For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് വൃത്തിയാക്കും തക്കാളി

|

തക്കാളി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു പച്ചക്കറിയാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഇത് ഉപയോഗിയ്ക്കും.

ഇവ മാത്രമല്ല, വീട്ടിലെ ചില സാധനങ്ങള്‍ വൃത്തിയാക്കാനും തക്കാളി ഉപയോഗിയ്ക്കുമെന്നറിയാമോ, ഇതിലെ ആസിഡാണ് ഇതിന് സഹായിക്കുന്നത്.

ബാത്‌റൂം വൃത്തിയാക്കാന്‍ ചില വഴികള്‍ബാത്‌റൂം വൃത്തിയാക്കാന്‍ ചില വഴികള്‍

തക്കാളി കൊണ്ടുളള ചില വൃത്തിക്കഥകളെക്കുറിച്ചറിയൂ,

ലോഹങ്ങള്‍

ലോഹങ്ങള്‍

ലോഹങ്ങള്‍ വൃത്തിയാക്കാന്‍ തക്കാളി പേസ്റ്റ് പുരട്ടിയാല്‍ മതി. ഇത് ആഭരണങ്ങളായാലും. കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ ലോഹങ്ങള്‍ പെട്ടെന്ന് കേടു വരും.

സ്റ്റീല്‍

സ്റ്റീല്‍

സ്റ്റീല്‍ വൃത്തിയാക്കാനും തക്കാളി വളരെ നല്ലതാണ്.

വെള്ളി

വെള്ളി

വെള്ളി സാധനങ്ങളും തക്കാളി ഉപയോഗിച്ചു വൃത്തിയാക്കാം.

തുരുമ്പ്‌

തുരുമ്പ്‌

സാധനങ്ങളിലെ തുരുമ്പു കളയുന്നതിനുളള നല്ലൊരു വഴിയാണ് തക്കാളി. തക്കാളി ഉപയോഗിച്ച് തുരുമ്പു നീക്കാം.

സ്വര്‍ണം

സ്വര്‍ണം

സ്വര്‍ണം വൃത്തിയാക്കാനുള്ള ഒരു വഴി കൂടിയാണിത്. തക്കാളി കൊണ്ട് സ്വര്‍ണം വൃത്തിയാക്കിയാല്‍ നല്ലതു പോലെ തിളങ്ങും.

ചെമ്പ്

ചെമ്പ്

ചെമ്പ് വൃത്തിയാക്കാനുള്ള നല്ലൊരു വഴിയാണ് തക്കാളി. തക്കാളിയും ഉപ്പും ഉപയോഗിച്ചാല്‍ ചെമ്പു പാത്രങ്ങള്‍ പെട്ടെന്നു വൃത്തിയായിക്കിട്ടും.

പിച്ചള

പിച്ചള

പിച്ചള വൃത്തിയാക്കാനും തക്കാളി ഉപയോഗിയ്ക്കാം. ഇവയില്‍ തക്കാളി പേസ്റ്റ് പുരട്ടി അല്‍പസമയം കഴിഞ്ഞ് വൃത്തിയാക്കുകയോ തക്കാളി കൊണ്ട് ഉരസുകയോ ചെയ്യാം.

English summary

Clean Your Home With Tomatos

To clean your home with tomatoes, you need to first grind it to make a paste or juice. These cleaning tips using tomatoes will make your household items clean,
Story first published: Friday, June 27, 2014, 13:50 [IST]
X
Desktop Bottom Promotion