For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

|

വെളിച്ചത്തിനു വേണ്ടി മാത്രമല്ല, വീടിനു മോടി കൂട്ടാനും ഇപ്പോള്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

ലൈറ്റുകള്‍ പലതരത്തിലും ലഭിയ്ക്കും. മെറ്റലിലും ഗ്ലാസിലും ഉണ്ടാക്കുന്നവ മാത്രമല്ല, പേപ്പര്‍ ഉപയോഗിച്ചു വരെ ഇത്തരം ലൈറ്റുകള്‍ ഉണ്ടാക്കാം.

വീടലങ്കരിക്കാന്‍ സഹായിക്കുന്ന വിവിധ തരം ലൈറ്റുകള്‍ കാണൂ.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

പേപ്പറിലുണ്ടാക്കിയിരിക്കുന്ന വിളക്കുകള്‍ വില കുറവാണ്. ഭംഗിയും നല്‍കും.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വിന്റേജ് ലൈറ്റു കാണൂ. പഴമയെ മുറുകെപ്പിടിക്കുന്നവര്‍ക്ക് ഇവ ഉപയോഗിക്കാം.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

പാത്രങ്ങളുണ്ടാക്കാനുപയോഗിക്കുന്ന സെറാമിക് കൊണ്ടുണ്ടാക്കിയിരിക്കുന്ന വിളക്കുകള്‍ കാണൂ. ഇവയും വിവിധ വര്‍ണങ്ങളില്‍ ലഭിയ്ക്കും.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

ഉപയോഗശൂന്യമായ കുപ്പികള്‍, പ്രത്യേകിച്ച് വൈന്‍ കുപ്പി പോലുള്ളവ ലൈറ്റുകളായി ഉപയോഗിക്കാം. ചിലവു കുറഞ്ഞ രീതിയിലെ ഒരു അലങ്കാരം.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

നല്ല വെളിച്ചം വേണമെങ്കില്‍ ഹാലൊജന്‍ ലൈറ്റുകള്‍ ഉപയോഗിയ്ക്കാം ഇവ മെറ്റല്‍ ഷേഡുകളിലാണ് കൂടുതല്‍ നന്നായിരിക്കുക.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വിദേശങ്ങളിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജാക്ക ഒ ലാന്റേണ്‍. ഇവ മത്തങ്ങ തുരന്നാണ് ഉണ്ടാക്കുന്നത്. അല്‍പം ഭാവനയുണ്ടെങ്കില്‍ വീട്ടില്‍ നടത്തുന്ന പാര്‍ട്ടികള്‍ക്കും മറ്റും ഇവയുണ്ടാക്കാം.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

തുണി കൊണ്ട് എളുപ്പം ഉണ്ടാക്കാവുന്ന വിളക്കുകളാണ് ഇവ. കുറഞ്ഞ വോള്‍ട്ടേജുള്ള ബള്‍ബ് ഇവയില്‍ ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ തുണി കരിഞ്ഞു പോകും.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

പ്ലാസ്റ്റിക് ഉപയോഗിച്ചും വിളക്കുകള്‍ ഉണ്ടാക്കാം. ഇവയ്ക്കു വില കുറവാണെന്നു മാത്രമല്ല, ദീര്‍ഘകാലം നില നില്‍ക്കകയും ചെയ്യും.

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

വീട് അലങ്കരിക്കാന്‍ ലൈറ്റുകള്‍

ഗ്ലാസ് കൊണ്ടുണ്ടാക്കിയ വര്‍ണഭംഗിയുള്ള ലൈറ്റു കാണൂ. ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നു മാത്രം. പാര്‍ട്ടികള്‍ക്കും അലങ്കാരങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. എന്നാല്‍ വോള്‍ട്ടേജ് കൂടിയ ബള്‍ബ് ഇതില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

Read more about: decor അലങ്കാരം
English summary

Home, Garden, Light, Bulb, Voltage, വീട്, അലങ്കാരം, ലൈറ്റ്, ബള്‍ബ്, വോള്‍ട്ടേജ്‌

Lanterns are very much in trend these days. You might think that with all the electronic lighting options, lanterns for home decor must have become obsolete. But that is not the case. There are different types of lanterns these days that make great lighting ideas for your home.
Story first published: Thursday, May 9, 2013, 13:09 [IST]
X
Desktop Bottom Promotion