For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറുമ്പിനെ തുരത്താന്‍ ചില വഴികള്‍

|

വീട്ടില്‍, പ്രത്യേകിച്ച് അടുക്കളയില്‍ ഉപദ്രവമുണ്ടാക്കുന്ന ഒന്നാണ് ഉറുമ്പുകള്‍. പ്രത്യേകിച്ച് മധുരമുള്ള ഭക്ഷണവസ്തുക്കളില്‍.

പല ഭക്ഷണങ്ങളും ഉപയോഗശൂന്യമാക്കാനും ഇവയ്ക്കു കഴിയും.

കൂട്ടത്തോടെ വരുന്നതു കൊണ്ടുതന്നെ ഇവയെ ഒഴിവാക്കുകയും അത്ര എളുപ്പമല്ല.

 ടൈലുകളിലെ തുരുമ്പുകറ നീക്കാം ടൈലുകളിലെ തുരുമ്പുകറ നീക്കാം

ഉറുമ്പുകളെ അകറ്റാനുള്ള ചില സൂത്രങ്ങളെക്കുറിച്ചറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെള്ളം എന്നിവ തുല്യഅളവില്‍ കലര്‍ത്തി സ്േ്രപ ബോട്ടിലിലാക്കി സ്േ്രപ ചെയ്യുക. പ്രത്യേകിച്ച് ഉറുമ്പു കൂടിനു മുകളില്‍.

മസാലകള്‍

മസാലകള്‍

കുരുമുളകുപൊടി, കറുവാപ്പട്ട പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി സ്േ്രപ ചെയ്യുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

ഉറുമ്പുള്ള സ്ഥലങ്ങളില്‍ കുക്കുമ്പര്‍ മുറിച്ചു വയ്ക്കുക. ഗുണമുണ്ടാകും.

പുതിന

പുതിന

പുതിന ഉണക്കിപ്പൊടിച്ചത് വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നതും ഗുണം നല്‍കും.

ടാല്‍കം പൗഡര്‍

ടാല്‍കം പൗഡര്‍

ഉറുമ്പുകളുള്ളിടത്ത് ടാല്‍കം പൗഡര്‍ വിതറുന്നത് ഉറുമ്പുകളെ കൊന്നൊടുക്കാനുള്ള മറ്റൊരു വഴിയാണ്.

ഗ്രാമ്പൂ

ഗ്രാമ്പൂ

പഞ്ചസാരപ്പാത്രത്തില്‍ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടു വയ്ക്കുക. ഉറുമ്പു വരില്ല.

വെളുത്തുള്ളി

വെളുത്തുള്ളി

ഉറുമ്പുകള്‍ സഞ്ചരിയ്ക്കുന്ന വഴിയില്‍ വെളുത്തുള്ളി ചതച്ചു വയ്ക്കുക. ഗുണമുണ്ടാകും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി നിലം തുടയ്ക്കുന്നതും ഉറുമ്പുകളുള്ളിടത്ത് ചെറുനാരങ്ങാനീര് സ്‌പ്രേ ചെയ്യുന്നതുമെല്ലാം ഉറുമ്പുകളെ അകറ്റും.

ബോറാക്‌സ് മിശ്രിതം

ബോറാക്‌സ് മിശ്രിതം

ബോറാക്‌സ് മിശ്രിതം വിതറുന്നതാണ് ഉറുമ്പുകളെ അകറ്റാനുള്ള മറ്റൊരു വഴി.

English summary

Best Remedies To Get Rid Of Ants

Check out these amazing home remedies to get rid of the ants in a natural way,
Story first published: Friday, May 16, 2014, 15:21 [IST]
X
Desktop Bottom Promotion