For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലത്തു വളര്‍ത്താവുന്ന പച്ചക്കറികള്‍

|

വീട്ടിലെ തോട്ടത്തില്‍ നട്ടു നനച്ചുണ്ടാക്കിയ പച്ചക്കറികള്‍ കഴിയ്ക്കുവാന്‍ ആര്‍ക്കും ഒരു പ്രത്യേക സന്തോഷം തന്നെ കാണും. സ്വന്തം അധ്വാനമെന്ന അഭിമാനത്തോടൊപ്പം കീടനാശിനികള്‍ കലരാത്ത ഭക്ഷണമെന്ന ഗുണവുമുണ്ട്. പണവും ലാഭിയ്ക്കാം.

പച്ചക്കറികള്‍ വളര്‍ത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. സ്വന്തമായി സ്ഥലമില്ലാത്തവര്‍ വീടിന്റെ ടെറസിലും ചട്ടികളിലുമെല്ലാം പച്ചക്കറികള്‍ വളര്‍ത്തുന്നുമുണ്ട്.

എല്ലാ പച്ചക്കറികളും എല്ലാക്കാലത്തും ഉണ്ടാകണമെന്നില്ല. ഇതുകൊണ്ടുതന്നെ കാലം നോക്കിയുള്ള കൃഷിയ്ക്കും പ്രാധാന്യമേറും.

ഏതു കാലത്തുമെന്ന പോലെ മഞ്ഞുകാലത്ത് കൃഷ്ി ചെയ്യാവുന്ന പച്ചക്കറികളുമുണ്ട്. ഇത്തരം ചില പച്ചക്കറികളെക്കുറിച്ചറിയൂ,

തക്കാളി

തക്കാളി

തക്കാളി മഞ്ഞു കാലത്ത് കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ഇതിന് കാര്യമായ ശ്രദ്ധ നല്‍കേണ്ട കാര്യവുമില്ല.

ചീര

ചീര

മഞ്ഞുകാലത്ത് കൃഷി ചെയ്യാവുന്ന മറ്റൊരു പച്ചക്കറിയാണ് ചീര. ഇത് വളര്‍ന്നു വിളവെടുക്കുവാന്‍ നാലു മുതല്‍ ആറ് ആഴ്ചകള്‍ വരെ പിടിയ്ക്കും.

വിന്റര്‍ സ്‌ക്വാഷ്

വിന്റര്‍ സ്‌ക്വാഷ്

വിന്റര്‍ സ്‌ക്വാഷ് എന്ന ഒരിനം പച്ചക്കറിയുണ്ട്. കുമ്പളങ്ങ വര്‍ഗത്തില്‍ പെടുന്ന ഇതും മഞ്ഞുകാലത്തു കൃഷി ചെയ്യാവുന്ന ഒന്നാണ്.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് ശൈത്യകാലത്തു കൃഷി ചെയ്യാവു്ന്ന മറ്റൊരു പച്ചക്കറിയാണ്.

ആസ്പരാഗസ്

ആസ്പരാഗസ്

ആസ്പരാഗസ് അഥവാ ശതാവരി മരുന്നു ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതും മഞ്ഞുകാലത്ത് വളര്‍ത്താം.

സ്പ്രിംഗ് ഒണിയന്‍

സ്പ്രിംഗ് ഒണിയന്‍

സ്പ്രിംഗ് ഒണിയന്‍ ശൈത്യകാലത്തു വളര്‍ത്താവുന്ന മറ്റൊരു പച്ചക്കറിയാണ്.

 ഗ്രീന്‍പീസ്

ഗ്രീന്‍പീസ്

ശൈത്യകാലത്തു വളര്‍ത്താവുന്ന മറ്റൊരു പച്ചക്കറിയാണ് ഗ്രീന്‍പീസ്.

ലെറ്റൂസ്‌

ലെറ്റൂസ്‌

ക്യാബേജ് വര്‍ഗത്തില്‍ പെട്ട ലെറ്റൂസും മഞ്ഞുകാലത്തു വളര്‍ത്താവുന്ന മറ്റൊരു പച്ചക്കറി തന്നെ.

Read more about: garden തോട്ടം
English summary

Vegetables To Grow In Winter Garden

However, during winters, you need to plant seeds of vegetables and fruits that can go through the chilling cold and dry weather. There are specific winter vegetables available in the market. As winter is the most friendly seasons of all, you can plant a variety of vegetables to make your garden look green and beneficial as well.
 
Story first published: Monday, November 18, 2013, 15:30 [IST]
X
Desktop Bottom Promotion