For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് മാറുമ്പോള്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

|

പുതിയ വീട്ടിലേക്ക് താമസം മാറാന്‍ തുടങ്ങുമ്പോള്‍ തന്നെ നമുക്ക് ആവലാതി തുടങ്ങും. സാധനങ്ങള്‍ അങ്ങോട്ട് മാറ്റുന്നതിന്റേയപം സുരക്ഷിതമായി പലതും അവിടെ എത്തിക്കുന്നതിന്റേയും എല്ലാം ബുദ്ധിമുട്ടിനെക്കുറിച്ചുള്ള ആവലാതി. എന്നാല്‍ സുരക്ഷിതമായ രീതിയില്‍ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറാം. അതിനായി അധികം ചിലവില്ലാതെയും ടെന്‍ഷനാവാതെയും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വീടിനുള്ളില്‍ സുഖാന്തരീക്ഷം കിട്ടാന്‍...

 Moving Into A New Home: 4 Tips To Remember

പ്രത്യേകിച്ചും വലിച്ചു വാരിയിട്ടിരിക്കുന്ന വീടാണെങ്കില്‍ വീട് മാറ്റം വളരെ പ്രയാസം പിടിച്ചത് തന്നെയായിരിക്കും. എന്നാല്‍ ഇതിനെ തരണം ചെയ്യാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പെട്ടിയ്ക്ക് മുകളില്‍ പേരെഴുതാം

 Moving Into A New Home: 4 Tips To Remember

എല്ലാ വസ്തുക്കളും പാക്ക് ചെയ്യുമ്പോള്‍ തന്നെ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. പെട്ടിയ്ക്ക് മുകളില്‍ പേരെഴുതി ഏതൊക്കെ വസ്തുക്കളാണെന്ന് ആദ്യം തിരിച്ചു വെയ്ക്കാവുന്നതാണ്.

പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം

 Moving Into A New Home: 4 Tips To Remember

പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റുക. അല്ലെങ്കില്‍ സാധനങ്ങള്‍ പലതും ഒതുക്കിവെയ്ക്കാന്‍ പ്രശ്‌നമാകും എന്നതാണ് കാര്യം. വാസ്തുശാസ്ത്രം നോക്കിയില്ലെങ്കില്‍ അപകടം

ഘട്ടംഘട്ടമായി പാക്കിംഗ്

പുതിയ വീട്ടിലേക്ക് മാറ്റേണ്ട വസ്തുക്കള്‍ ഘട്ടം ഘട്ടമായി മാത്രം പാക്ക് ചെയ്യുക. ഒരിക്കലും ഒരുമിച്ച് ധൃതി പിടിച്ച് പാക്കിംഗ് നടത്താതിരിക്കുക. ഇത് എന്തൊക്കെ എവിടെ വച്ചു എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനാക്കും.

 Moving Into A New Home: 4 Tips To Remember

ഉറപ്പുള്ള പെട്ടികള്‍ ഉപയോഗിക്കുക

ഉറപ്പുള്ള പെട്ടികള്‍ ഉപയോഗിച്ച് പാക്കിംഗ് നടത്തുക. അല്ലാത്തപക്ഷം വസ്തുക്കള്‍ പുതിയ വീട്ടിലേക്ക് മാറ്റുമ്പോള്‍ അത് ഇടക്ക് വെച്ച് പൊട്ടിപ്പോവാന്‍ കാരണമാകും.

English summary

Moving Into A New Home: 4 Tips To Remember

Moving into a new home? Well, don't forget to keep in mind these 5 tips which will help your relocation process a lot more easier.
Story first published: Tuesday, June 21, 2016, 16:43 [IST]
X
Desktop Bottom Promotion