ലൈറ്റ് അലങ്കാരങ്ങള്‍, വിവിധം

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍ അഭിപ്രായം   മെയില്‍

വിവിധ ആഘോഷങ്ങള്‍ക്ക് അലങ്കാരങ്ങള്‍ പതിവാണ്. ഇതില്‍ തന്നെ ലൈറ്റുകള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് പ്രത്യേക സ്ഥാനവുമുണ്ട്.

ആഘോഷങ്ങള്‍ക്കൊപ്പം മനസിന് ആഘോഷത്തിന്റെ ഒരു മൂഡ് നല്‍കാനും ലൈറ്റുകള്‍ സഹായിക്കും.

ഇവിടെ ചില വര്‍ണഭംഗിയുള്ള അലങ്കാരങ്ങള്‍ നോക്കു. ആഘോഷങ്ങള്‍ക്ക് വീട് അലങ്കരിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇവ സ്വീകരിക്കാവുന്നതേയുള്ളൂ.

ലൈറ്റ് അലങ്കാരങ്ങള്‍, വിവിധം

വളരെ ലളിതമായ വിധത്തിലുള്ള അലങ്കാരം. ഒരേ നിറത്തിലുള്ള ലൈറ്റുകളാണ് ഇവിടെ അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ലൈറ്റ് അലങ്കാരങ്ങള്‍, വിവിധം

സിഗ് സാഗ് രീതിയിലുള്ള വീടിന് ഇതിന് ചേര്‍ന്ന വിധത്തിലുള്ള അലങ്കാരം. വര്‍ണഭംഗിയുള്ള ലൈറ്റുകള്‍ കൊണ്ട് പല വിധത്തിലും അലങ്കരിച്ചിരിക്കുന്നു.

ലൈറ്റ് അലങ്കാരങ്ങള്‍, വിവിധം

മഞ്ഞു വീഴുന്ന നാടുകളിലാണ് ഇത്തരത്തിലുള്ള അലങ്കാരം സാധിക്കുക. മഞ്ഞിന്റെ ഭംഗിയ്ക്കു ചേരുന്ന വിധത്തിലുള്ള ലൈറ്റുകള്‍ കൊണ്ടുള്ള അലങ്കാരം.

ലൈറ്റ് അലങ്കാരങ്ങള്‍, വിവിധം

ക്രിസ്മസ് അപ്പൂപ്പന്റെ വണ്ടി വലിയ്ക്കുന്ന കലമാനുകളുടെ രീതിയിലുള്ള ലൈറ്റലങ്കാരം. ഇത് കൂടുതലും വിദേശരാജ്യങ്ങളില്‍ ക്രിസ്മസിനാണ് ഉപയോഗിക്കുന്നത്. അല്‍പം കലാവാസനയുണ്ടെങ്കില്‍ ഈ രീതിയില്‍ അലങ്കരിക്കാം.

ലൈറ്റ് അലങ്കാരങ്ങള്‍, വിവിധം

ഒരേ നിറത്തിലുള്ള ബള്‍ബുകള്‍ മാത്രമുപയോഗിച്ചുള്ള അലങ്കാരം. കൂടുതല്‍ പ്രകാശം തോന്നാന്‍ ഇത്തരത്തിലുള്ള അലങ്കാരം സഹായിക്കും. ചെറിയ ബള്‍ബുകള്‍ക്കൊപ്പം വലിയ ലൈറ്റുകളും ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

See next photo feature article

ലൈറ്റ് അലങ്കാരങ്ങള്‍, വിവിധം

ഇതും എളുപ്പം ചെയ്യാവുന്ന അലങ്കാരം തന്നെ. ട്യൂബ് ബള്‍ബുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിവിധ തരം വര്‍ണങ്ങളില്‍ ഇവ ലഭിക്കുകയും ചെയ്യും.

 

 

 

 

English summary

Functions,Home, Decor, Light, വീട്, അലങ്കാരം, ലൈറ്റ്, ബള്‍ബ്

Different patterns of light decoration for festival seasons
Please Wait while comments are loading...
Subscribe Newsletter
Your Fashion Voice