For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം 2019: ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

|

ഓണമിങ്ങെത്തിക്കഴിഞ്ഞു. മാവേലിയെ വരവേല്‍ക്കാന്‍ മലയാള മണ്ണ് അത്തം മുതല്‍ പൂക്കളവുമൊരുക്കിത്തുടങ്ങി.

പൂക്കള്‍ക്ക് നാട്ടില്‍ പഞ്ഞമെങ്കിലും തമിഴ്‌നാടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പൂക്കളെത്തുന്നതിനാല്‍ പൂക്കള്‍ക്ക് പഞ്ഞമില്ലെന്നു വേണം പറയാന്‍.

പൂക്കളമത്സരങ്ങളും പലയിടങ്ങളിലും നടന്നു വരുന്നു. ഭംഗിയുള്ള പൂക്കളങ്ങള്‍ തീര്‍ക്കണമെന്നാഗ്രഹിയ്ക്കുന്നവര്‍ക്കു തെരഞ്ഞെടുക്കാവുന്ന പൂക്കളം ഡിസൈനുകള്‍ കാണൂ,

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

പാരമ്പര്യ രീതിയിലുള്ള പൂക്കളമാണിത്.വട്ടത്തില്‍ പല തരം പൂക്കളുപയോഗിച്ചുണ്ടാക്കിയിരിക്കുന്നു.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

വെള്ള, മഞ്ഞ നിറങ്ങള്‍ മുന്നിട്ടു നില്‍ക്കുന്ന പൂക്കളം ഡിസൈന്‍ കാണൂ.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

കേരളത്തിലെ പരമ്പരാഗത കലാരൂപമായ തിരുവാതിരക്കളിയെ ചിത്രീകരിച്ചിരിയ്ക്കുന്ന പൂക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

വാടാമല്ലിയും ചെമ്പരത്തിയും ജമന്തിയുമെല്ലാം ചേര്‍ത്തിട്ടിരിയ്ക്കുന്ന പൂക്കളം കാണൂ.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

പച്ചയും ചിരാതും ഭംഗി നല്‍കുന്ന മറ്റൊരു പൂക്കളം കാണൂ.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

നക്ഷത്രാകൃതിയിലുള്ള പൂക്കളം നോക്കൂ. മഞ്ഞയും പച്ചയും മജന്തയുമെല്ലാം പൂക്കളത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നു.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ചെണ്ടുമല്ലി കൊണ്ട് വിളക്കിന്റെ തിരിനാളങ്ങളെ ഓര്‍മ്മിപ്പിയ്ക്കും വിധത്തിലുള്ള പൂക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

വിവിധയിനം വൃത്തങ്ങള്‍ ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന പൂക്കളം കാണൂ. അല്‍പം കൂടുതല്‍ അധ്വാനം വേണ്ടി വരുന്ന ഒന്ന്.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

കാര്‍പെറ്റ് ഡിസൈനിലുള്ള പൂക്കളമെന്നു വേണമെങ്കില്‍ പറയാം. പൂക്കളമത്സരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ വിധത്തിലുള്ള പൂക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

നിലവിളക്കും പെണ്‍കൊടിമാരും വിഷയമാക്കിയ ഓണപ്പൂക്കളം കാണൂ. കാണാന്‍ വൈവിധ്യവും ഭംഗിയുമുള്ള ഒരു പൂക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

വാടാമല്ലിപ്പൂക്കളുടെ നിറം കൂടുതല്‍ ഭംഗി നല്‍കുന്ന പൂക്കളം. നീല നിറവും ശ്രദ്ധേയം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

നീല നിറമാണ് ഈ പൂക്കളത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നത്.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

അല്‍പം വ്യത്യസ്തമായ വര്‍ണങ്ങളിലുള്ള ഈ പൂക്കളം തീര്‍ക്കണമെങ്കില്‍ അല്‍പം കൂടുതല്‍ അധ്വാനം വേണ്ടി വരും.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

മലയാളി മങ്കയെ ചിത്രീകരിച്ചിരിയ്ക്കുന്ന പുക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

മലയാളി മങ്കയെ ചിത്രീകരിച്ചിരിയ്ക്കുന്ന പുക്കളം.

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

ഓണപ്പൂക്കളങ്ങളുടെ ഭംഗി കാണൂ

തൃക്കാക്കരയപ്പനെ നടുവില്‍ വച്ച് അലങ്കരിച്ചിരിയ്ക്കുന്ന പൂക്കളം ഓണത്തിന്റെ ഐതിഹ്യസ്മൃതിയുണര്‍ത്തുന്നു.

English summary

Creative Onam Designes

That is why, all Keralites decorate their homes with pookalam designs a week before Onam. The art form of pookalam for Onam is one of the unique things about this festival. In fact pookalam designs are a traditional art form that hails from Kerala. Pookalam basically means floral rangoli. Instead of rangoli colour powder, flower petals are used for making pookalams for Onam.
X
Desktop Bottom Promotion