For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവുഡ് താരം ദിയ മിര്‍സ, വിവാഹചിത്രങ്ങള്‍

|

ബോളിവുഡിയെ ഓമനത്തം തുളുമ്പുന്ന താരസുന്ദരിമാരിലൊരാളാണ് ദിയ മിര്‍സ. ഞായറാഴ്ചയാണ് ദിയ ബോയ്ഫ്രണ്ടായ സാഹില്‍ സംഗയെ വിവാഹം ചെയ്ത് ദാമ്പത്യ ജീവിതത്തിലേയ്ക്കു കടന്നത്.

ദിയ മിര്‍സയുടെ വിവാഹ ചിത്രങ്ങള്‍ കാണൂ,

റിതു കുമാര്‍ ഡിസൈന്‍ ചെയ്ത പച്ച, പേസ്റ്റല്‍ നിറത്തിലെ ലെഹംഗയിലായിരുന്നു ദിയ മിര്‍സ.

ക്രീം നിറത്തിലെ ഷെര്‍വാണിയിലായിരുന്ന സാഹില്‍.

Diya

English summary

Diya Mirsa Marriage Dresses

Dia Mirza looked magnificent on her wedding day. The bride wore another lehenga by Ritu Kumar. Here is Dia Mirza's and Sahil's wedding pics,
Story first published: Monday, October 20, 2014, 14:49 [IST]
X
Desktop Bottom Promotion