For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദ്യാര്‍ത്ഥികള്‍ക്കും അടുക്കള സുന്ദരമാക്കാം

By shibu
|

കരിയര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായോ പഠനത്തിനായോ വിദ്യാര്‍ത്ഥികള്‍ മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നത് ഇന്ന് സാധാരണയാണ്. ചിലര്‍ തനിച്ച് താമസിക്കുകയും മറ്റുചിലര്‍ ജോലിസ്ഥലങ്ങളിലുള്ളതോ മറ്റെവിടെ നിന്നെങ്കിലുമോ ഉള്ള സമാനമനസ്‌കര്‍ക്കൊപ്പം താമസം തുടങ്ങുന്നു. മിക്കവരുംഅപ്പാര്‍ട്‌മെന്റോ, വീടിന്റെ ഒരു ഭാഗമോ വാടകയ്‌ക്കെടുത്ത് താമസം തുടങ്ങും. സ്വകാര്യത ഇഷ്ടപ്പെടുന്ന അവര്‍ തങ്ങളുടെ രീതിക്കും സൗകര്യത്തിനുമനുസരിച്ചായിരിക്കും വീട് അലങ്കരിക്കുക.
അടുക്കളയുടെ കാര്യം വരുമ്പോള്‍ മിക്ക അവിവാഹിതരായ യുവാക്കളുടെ അടുക്കളയും മിതസ്വഭാവമുള്ളതായിരിക്കും. തിരക്കിട്ട ജീവിതത്തിനിടയില്‍ പാചകം ചെയ്യാന്‍ സമയമെവിടെ. അതിനാല്‍ മിക്ക ബാച്ചിലര്‍ അടുക്കളയും ആവശ്യത്തിന് മാത്രം സാധനങ്ങളുള്ളവയായിരിക്കും.
ആധുനിക യന്ത്രങ്ങളും പ്ര്‌ത്യേക അടുപ്പുകളും അവരുടെ അടുക്കളില്‍ കാണില്ല. മിക്കവരും പ്രഭാതഭക്ഷണം പുറത്തുനിന്നായിരിക്കും അത്താഴം വീട്ടില്‍ നിന്നും. ബ്രേക്ക് ഫാസ്റ്റ് ഓംലെറ്റിലും സാന്റ്്‌വിച്ചിലും തീരും. രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനായിരിക്കും കൂടുതല്‍ സമയം അടുക്കളയില്‍ ഏവരും ചെലവഴിക്കുക. ചിലര്‍ അത്താഴത്തിനും റൊട്ടിയോ പരിപ്പുകറിയോ വെയ്ക്കും. പരീക്ഷയ്‌ക്കോ പ്രൊജക്ടിനോ ഉള്ള തിരക്കിലായിരിക്കും എല്ലാവരും. ഇത്തരക്കാരുടെ അടുക്കളയിലേയക്കുള്ള ചില നിര്‍ദ്ദേശങ്ങളാണ്

1)ചെറുത്

1)ചെറുത്

ചെറിയ അടുക്കളയായിരിക്കണം ബാച്ചിലര്‍/വിദ്യാര്‍ത്ഥികളുടേത്. അവരുടെ ആവശ്യങ്ങള്‍ ചെറുതായിരിക്കും.കയ്യെത്തും ദൂരത്ത് എല്ലാം കിട്ടുന്ന വിധത്തില്‍ സജ്ജീകരിക്കണം.

2)ചുരുങ്ങിയ ഉപകരണങ്ങള്‍

2)ചുരുങ്ങിയ ഉപകരണങ്ങള്‍

അടിസ്ഥാനമായതും ആവശ്യമായതുമായ അടുക്കള ഉപകരണങ്ങള്‍ വാങ്ങണം. പോക്കറ്റ് മണി പുതുതലമുറ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങുവാനും അവര്‍ ഉപയോഗിക്കുക.

3)ഗുഡ് സ്‌റ്റോറേജ്

3)ഗുഡ് സ്‌റ്റോറേജ്

പരിമിതപ്പെട്ട സ്ഥലത്തായിരിക്കും ഇക്കൂട്ടര്‍ തങ്ങളുടെ അടുക്കള സാധനങ്ങള്‍ വെയ്ക്കാനിഷ്ടപ്പെടുക. കുറഞ്ഞ നിര്‍വ്വഹണച്ചെലവും വൃത്തിയാക്കലുമേ ആവശ്യമുള്ളൂ. തണുപ്പില്‍ വെയ്‌ക്കേണ്ട റെഡി ടു കുക്ക്, പ്രീ മീക്‌സുകളായിരിക്കും മിക്ക അടുക്കളകളിലുമുണ്ടാവുക.

4)കോള്‍ഡ് സ്‌റ്റോറേഡ്

4)കോള്‍ഡ് സ്‌റ്റോറേഡ്

തനിച്ച് താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കും ബാച്ചിലര്‍ക്കും ഏറ്റവും സാമ്പത്തികലാഭം നല്‍കുക അടുക്കളയായിരിക്കും. എല്ലായ്‌പ്പോഴും പാചകം ചെയ്യാനിഷ്ടപ്പെടുന്നവരായിരിക്കില്ല അവര്‍. ഫ്രിഡ്ജില്‍ സൂക്ഷിക്കലും ചൂടാക്കലുമായിരിക്കും അടുക്കളയിലെ പ്രധാന പണി.

5)കിച്ചന്‍ വിത്ത് ടിവി

5)കിച്ചന്‍ വിത്ത് ടിവി

അടുക്കളയില്‍ ഒരു ടി.വി വെയ്ക്കാന്‍ ഇടമുണ്ടെങ്കില്‍ ഒരു വിദ്യാര്‍ത്ഥി പിന്നൈാന്നുംചിന്തി്ക്കില്ല. പാചകം ചെയ്യുന്നതിനിടയിലും തങ്ങള്‍ക്കിഷ്ടപ്പെട്ട കളിയോ, പ്രോഗ്രാമോ കാണാമല്ലോ.

6)വിവിധ ഉപയോഗങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍

6)വിവിധ ഉപയോഗങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍

സമയവും സ്ഥലവും ഒരു പോലെ ലാഭിക്കാം. ഭക്ഷണമുണ്ടാക്കുന്നതിന്റെ പകുതിയും നിറവേറുന്ന ഫുഡ് പ്രൊസസ്സറുകളായിരിക്കും ഇക്കൂട്ടര്‍ വാങ്ങുക,

7)ഫോണും ടാബ്‌ലറ്റും തൂക്കിയിടാം

7)ഫോണും ടാബ്‌ലറ്റും തൂക്കിയിടാം

ഫോണും, ടാബ്‌ലറ്റും ഇത്തരക്കാര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്തവയാണ്. അടുക്കളപ്പണികള്‍ക്കിടയിലും കാണാവുന്ന തരത്തില്‍ ഇവ രണ്ടും തൂക്കിയിടാന്‍ പറ്റിയാല്‍ നന്ന്. പാചകക്കുറിപ്പുകള്‍ വായിച്ച് പാചകം ചെയ്യാനും ഇത് ഉപകരിക്കും.

English summary

Kitchen decor for students

As more and more youth seem to go places to study or seek to start their career, there is a growing trend among the youth in setting up independent homes. Some tend to live alone while others prefer to share their pod with like minded people from workplace or elsewhere. Most of these youths prefer apartments or portion of houses that is independently leased out. They like their privacy and do their décor in their budget suiting their style and comfort.
X
Desktop Bottom Promotion