പാറ്റ പോയ വഴി കാണില്ല പിന്നെ

പാറ്റയെ തുരത്താന്‍ ഫലപ്രദമായ രീതിയില്‍ വഴന ഇല ഉപയോഗിക്കാം.

Subscribe to Boldsky

പാറ്റയെ തുരത്താന്‍ എളുപ്പ വഴികള്‍ തേടി നടക്കുന്ന വീട്ടമമ്മാര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഈ മാര്‍ഗ്ഗം വീട്ടമമ്മാരെ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പാറ്റ ഉണ്ടാക്കുന്ന ശല്യം ചില്ലറയല്ല. സ്വീകരണമുറികളിലും അടുക്കളയിലും വരെ പാറ്റകള്‍ കേറി ശല്യമുണ്ടാക്കുന്നു.

എന്നാല്‍ ഇനി പാറ്റയെ തുരത്താന്‍ ചില എളുപ്പവഴികള്‍ ഉണ്ട്. വഴന ഇല ഉപയോഗിച്ച് പാറ്റയെ തുരത്താം. അതെങ്ങനെ എന്ന് നോക്കാം. പാറ്റയെ തുരത്താന്‍ ഫലപ്രദമായ രീതിയില്‍ വഴന ഇല ഉപയോഗിക്കാം.

പാറ്റ പോയ വഴി കാണില്ല പിന്നെ

പാറ്റകൾ ശല്യക്കാരായ ഷഡ്പദങ്ങളാണ്. അതിന്റെ രൂപം കൊണ്ടല്ല , എപ്പോഴും അഴുക്കിലും ചവറിലും കാണുന്നത്കൊണ്ട്. ഇവയ്ക്ക് അതിജീവിക്കാനുള്ള കഴിവ് വളരെ കൂടുതൽ ഉള്ളതുകൊണ്ട് ലോകത്തെവിടെയും കാണുന്നു.

പാറ്റ പോയ വഴി കാണില്ല പിന്നെ

ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ഷഡ്പദങ്ങൾ പാറ്റയാകാം. ഇവയ്ക്ക് ഒരു മാസം വരെ ഭക്ഷണമില്ലാതെ ജീവിക്കാനാകും. ഈ ശല്യക്കാരായ പാറ്റകളെ എന്നന്നേക്കുമായി തുരത്താനുള്ള വഴി പറഞ്ഞു തരാം. ഇത് കറുവ അഥവാ വഴന (വയന) ഇലകളാണ്.

പാറ്റ പോയ വഴി കാണില്ല പിന്നെ

പ്രകൃതി ദത്തമായി പാറ്റയെ പ്രതിരോധിക്കുന്ന ഒന്നാണ് കറുവയില. ഈ ഇല പാറ്റയെ കൊല്ലില്ല. പകരം വീട്ടിൽ നിന്നും തുരത്തും. വീടിന്റെ മൂലകളിൽ ഇല ഇടുക.

പാറ്റ പോയ വഴി കാണില്ല പിന്നെ

വഴന ഇലകൾ ഇട്ടു കഴിഞ്ഞാൽ പിന്നെ വീട്ടിൽ ഒരിക്കലും നിങ്ങൾ പാറ്റയെ കാണില്ല. ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം, അടുക്കള, വസ്ത്രങ്ങൾ വയ്ക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ കറുകയില ഇടാം. ഇവ സുരക്ഷിതവും വിഷരഹിതവുമാണ്.

പാറ്റ പോയ വഴി കാണില്ല പിന്നെ

കുട്ടികളുടെയും, ഓമന മൃഗങ്ങളുടെ സുരക്ഷയ്ക്കുമായി പൂന്തോട്ടത്തിലും ഇവ ഇടാവുന്നതാണ്.

പാറ്റ പോയ വഴി കാണില്ല പിന്നെ

പച്ചയോടോ, ഉണങ്ങിയ ഇലയോ ഉപയോഗിക്കാം. ഉണക്കി പൊടിച്ചു ഇടുന്നതാണ് കൂടുതൽ അനുയോജ്യം.

Story first published: Thursday, October 27, 2016, 15:00 [IST]
English summary

Few Leaves of This Plant In Your House You Will Never See Cockroach

Place a Few Leaves of This Plant In Every Corner of Your House And You Will Never See a Single Cockroach Again.
Please Wait while comments are loading...
Subscribe Newsletter