതപാഠങ്ങൾ നൽകുന്നു. സംസ്കൃതഭാഷയിലുള്ള ഇത്തരം പുസ്തകങ്ങളിലെ തത്വങ്ങളെല്ലാം ലാൽ .കിതാബിൽ സരളമായ ഭാഷയിൽ നമുക്ക് ലഭിക്കും.

കണ്ണേറ് ശ്രദ്ധിക്കുക.

കണ്ണേറ് ശ്രദ്ധിക്കുക.

ഇതിനെ മാറ്റാൻ ഉതകുന്ന ചില ദിവ്യമായ കാര്യങ്ങൾ ദീപാവലിസമയത്തു അനുഷ്ഠിക്കുക ആചാരങ്ങളുടെ ഭാഗമാണെങ്കിലും ഈ ആചാരങ്ങൾ ഒട്ടേറെ ഗുണം ചെയ്യും വേദശാസ്ത്രമനുസരിച്ച് ദേവീപൂജ പ്രധാനമാണല്ലോ .എന്ത് വിഷമതകളെയും തരണം ചെയ്യാൻ പൂജകൾ ഉത്തമമാണ്.എന്നാൽ ദീപാവലിനാളുകളിൽ അനുഷ്ഠിക്കുന്ന ലക്ഷ്മീപൂജക്കു ഒട്ടേറെ ഗുണങ്ങളുണ്ട്.

ഞായറാഴ്ചകളിൽ ദീപാവലി വരുമ്പോൾ

ഞായറാഴ്ചകളിൽ ദീപാവലി വരുമ്പോൾ

അതിരാവിലെ എഴുന്നേറ്റു ഒരു ഒരു ചെമ്പുപ്ലൈറ്റിൽ ശ്രീചക്രത്തിന്റെ പടം വറക്കുക.വെങ്കലം കൊണ്‌ടുള്ള പ്ലെയിറ്റും ഇതിനായി ഉപയോഗിക്കാം .ഇതിൽ ലക്ഷ്മീപൂജ നടത്തുക ഈ ആചാരം ജീവിതവിജയത്തിന് സഹായകമാണ് .

ലക്ഷ്മിവിഗ്രഹത്തിനു മുൻപിൽ

ലക്ഷ്മിവിഗ്രഹത്തിനു മുൻപിൽ

മറ്റൊരു രീതി കവടികളിൽ കുംകുമവും മഞ്ഞപ്പൊടിയും ചേർത്ത് കാവടിയിൽ പുരട്ടി ലക്ഷ്മിവിഗ്രഹത്തിനു മുൻപിൽ സമർപ്പിക്കുക ഇതിൽ പൂജ ചെയ്തശേഷം ഇവ അലമാരയിൽ സൂക്ഷിക്കുക.

നുറുണ്ടകൾ മത്സ്യങ്ങൾക്ക് തീറ്റ

നുറുണ്ടകൾ മത്സ്യങ്ങൾക്ക് തീറ്റ

ദീപാവലി ദിവസം രാത്രിയിൽ ദേവിയന്ത്രം ഒരു വെള്ളനിറത്തിലുള്ള പാത്രത്തിൽചുമന്ന മഷികൊണ്ട് വര ച്ച്‌ ലക്ഷ്മിവിഗ്രഹത്തിനു മുൻപിൽ വെക്കുക..മാവു,നെയ്യ് ,പഞ്ചസാര,പാൽ എന്നിവചേർത്തു കുഴച്ചു ഉണ്ടാക്കിയ നുറുണ്ടകൾ മത്സ്യങ്ങൾക്ക് തീറ്റയായി നൽകുക

ഓം ശ്രീലക്ഷ്മി ധനം ദേഹി 'മന്ത്രം ഉരുവിടുക

ഓം ശ്രീലക്ഷ്മി ധനം ദേഹി 'മന്ത്രം ഉരുവിടുക

ശ്രീലക്ഷ്മിക്കു മുൻപിൽ കെടാവിളക്ക് വെച്ച് 'ഓം ശ്രീലക്ഷ്മി ധനം ദേഹി 'എന്ന മന്ത്രം പല തവണ ഉരുവിടുക. ഇട്ടു കണ്ണീരിനെ ഇല്ലാതാക്കും. എല്ലാ അശുഭകരമായ അനുഭവങ്ങളെയും ഇല്ലാതാക്കി സാമ്പത്തികശേഷി വർധിപ്പിക്കും..

പൂജാമുറിയിൽ വെച്ച് അനുസൃതമായി പൂജിക്കുക

പൂജാമുറിയിൽ വെച്ച് അനുസൃതമായി പൂജിക്കുക

പൂജാമുറിയിൽ ,താമരമാല,ശ്രീയന്ത്രം ദക്ഷിണവർത്തി ശംഖ് ,ഗണപതിവിഗ്രഹം,കുബേരയന്ത്രം ,ധനലക്ഷ്മി യന്ത്രം മഹാലക്ഷ്മി യന്ത്രം എന്നിവ പൂജാമുറിയിൽ വെച്ച് ചിട്ടകൾക്ക് അനുസൃതമായി പതിവായി പൂജിക്കുക ദേവി ഒരിക്കലും നിങ്ങളെ കൈവെടിയി.

English summary

As per Vedas if Diwali falls on a Sunday, here are the 8 things that must be done

From financial crunch to a struggling career, broken relationship to a stressful life, at some point we have suffered through it all and most of us are still struggling with it.
X
Desktop Bottom Promotion