കുട്ടികളുടെ പൗഡറിന്റെ ചില അസാധാരണ ഉപയോഗങ്ങൾ

കുട്ടികളുടെ പൗഡര്‍ ഉപയോഗിച്ചുള്ള വേറെ ചില അസാധാരണമായ ഉപയോഗങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Subscribe to Boldsky

ഒരോ വസ്തുവിനും പല വിധത്തിലുള്ള ഉപയോഗങ്ങള്‍ ഉണ്ടാവും. പലപ്പോഴും അത്തരം ഉപയോഗങ്ങള്‍ കൂടി മുന്നില്‍ കണ്ടു കൊണ്ടായിരിക്കും നമ്മള്‍ ആ വസ്തു വാങ്ങിയ്ക്കുന്നത്. ഇത്തരത്തില്‍ നിരവധി ഉപയോഗമുള്ള ഒന്നാണ് ബേബി പൗഡര്‍.

കുട്ടികളുള്ള എല്ലാ വീട്ടിലും അവരുടെ പൗഡർ വാങ്ങി വച്ചിട്ടുണ്ടാകും .കുട്ടികളുടെ പൗഡർ മിതമായ വിലയ്ക്ക് എല്ലാ ഫാർമസികളിൽ നിന്നും ലഭിക്കും .12 മുതിർന്ന വ്യക്തികളിൽ വിജയകരമായി പരീക്ഷിച്ച ചില നുറുങ്ങുകൾ ചുവടെ ചേർക്കുന്നു .നിങ്ങൾക്കിവ തീർച്ചയായും പ്രയോജനപ്പെടും.

ആഡംബരമായ കൺപീലി

മസ്‌കാരയ്ക്ക് മുന്നേ കുട്ടികളുടെ പൗഡർ കൺപീലിയിൽ പുരട്ടുകയാണെങ്കിൽ നിങ്ങളുടെ പീലികൾ തൂവലുപോലെ അതിസാന്ദ്രമായിരിക്കും.

തടിച്ച പാടുകൾ നീക്കം ചെയ്യുന്നു

കുട്ടികളുടെ പൗഡർ കൊഴുപ്പ് ആഗീരണം ചെയ്യുന്നു .പൗഡർ പുരട്ടുമ്പോൾ വലിയ പാടുകൾ പോലും മാറുന്നു .

കളിമണ്ണ് പോലെ മുഖം

നിങ്ങൾക്ക് മുഖം പുതുമയുള്ളതാക്കാൻ ഇപ്പോഴും മറ്റേ പൗഡർ ഇടേണ്ടതില്ല .കുട്ടികളുടെ പൗഡർ നിങ്ങൾക്ക് പുതുമ നൽകും .

ഷൂ വിലെ ദുർഗന്ധം മാറ്റുന്നു

ഷൂവിലെ ദുർഗന്ധം മാറ്റാനായി കുറച്ചു പൗഡർ തളിച്ച് ബാൽക്കണിയിൽ രാത്രി മുഴുവൻ തുറന്നു വയ്ക്കുക .

പഴയ ബുക്കുകളെ സംരക്ഷിക്കുന്നു

നിങ്ങൾ ബുക്കിൽ കുറച്ചു പൗഡർ തൂകി വയ്ക്കുകയാണെങ്കിൽ അത് പഴമയിൽ നിന്നും പുതിയതിലേക്കു തിരിച്ചുവരും .പൗഡർ ബുക്കിലെ നനവ് ആഗീരണം ചെയ്തു പുതുമ നൽകുന്നു .കുറച്ചു കഴിഞ്ഞ ശേഷം ബ്രഷ് ഉപയോഗിച്ച് പൗഡർ തൂത്തു മാറ്റുക .

വളർത്തുമൃഗങ്ങളെ വൃത്തിയാക്കാൻ

വളർത്തുമൃഗങ്ങളുടെ പുറം വൃത്തിയാക്കാനായി പൗഡർ പുറത്തിട്ട ശേഷം ചീകിയാൽ മതി .

മുടി ഡ്രൈവാഷ് ചെയ്യാൻ

നിങ്ങൾക്കു മുടി കഴുകി വൃത്തിയാക്കാൻ സമയം കിട്ടിയില്ലെങ്കിൽ പൗഡർ കൈയിൽ തിരുമി മുടിയിൽ തേച്ച ശേഷം ചീകിയാൽ മതി .

തറ വൃത്തിയാക്കാൻ

തറ വൃത്തിയാക്കാന്‍ പൗഡര്‍ ഉപയോഗിക്കാം. പൗഡര്‍ ഉപയോഗിച്ച് തറ തുടച്ചാല്‍ വെട്ടിത്തിളങ്ങും.

ആഭരണം വൃത്തിയാക്കാൻ

നിങ്ങളുടെ മങ്ങിയ ആഭരണം പൗഡർ ഉപയോഗിച്ച് തേച്ചു വൃത്തിയാക്കിയാൽ തിളക്കമുള്ളതാകും .

നിങ്ങളുടെ വസ്ത്രം വൃത്തിയാക്കാൻ

വെള്ള വസ്ത്രത്തിലെ പുതുമയും ശുദ്ധിയും നിലനിർത്താനായി കോളറിലും ,കഫിലും പൗഡർ പുരട്ടിയ ശേഷം ഇസ്തിരിയിട്ടാൽ മതി .

നടക്കുമ്പോൾ

നടക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് അകത്തുള്ള ബുദ്ധിമുട്ട് മാറ്റാനായി പൗഡർ പുരട്ടിയ ശേഷം നടക്കുക .ഈ സാഹചര്യത്തിൽ പൗഡർ വളരെ സഹായിക്കും

Story first published: Friday, October 14, 2016, 16:41 [IST]
English summary

Unusual Ways Of Applying Child Powder

The advantage of the children’s powder that is available and owns decent price can be found in each pharmacy. Practice these tips, they will be of use.
Please Wait while comments are loading...
Subscribe Newsletter