For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി പണം കൊണ്ടു വരാന്‍

സാധാരണയായി ലക്ഷ്മിയെ പൂജിച്ചാൽ ഉണ്ടാവുമെന്ന് നമ്മൾ വിശ്വസിക്കുന്നു .എന്നാൽ അതിനു ചില കാര്യങ്ങൾ ശ്രദ്

By Staff
|

ലക്ഷ്മി യുടെ ആഗമനനാളുകൾ വിശിഷ്ടമാക്കാൻ വീടുകൾ എങ്ങിനെയെല്ലാം ഒരുക്കാം .ധനത്തിന്റെ അധിപതിയായ ദേവിയെ വീട്ടിലേക്കു എങ്ങിനെ സ്വീകരിക്കണം എന്ന് അറിയുന്നത് നന്നായിരിക്കും.

സാധാരണയായി ലക്ഷ്മിയെ പൂജിച്ചാൽ പണം ഉണ്ടാവുമെന്ന് നമ്മൾ വിശ്വസിക്കുന്നു .എന്നാൽ അതിനു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

താന്ത്രിക വിധിപ്രകാരം ചില വസ്തുക്കൾ ദേവിയെ ആകർഷിക്കാൻ ആവശ്യമാണ്.ദൃഡമായ വിശ്വാസത്തോടെ ചില കാര്യങ്ങൾ പാലിക്കുകയാണെങ്കിൽ ദേവിയുടെ സാന്നിധ്യം അവിടെ ഉണ്ടാകും .എന്തൊക്കെയാണ് ദേവിക്കായി ഒരുക്കേണ്ടത് എന്ന് നോക്കാം . അഴകുള്ള അരക്കെട്ടിനുള്ള മാജിക്‌

ദീപാവലി പണം കൊണ്ടു വരാന്‍

ദീപാവലി പണം കൊണ്ടു വരാന്‍

ശ്രീയന്ത്രത്തിൽ ലക്ഷ്മിയുടെ ഫോട്ടോയുടെ കൂടെ മറ്റു മുപ്പത്തി മുന്ന് ദേവതകൾ ഉണ്ടാവും .ഇതിനു മുൻപിൽ പരിപൂർണ വിശ്വാസത്തോടെ പൂജ ചെയ്‌താൽ ഇത് വീട്ടിൽ സമൃദ്ധിയും ,ഭാഗ്യവും കൊണ്ടുവരും.

ദീപാവലി പണം കൊണ്ടു വരാന്‍

ദീപാവലി പണം കൊണ്ടു വരാന്‍

മറ്റൊന്ന് മോത്തിശംഖാണ് .ഏറെ ഊർജ്വത്തെ പ്രദാനം ചെയ്യുന്നതാണ് ഇത് .ജോലിസ്ഥലത്തും വീട്ടിലും ഉപയോഗിക്കാം.സാമ്പത്തിക ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുകയില്ല.

ദീപാവലി പണം കൊണ്ടു വരാന്‍

ദീപാവലി പണം കൊണ്ടു വരാന്‍

ലക്ഷ്മികൗരി .നിങ്ങൾ പണം സൂക്ഷിക്കുന്ന സ്ഥലത്തോട് വെച്ചാൽ ധനം കു‌ടെ ഉണ്ടാവും എന്ന് വിശ്വസിക്കപ്പെടുന്നു..ശുഭസമയങ്ങളിലോ വെള്ളിയാഴ്ച്ച ദിവസങ്ങളിലോ ചുമന്ന ഒരു തുണിയിൽ പൊതിഞ്ഞു അകത്തളത്തിലോ ,പൂജാമുറിയിലോ വെക്കാം

ദീപാവലി പണം കൊണ്ടു വരാന്‍

ദീപാവലി പണം കൊണ്ടു വരാന്‍

ഗോമതിചക്രം ദ്വാരകയിൽ ഗോമതിപ്പുഴയിൽനിന്നും ലഭിക്കും.സുദർശനചക്രം എന്നും ഇതിനു പേരുണ്ട്. ശ്രീകൃഷ്ണഭഗവാന്റെ സുദർശനചക്രത്തോട് സാമ്യമുള്ള ഈ ചക്രം ഒരു മഞ്ഞനിറത്തിലുള്ള തുണിയിൽ പൊതിഞ്ഞു അലമാരകളിൽസൂക്ഷിക്കാം .സാമ്പത്തിവിശ്വാസം പരാധീനതകൾ നിങ്ങളെ അലട്ടുകയില്ല. ചാണക്യന്‍ പറയുന്നു, കെട്ടരുതിവളെ.....

ദീപാവലി പണം കൊണ്ടു വരാന്‍

ദീപാവലി പണം കൊണ്ടു വരാന്‍

ഒറ്റക്കണ്ണുള്ള നാളികേരവും ഏറെ വിശിഷ്ടമാണ് അപൂർവമായ ഈ നാളികേരം ഐശ്വര്യത്തെ പ്രദാനം ചെയ്യും.

ദീപാവലി പണം കൊണ്ടു വരാന്‍

ദീപാവലി പണം കൊണ്ടു വരാന്‍

ദക്ഷിണവർത്തി ശംഖ് ശ്രീലക്ഷ്മിയുമായി ബന്ധപ്പെട്ടുകിടക്കുന്നു മഹാവിഷ്ണുവിന്റേയും ലക്ഷ്മിയുടെയും കൈകളിൽ ഇതുണ്ടാവും.വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ ശംഖിൽ പാലും ഗംഗാജലവും ഒഴിച്ച് വീടുകളിലോ ഓഫീസുകളിലോ തളിച്ചാൽ സാമ്പത്തികവിഷമം തീണ്ടുകയില്ല എന്നാണു വിശ്വാസം

ഹതജ്യോതിയെ ഒരു ചുമന്ന തുണിയിൽ പൊതിഞ്ഞു മേശയിൽ സൂക്ഷിക്കുക.

ശ്രീയന്ത്രത്തിൽ ലക്ഷ്മിയുടെ ഫോട്ടോയുടെ കൂടെ മറ്റു മുപ്പത്തി മുന്ന് ദേവതകൾ ഉണ്ടാവും .ഇതിനു മുൻപിൽ പരിപൂർണ വിശ്വാസത്തോടെ പൂജ ചെയ്‌താൽ ഇത് വീട്ടിൽ സമൃദ്ധിയും ,ഭാഗ്യവും കൊണ്ടുവരും.

മറ്റൊന്ന് മോത്തിശംഖാണ് .ഏറെ ഊർജ്വത്തെ പ്രദാനം ചെയ്യുന്നതാണ് ഇത് .ജോലിസ്ഥലത്തും വീട്ടിലും ഉപയോഗിക്കാം.സാമ്പത്തിക ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുകയില്ല.

ലക്ഷ്മികൗരി .നിങ്ങൾ പണം സൂക്ഷിക്കുന്ന സ്ഥലത്തോട് വെച്ചാൽ ധനം കു‌ടെ ഉണ്ടാവും എന്ന് വിശ്വസിക്കപ്പെടുന്നു..ശുഭസമയങ്ങളിലോ വെള്ളിയാഴ്ച്ച ദിവസങ്ങളിലോ ചുമന്ന ഒരു തുണിയിൽ പൊതിഞ്ഞു അകത്തളത്തിലോ ,പൂജാമുറിയിലോ വെക്കാം

വെക്കുക .

ഗോമതിചക്രം ദ്വാരകയിൽ ഗോമതിപ്പുഴയിൽനിന്നും ലഭിക്കും.സുദർശനചക്രം എന്നും ഇതിനു പേരുണ്ട്. ശ്രീകൃഷ്ണഭഗവാന്റെ സുദർശനചക്രത്തോട് സാമ്യമുള്ള ഈ ചക്രം ഒരു മഞ്ഞനിറത്തിലുള്ള തുണിയിൽ പൊതിഞ്ഞു അലമാരകളിൽസൂക്ഷിക്കാം .സാമ്പത്തിവിശ്വാസം പരാധീനതകൾ നിങ്ങളെ അലട്ടുകയില്ല.

ഒറ്റക്കണ്ണുള്ള നാളികേരവും ഏറെ വിശിഷ്ടമാണ് അപൂർവമായ ഈ നാളികേരം ഐശ്വര്യത്തെ പ്രദാനം ചെയ്യും.

ദക്ഷിണവർത്തി ശംഖ് ശ്രീലക്ഷ്മിയുമായി ബന്ധപ്പെട്ടുകിടക്കുന്നു മഹാവിഷ്ണുവിന്റേയും ലക്ഷ്മിയുടെയും കൈകളിൽ ഇതുണ്ടാവും.വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ ശംഖിൽ പാലും ഗംഗാജലവും ഒഴിച്ച് വീടുകളിലോ ഓഫീസുകളിലോ തളിച്ചാൽ സാമ്പത്തികവിഷമം തീണ്ടുകയില്ല എന്നാണു വിശ്വാസം

English summary

Things To Do To Bring Prosperity For This Diwali

Things To Do To Bring Prosperity For This Diwali, Read more to know about,
X
Desktop Bottom Promotion