For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരസാമഗ്രികള്‍ ചിതലരിയ്ക്കാതെ നോക്കൂ

|

മിക്കാവാറും വീടുകളില്‍ മരസാമഗ്രികളുണ്ടായിരിയ്ക്കും. ചിലവ വിലയേറിയതുമായിരിക്കും.

നല്ല ഗുണമുള്ള മരസാധനങ്ങള്‍ ഏറെക്കാലം കേടു കൂടാതെ നില നില്‍ക്കുമെങ്കിലും ചിതല്‍ ഇവയക്ക് പലപ്പോഴും ഭീഷണിയാകാറുണ്ട്. ഇവ സാധനങ്ങളുടെ ഗുണവും ഭംഗിയുമെല്ലാം കളഞ്ഞ് സാധനങ്ങള്‍ പെട്ടെന്നു നശിപ്പിയ്ക്കുകയും ചെയ്യും.

ചിതലിനെ അകറ്റാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

Antique

കാറ്റും വെളിച്ചവുമില്ലാത്തതാണ് പലപ്പോഴും പെട്ടെന്ന് ചിതലിന്റെ ആക്രമണത്തിന് വഴിയൊരുക്കുന്നത്. മരസാമാഗ്രികള്‍ കാറ്റും സൂര്യപ്രകാശവും ലഭിയ്ക്കത്തക്ക വിധത്തില്‍ സൂക്ഷിയ്ക്കുക. ചിതല്‍ വന്നാല്‍ ഇവ നീക്കാന്‍ പറ്റുന്നവയാണെങ്കില്‍ വെയിലും കാറ്റും കൊള്ളത്തക്ക വിധത്തില്‍ ഇടുക.

ആര്യവേപ്പിന്റെ ഓയില്‍ (നീം ഓയില്‍) തളിയ്ക്കുന്നത് ചിതലിനെ തളയ്ക്കാനുള്ള നല്ലൊരു വഴിയാണ്.പല്ലികളെ തുരത്താന്‍ മാര്‍ഗമുണ്ട്!!

ഉപ്പുവെള്ളം തളിയ്ക്കുന്നതും ചിതലിനെ അകറ്റും. ഈ മാര്‍ഗവും പരീക്ഷിയ്ക്കാം.

ചിതലിനു മുകളില്‍ മുളകുപൊടി് വിതറുന്നത് ഇതിനെ കൊന്നൊടുക്കാന്‍ നല്ലതാണ.്

പാവയ്ക്കാ നീര് തളിയ്ക്കുന്നത് ചിതലിനെ ഒഴിവാക്കുവാനുള്ള മറ്റൊരു വഴിയാണ്. കയ്പിന്റെ ഗന്ധം ചിതലിന് അസഹ്യമാണെന്നു പറയും.

English summary

Killing Termites In Antique Furniture

One of the problems which you might face when you have antique furniture at home is a termite infestation. This breed of termite nests, feeds and lives in wood which is old and has little to no moisture present in it. Since, they do not need to nest in a soiled furniture, as do other breeds of termites, they can subsist in wood furniture for lengthy periods of time, wreaking havoc for you.
 
 
X
Desktop Bottom Promotion