For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ സിങ്ക് തിളങ്ങാന്‍.....

|

അടുക്കളയിലെ പാത്രങ്ങള്‍ കഴുകുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ സിങ്ക് വൃത്തികേടാകാന്‍ സാധ്യതയേറെയാണ്. ഇതില്‍ വഴുവഴുപ്പും കറയുമെല്ലാം പെട്ടെന്നാവുകയും ചെയ്യും.

സ്റ്റീല്‍ സിങ്ക് പഴയപോലെ വെട്ടിത്തിളങ്ങാനുള്ള ചില വഴികളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ബേക്കിംഗ് സോഡ, വെള്ളം

ബേക്കിംഗ് സോഡ, വെള്ളം

ബേക്കിംഗ് സോഡ, വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി സ്റ്റീല്‍ സിങ്കില്‍ പുരട്ടി സ്‌ക്രബ് ചെയ്യാം. ഇത് സിങ്കിന് നിറം നല്‍കും.

 ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

അല്‍പം ആല്‍ക്കഹോള്‍ സിങ്കില്‍ പുരട്ടി ഉരച്ചു കഴുകാം. സിങ്കിന് നിറം ലഭിയ്ക്കാന്‍ ഇതും ഒരു വഴിയാണ്.

കാസ്റ്റിക് സോഡ

കാസ്റ്റിക് സോഡ

സിങ്ക് വൃത്തിയാക്കാന്‍ കാസ്റ്റിക് സോഡയും നല്ലതാണ്. ഇത് സിങ്കില്‍ ഒഴിച്ചു കഴുകാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

അല്‍പം ഒലീവ് ഓയില്‍ ടിഷ്യൂ പേപ്പറില്‍ പുരട്ടി സിങ്ക് ഉരച്ചു കഴുകാം. പെട്ടെന്നു തന്നെ വൃത്തിയാകും. നിറവും ലഭിയ്ക്കും.

വിനെഗര്‍

വിനെഗര്‍

വിനെഗറില്‍ തുണി മുക്കി സിങ്ക് വൃത്തിയാക്കാം. ഇതും സിങ്കിന് നല്ല നിറം നല്‍കും.

English summary

Tips To Shine Stainless Steel Sink

Simple hacks to make your stainless steel sink shine in a better way. Check our DIY tricks to make it work and keep your sink clean.
Story first published: Wednesday, July 15, 2015, 14:47 [IST]
X
Desktop Bottom Promotion