For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭരണങ്ങള്‍ക്കു പുറകില്‍ ശാസ്ത്രീയ സത്യങ്ങള്‍

|

ആഭരണങ്ങള്‍ സ്ത്രീകള്‍ക്ക് എപ്പോഴും ഒരു ദൗര്‍ബല്യമാണെന്നു പറയാം. സ്വര്‍ണത്തിനു വിലയേറുന്നുണ്ടെങ്കിലും നാട്ടില്‍ സ്വര്‍ണക്കടകള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നതിനുള്ള ഒരു കാരണവും ഇതു തന്നെയാണ്.

സ്ത്രീകള്‍ക്കു മാത്രമല്ല, ചില പുരുഷന്മാര്‍ക്കും ആഭരണപ്രിയമുണ്ട്. കയ്യിലെ കട്ടി കൂടിയ കൈച്ചെയിന്‍, കഴുത്തിലെ മാല, മോതിരം തുടങ്ങിയവയൊക്കെ പുരുഷന്മാരുടേയും ആഭരണ പ്രേമം കാണിയ്ക്കുന്നു. എങ്കിലും ഇവര്‍ ഇക്കാര്യത്തില്‍ സ്ത്രീകളെ കടത്തി വെട്ടില്ലെന്നുറപ്പ്.

ആഭരണങ്ങള്‍ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്ന സങ്കല്‍പമാണ് പലരുടേയും. എന്നാല്‍ ആഭരണങ്ങള്‍ അണിയുന്നതിനു പുറകില്‍ ചില ശാസ്ത്രീയ കാരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയേണ്ടേ...

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

സ്ത്രീകളും പുരുഷന്മാരും അണിയുന്ന ഒരു ആഭരണമാണ് മോതിരം. നമ്മുടെ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. നാഡികള്‍ക്ക് ലോഹം നല്ലതുമാണ്. മോതിരവിരലിലെ നാഡി ഹൃദയത്തിലൂടെ തലച്ചോറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ വിരലില്‍ മോതിരമണിയുമ്പോള്‍ ഇത് സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനു സഹായിക്കും. ഇതുപോലെ നടുവിരലില്‍ മോതിരമണിയരുതെന്നാണു പറയുക. കാരണം നടുവിരലിലെ നാഡി കടന്നുപോകുന്നത് തലച്ചോറിലെ ഡിവൈഡര്‍ ലൈനിലൂടെയാണ്. ഈ വിരലില്‍ മോതിരമണിയുമ്പോള്‍ ഇത് തലച്ചോറിനെ ബാധിയ്ക്കും. തീരുമാനങ്ങളെടുക്കാന്‍ തലച്ചോറിന് താമസം നേരിടും. ഇത് നമ്മുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനേയും ബാധിയ്ക്കും.

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

പെണ്‍കുട്ടികളുടെ കാതു കുത്തി കമ്മലിടുന്ന പതിവുണ്ട്. ചില സമുദായങ്ങളില്‍ ആണ്‍കുട്ടികളുടേയും. കാതിലെ നാഡി കാഴ്ചയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ലോഹം കാതിലണിയുന്നത് കാഴ്ചയെ സഹായിക്കും. സ്ത്രീകളില്‍ കണ്ണിനു പുറമെ പ്രത്യുല്‍പാദന വ്യവസ്ഥയുമായും കണ്ണിലെ നാഡികള്‍ ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത് പ്രത്യുല്‍പാദന സംബന്ധമായ കഴിവുകളെ സഹായിക്കും.

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

സ്ത്രീകള്‍ മൂക്കു കുത്തി മൂക്കുത്തി ധരിയ്ക്കുന്നതു പതിവാണ്. ഇടതുമൂക്കു കുത്തുന്നത് മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് പ്രസവസമയത്തെ വേദന കുറയ്ക്കാനും സഹായിക്കുമത്രെ. ഇടതു മൂക്കിലെ ഒരു നാഡിയും ലോഹവുമായുണ്ടാകുന്ന സംസര്‍ഗമാണ് ഇതിനു കാരണം.

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

കഴുത്തില്‍ മംഗല്യസൂത്രം അഥവാ താലി ധരിയ്ക്കുന്നത് വിവാഹിതരായ സ്ത്രീകളുടെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കഴുത്തില്‍ ഇതേ രീതിയില്‍ ലോഹം ധരിയ്ക്കുന്നത് പൊസറ്റീവ് ഊര്‍ജം ശരീരത്തിലേയ്ക്കാവാഹിയ്ക്കാന്‍ സഹായിക്കും. കഴുത്തില്‍ ലോഹമണിയുന്നത് രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കും.

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

കൈകളില്‍ വളകളണിയുന്നതും സ്ത്രീകളുടെ പതിവാണ്. ലോഹം ശരീരവുമായി സമ്പര്‍ക്കം വരുമ്പോള്‍ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. വളകളുടെ ആകൃതി വൃത്തത്തിലായതു കൊണ്ടുതന്നെ ഈ ഊര്‍ജം ശരീരത്തിനു പുറത്തേയ്ക്കു പോകുകയുമില്ല. ശരീരത്തില്‍ തന്നെ ലഭ്യമാകുകയും ചെയ്യും.

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

നിറുകയില്‍ അണിയുന്ന ആഭരണം (ചുട്ടി, മാട്ടി) എന്നിവ ശരീരത്തിന്റെ താപനിലയെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

അരപ്പട്ട സ്ത്രീകളണിയുന്ന മറ്റൊരു ആഭരണമാണ്. യൂട്രസിനോടു ചേര്‍ന്നുള്ള ലോഹസാമീപ്യം മാസമുറ സമയത്തെ അസ്വസ്ഥതകള്‍ അകറ്റുന്നതിനു സഹായിക്കും. വെള്ളി കൊണ്ടുള്ള അരപ്പട്ട അണിയുന്നത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കുമെന്നാണ് ശാസ്ത്രം.

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

കാലിലണിയുന്ന പാദസരം സ്ത്രീകള്‍ക്ക് ഊര്‍ജം നല്‍കും. ഇത് സന്ധിവേദന കുറയ്ക്കാനും സഹായിക്കും.

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

ആഭരണമണിയുന്നവരെ ഇനി പരിഹസിയ്ക്കരുത്....

കാലിന്റെ രണ്ടാമത്തെ വിരലിലാണ് കാല്‍മോതിരമണിയുന്നത്. ഇതില്‍ നിന്നുള്ള നാഡി യൂട്രസുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതില്‍ മോതിരമണിയുന്നത്. മാസമുറ ക്രമക്കേടുകള്‍ പരിഹരിയ്ക്കാനും ഗര്‍ഭധാരണത്തിനുമെല്ലാം സഹായിക്കും.

English summary

Amazing Scientific Reasons Behind Wearing Ornaments

Let us take a look at the amazing scientific reasons behind wearing ornaments. In Hinduism, wearing ornaments is considered as a sign of good luck and prosperity,
Story first published: Thursday, November 20, 2014, 11:42 [IST]
X
Desktop Bottom Promotion