For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ നിന്നും ഈച്ചകളെ അകറ്റാം

|

ഈച്ച ശല്യം പല പലരുടേയും വീട്ടിലുള്ള ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ച് അടുക്കളയില്‍.

ഈച്ചകള്‍ ഭക്ഷണസാധനങ്ങള്‍ ഉപയോഗശൂന്യമാക്കുമെന്നു മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തുകയും ചെയ്യും.

ഈച്ചയുടെ ശല്യം നിയന്ത്രിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

Fly

ഈച്ചകളുടെ ഉറവിടം എവിടെ നിന്നാണെന്നറിയുക. മിക്കവാറും മാലിന്യങ്ങളായിരിയ്ക്കും കാരണം. ഇവ നശിപ്പിയ്ക്കുക.

വീടിനുള്ളിലേയ്ക്ക ഇവയയെ കടത്തി വിടാതിരിയ്ക്കുക. ഇതിനായി വലകളോ നെറ്റുകളോ ഉപയോഗിയ്ക്കാം. ജനാലകളും വാതിലുകളും അടച്ചിടാം.

ഭക്ഷണസാധനങ്ങളാണ് ഇവയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇവ എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക. ഇറച്ചി, മീന്‍ പോലുള്ളവ പ്രത്യേകിച്ച് അടച്ചു സൂക്ഷിയ്ക്കണം.

മണമുള്ള എണ്ണകള്‍, മരുന്നു സസ്യങ്ങള്‍ എന്നിവ ഈച്ചകളെ അകറ്റാന്‍ നല്ലതാണ്. ഇവ ഉപയോഗിയ്ക്കാം.

ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിയ്ക്കുന്ന ഫ്‌ളൈ പേപ്പറകളും ഫഌസ്വാട്ടേഴ്‌സുമുണ്ട്. ഇവ വേണമെങ്കില്‍ ഉപയോഗിയ്ക്കാം.

വീട്, പൊടിക്കൈ, വൃത്തി, ഈച്ച

English summary

Tricks To Keep Flies Away

volution has given them excellent eyesight, and the ability to fly out of trouble, as anyone who has tried to swat a fly knows! Here are some tricky tips to keep flies away from your home.
Story first published: Monday, June 9, 2014, 15:02 [IST]
X
Desktop Bottom Promotion