For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നായയുടെ വിരശല്യത്തിന് ഒരു ദിവസത്തിന്റെ ആയുസ്സ്‌

നായുടെ ശരീരത്തിലെ വിരശല്യം അകറ്റാനും തടയാനുമുള്ള പ്രതിവിധികള്‍ ഏതൊക്കെയെന്ന് നോക്കാം

By Lekhaka
|

കൊതുകുകള്‍ എന്നുള്ളത് ഏറ്റവും ശല്യക്കാരായ പ്രാണികളാണ് എന്നത് മാത്രമല്ല, അത് നിങ്ങളുടെ വളര്‍ത്തുനായകളില്‍ അതി മാരകമായ രോഗങ്ങളും പരത്തുന്നു. അതില്‍ പ്രധാനമാണ് നായകളില്‍ കാണുന്ന വിരശല്യം.

അതിനായി വീട്ടിലിരുന്ന് തന്നെ തയ്യാറാക്കാവുന്ന പ്രധാന പ്രതിവിധികള്‍ ഏതൊക്കെയെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. അതിനുമുന്‍പായി ഈ അസുഖം വരാനുള്ള കാരണമെന്തെന്ന് നമുക്ക് നോക്കാം.

ഈ അസുഖത്തിന്‍റെ തീവ്രത കണക്കാക്കുന്നത് ശരീരത്തില്‍ എത്ര വിരകള്‍ ഉണ്ടെന്നും, അത് എത്ര നാളായി ശരീരത്തെ ബാധിച്ചിരിക്കുന്നു എന്നും ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് എത്രത്തോളം ശരീരത്തിന് ഉണ്ടെന്നും നോക്കിയിട്ടാണ്. നായുടെ ശരീരത്തിലെ വിരശല്യം അകറ്റാനും തടയാനുമുള്ള പ്രതിവിധികള്‍ ഏതൊക്കെയെന്ന് നോക്കാം. പക്ഷെ, തീവ്രത കൂടിയ അവസ്ഥയില്‍ ഒരു വെറ്റിനറി ഡോക്ടറെ കാണിക്കേണ്ടതുമാണ്.

കാഞ്ഞിരം

കാഞ്ഞിരം

ഇത് അത്യധികം സൂക്ഷ്മതയോടെ ചെയ്യേണ്ട പ്രതിവിധിയാണ്. ശരീരത്തിനകത്തെ എല്ലാ തരത്തിലുള്ള പരാന്നഭോജികളില്‍ നിന്ന് രക്ഷ നേടാന്‍ നൂറു കണക്കിന് വര്‍ഷങ്ങളായി കാഞ്ഞിരം ഉപയോഗിച്ച് വരുന്നു..

ചെയ്യേണ്ടത്

ചെയ്യേണ്ടത്

നായയുടെ ശരീരഭാരത്തിന്‍റെ ഓരോ 13 ½ കിലോയ്ക്ക് 1/8 ടീസ്പൂണ്‍ കാഞ്ഞിര കഷായം വച്ച് ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കുക. ഇത് നായയ്ക്ക് 3 ദിവസത്തില്‍ കൂടുതല്‍ കൊടുക്കാന്‍ പാടുള്ളതല്ല.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

നിങ്ങളുടെ നായയ്ക്ക് സ്ഥിരമായി വെളിച്ചെണ്ണ കഴിക്കാന്‍ കൊടുക്കുകയാണെങ്കില്‍ അത് വിര ശല്യം തടയുന്നതിന് സഹായിക്കും. വളരെ സുരക്ഷിതമായ ഈ മാര്‍ഗ്ഗത്തിലൂടെ വിര പോലെയുള്ള പരാന്നഭോജികളില്‍ നിന്ന് രക്ഷ നെടുന്നതിനോപ്പം തന്നെ നായയുടെ ശരീരത്തില്‍ ധാരണം പോഷകഗുണങ്ങളും ലഭിക്കാന്‍ സഹായിക്കുന്നു.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

നിങ്ങളുടെ നായയുടെ ശരീരഭാരത്തിന്‍റെ ഓരോ നാലര കിലോ ഭാരത്തിന് ഒരു ടീസ്പൂണ്‍ എന്ന കണക്കില്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ചേര്‍ത്ത് നായയ്ക്ക് കൊടുക്കുക. കൂടാതെ, ഓരോ നാലര കിലോ ശരീരഭാരത്തിന് ഒരു ഔണ്‍സ് എന്ന കണക്കില്‍ തേങ്ങാപ്പാലും ഭക്ഷണത്തിന്‍റെ കൂടെ കൊടുക്കുക.

കാരറ്റ്

കാരറ്റ്

വീടുകളില്‍ സുലഭമായ ഭക്ഷണ സാധനമാണ് കാരറ്റ്. ആരോഗ്യപ്രദവും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതുമായ കാരറ്റ് വിര ശല്യം ഒഴിവാക്കാന്‍ സഹായിക്കുന്ന ഉത്തമ പ്രതിവിധി കൂടിയാണ്.

ചെയ്യേണ്ടത് :

ചെയ്യേണ്ടത്

ചെയ്യേണ്ടത്

പൊടിയായി അരിഞ്ഞ കാരറ്റ് നായയുടെ ശരീരഭാരത്തിന്‍റെ ഓരോ നാലര കിലോയ്ക്ക് ഒരു ഔണ്‍സ് എന്ന അളവില്‍ നായയുടെ ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കുക.

 കറുത്ത വാള്‍നട്ടിന്‍റെ സത്ത്

കറുത്ത വാള്‍നട്ടിന്‍റെ സത്ത്

അപകടസാധ്യതയുള്ള മരുന്നുകളുടെ സഹായമില്ലാതെ നായയുടെ വിരശല്യം ഒഴിവാക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് കറുത്ത വാള്‍നട്ടിന്‍റെ സത്ത്.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

നായയുടെ ശരീരഭാരത്തിന്‍റെ ഓരോ നാലര കിലോയ്ക്ക് ഒരു തുള്ളി വീതം കറുത്ത വാള്‍നട്ട് സത്ത് ഭക്ഷണത്തില്‍ ചേര്‍ത്ത് നായയ്ക്ക് കൊടുക്കുക. ചെറിയ നായകള്‍ക്ക് ആദ്യ ആഴ്ചയില്‍ ഒരു തുള്ളിയും, രണ്ടാമത്തെ ആഴ്ചയില്‍ ഓരോ തുള്ളി വീതം മൂന്ന് ദിവസം കൂടുമ്പോഴും, പിന്നീടുള്ള ആഴ്ചകളില്‍ ഓരോ തുള്ളി വീതം എല്ലാ ദിവസവും കൊടുക്കുക.

 കരയാമ്പൂ

കരയാമ്പൂ

എല്ലാ വീടുകളിലും സുലഭമായ ഒരു സുഗന്ധവ്യഞ്ജനമാണ് കരയാമ്പൂ. നിങ്ങളുടെ നായയുടെ വിരശല്യം അകറ്റുവാന്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന ഏറ്റവും നല്ല പ്രതിവിധികളിലൊന്നാണിത്.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

2-3 കരയാമ്പൂ ചതച്ചത് നായയുടെ ഭക്ഷണത്തില്‍ ചേര്‍ത്ത് എല്ലാ ദിവസവും കൊടുക്കുക. കരയാമ്പൂ പൊടിച്ചതും ഉപയോഗിക്കാവുന്നതാണ്. പക്ഷെ അതിനോടൊപ്പം മറ്റൊന്നും ചേര്‍ന്നിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.

 വെളുത്തുള്ളി

വെളുത്തുള്ളി

വെള്ളുത്തുള്ളി വയറു കത്തലിനും വായുകോപത്തിനുമൊക്കെയുള്ള ഉത്തമ ഒറ്റമൂലിയാണ് എന്നത് മാത്രമല്ല, വയറിലെ വിര ശല്യം തടയുന്നതിനും ഏറ്റവും നല്ല പ്രതിവിധിയാണ്. നായകള്‍ക്ക് കഴിക്കുവാനും ഏറ്റവ്വും സുരക്ഷിതമായ വെളുത്തുള്ളി അവയ്ക്ക് ദിവസം 50 അല്ലികള്‍ വരെ കഴിക്കാന്‍ കൊടുക്കാവുന്നതാണ്.

ചെയ്യേണ്ടത്

ചെയ്യേണ്ടത്

ശരീരഭാരത്തിന്‍റെ ഓരോ നാലര കിലോയ്ക്ക് ഒരു അല്ലി വെളുത്തുള്ളി ചതച്ചത് വീതം ആഴ്ചയില്‍ 5 തവണ വീതം നായയുടെ ഭക്ഷണത്തില്‍ ചേര്‍ത്ത് അവയ്ക്ക് കൊടുക്കുക. കടകളില്‍ വാങ്ങാന്‍ കിട്ടുന്ന വെള്ളമയമില്ലാത്ത ചതച്ച വെളുത്തുള്ളി ആണെങ്കില്‍ ഒരു അല്ലി വെളുത്തുള്ളിക്ക് സമമായ ചതച്ച വെളുത്തുള്ളിയുടെ അളവ് എത്രയെന്ന് അതിന്‍റെ പുറം ലേബലില്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്ന് വായിച്ച് മനസ്സിലാക്കുക.

English summary

Home Remedies for Heartworm Prevention in Dogs

Heartworm prevention can be achieved through these remedies, but they are not entirely inclusive. In severe cases, consult your veterinarian care provider.
Story first published: Saturday, January 21, 2017, 13:41 [IST]
X
Desktop Bottom Promotion