ചാടുമ്പോള്‍ അണ്ടര്‍വെയറിടാത്തവന്റെ ഗതി!!

എന്നാല്‍ പുരുഷന്മാര്‍ ചാടുകയും മറ്റും ചെയ്യുമ്പോള്‍ അടിവസ്ത്രം ധരിയ്ക്കുന്നത്

Posted By:
Subscribe to Boldsky

അണ്ടര്‍വെയര്‍ പുരുഷന്മാര്‍ക്ക് വെറുമൊരു അടിവസ്ത്രം മാത്രമാണെന്നു കരുതരുത്. ഇതിന് ചിലപ്പോഴെല്ലൊം ഇതിന്റേതായ പ്രാധാന്യവുമുണ്ട്.

ബീജാരോഗ്യത്തിന് അടിവസ്ത്രം അത്ര നല്ലതല്ലെന്നു പറയുന്നതില്‍ വാസ്തവമുണ്ട്. കാരണം ചൂട് ബീജങ്ങളെ നശിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ രാത്രി നേരത്തെങ്കിലും ഇതൊഴിവാക്കുന്നതു ഗുണകരമാണെന്നും വൈദ്യശാസ്ത്രം വിശദീകരിയ്ക്കുന്നു.

എന്നാല്‍ പുരുഷന്മാര്‍ ചാടുകയും മറ്റും ചെയ്യുമ്പോള്‍ അടിവസ്ത്രം ധരിയ്ക്കുന്നത് ലിംഗാരോഗ്യത്തിനു ഗുണകരമാണെന്നാണ് ഇതേ ശാസ്ത്രം പറയുന്നത്. ഇതിനായി ചില കാരണങ്ങളുമുണ്ട്.

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

അടിവസ്ത്രം പുരുഷലിംഗത്തിന് ചില സന്ദര്‍ഭങ്ങളിലെങ്കിലും സംരക്ഷണം നല്‍കാറുണ്ട്. പ്രത്യേകിച്ചു ചാടുമ്പോള്‍ ഇത് വൃഷണങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നു. അല്ലെങ്കില്‍ ഇതിന് മുറിവേല്‍ക്കാനും വേദനിയ്ക്കാനുമുള്ള സാധ്യതയേറെയാണ്.

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

മറ്റു വസ്ത്രങ്ങളിലെ അണുബാധയില്‍ നിന്നും പുരുഷാവയവത്തെ സംരക്ഷിയ്ക്കാന്‍ ഇതു സഹായിക്കും. ഇതു ധരിയ്ക്കാതിരിയ്ക്കുമ്പോള്‍ പുറമേ നിന്നും മറ്റു വസ്ത്രങ്ങളില്‍ നിന്നും നേരിട്ടു സ്പര്‍ശനമുണ്ടായി അണുബാധകള്‍ക്കുള്ള സാധ്യതയേറെയാണ്. ഇതുപോലെ ഒരേ വസ്ത്രം തന്നെ ഒന്നില്‍ കൂടുതല്‍ ദിവസം ധരിച്ചാല്‍ ഇതു കാരണമുണ്ടാകുന്ന വിയര്‍പ്പും അണുബാധയും.

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ അടിവസ്ത്രമില്ലാതെ ധരിച്ചാല്‍ ഈ ഭാഗം ഉരഞ്ഞു പൊട്ടുന്നതിനും വേദനിയ്ക്കുന്നതിനും സാധ്യതയേറെയാണ.്

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

സ്‌കിന്നി ജീന്‍സ്, ടൈറ്റായ പാന്റ്‌സ് എന്നിവ ധരിയ്ക്കുമ്പോള്‍ ഈ ഭാഗത്തിന് സമ്മര്‍ദമുണ്ടാനുളള സാധ്യതയേറെയാണ് .ഇതില്‍ നിന്നുള്ള സംരക്ഷണം കൂടിയാണിത്.

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ഇത്തരം കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കാല്‍ ഇതേ രീതിയില്‍ പെട്ടെന്നുയര്‍ത്തുമ്പോള്‍ പുരുഷഭാഗത്തിന് പെട്ടെന്നുണ്ടാകുന്ന ഷോക്കില്‍ നിന്നും സംരക്ഷണം നല്‍കാനും അടിവസ്ത്രം സഹായിക്കും.

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ഈ ഭാഗത്ത് വിയര്‍ക്കാനുള്ള സാധ്യതയേറെയാണ്. അടിവസ്ത്രം ധരിയ്ക്കുന്നത് വിയര്‍പ്പു വലിച്ചെടുക്കാനുള്ള ഒരു വഴിയാണ്.

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

ആണുങ്ങള്‍ ചാടുമ്പോള്‍ അണ്ടര്‍വെയര്‍ വേണം....

എന്നാല്‍ അണ്ടര്‍വെയറിന്റെ വൃത്തിയും പരമപ്രധാനമെന്നോര്‍ക്കുക. അല്ലെങ്കില്‍ ഇതില്‍ നിന്നു തന്നെ അണുബാധകളുണ്ടാകാന്‍ സാധ്യതയേറും.

English summary

Why Men Should Not Jump Without Under ware

Why Men Should Not Jump Without Under ware, Read more to know about,
Please Wait while comments are loading...
Subscribe Newsletter