For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ സ്േ്രപ പെയിന്റ് ഉപയോഗിച്ചാല്‍....

|

വീടുകള്‍ ഭംഗിയാക്കുന്നതില്‍ പെയിന്റുകള്‍ക്ക് പ്രധാന പങ്കുണ്ട്. വിവിധ വര്‍ണങ്ങളിലുള്ള പലതരം പെയിന്റുകളും ഇന്ന് നിലവിലുണ്ട്.

പെയിന്റടിയ്ക്കുവാനും ഉപകരണങ്ങളിലും മറ്റും പെയിന്റടിയ്ക്കുവാനും പലരും ഉപയോഗിയ്ക്കുന്ന വഴിയാണ് സ്േ്രപ പെയിന്റ്. ഇത് ഉപയോഗിയ്ക്കുവാനും എളുപ്പമാണ്, കൂടുതല്‍ കാലം നില നില്‍ക്കുകയും ചെയ്യും.

എന്നാല്‍ സ്േ്രപ പെയിന്റിന് ധാരാളം ദോഷങ്ങളുമുണ്ട്. ഇവ യാതൊരു കാരണവശാലും വീടുകളില്‍ ഉപയോഗിയ്ക്കരുതന്നു പറയുവാനും കാരണങ്ങളുണ്ട്.

Spray Paint

സ്‌പ്രേ പെയിന്റില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിനു ദോഷം ചെയ്യുന്നവയാണ്. മാത്രമല്ല, ഇവയുടെ ദുര്‍ഗന്ധം ശ്വസിയ്ക്കുന്നതും നല്ലതല്ല.

ഉപയോഗിയ്ക്കുവാന്‍ എളുപ്പമെങ്കിലും സാധാരണ പെയിന്റിനൊപ്പം നില നില്‍പ് ഇവയ്ക്കില്ല. സ്േ്രപ പെയിന്റ് എളുപ്പം പൊളിഞ്ഞു പോകും. ഇവയ്ക്കു കട്ടി കുറവാണ്.

ഇവ വെള്ളം പെട്ടെന്നു വലിച്ചെടുക്കും. മഴക്കാലത്ത് വീടു വൃത്തികേടാകാനും നനവുണ്ടാകാനും സാധ്യത കൂടുതലാണ്.

സ്േ്രപ പെയിന്റ് ലംഗ്‌സിന് നല്ലതല്ല. ഇത് അലര്‍ജിയുണ്ടാക്കും.അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്ക് പ്രത്യേകിച്ചും ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.

സാധാരണ പെയിന്റിനേക്കാള്‍ ഇവയ്ക്ക വില കൂടുതലാണ്.

English summary

Spray paint Side Effects

You might think that spray paints is good you use when compared to natural brush paints,
X
Desktop Bottom Promotion