For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിന്മേല്‍ കാല്‍ കയറ്റി ഇരിക്കുന്നത് അപകടം

പണ്ടു കാലത്ത് സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരിയ്ക്കരുതെന്നു കാരണവന്മാര്‍ പറയുമായിരുന്നു.

|

ഇരിക്കാന്‍ പലര്‍ക്കും പല സ്റ്റൈലുകളുണ്ടാകും. ഇതില്‍ പ്രധാനം ഇരിപ്പു നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്നില്ലെന്നതാണ്. നമുക്കു സുഖപ്രദമായ ഇരിപ്പാണ് നാമെല്ലാവരും സ്വീകരിയ്ക്കുക, ചില പ്രത്യേക സന്ദര്‍ഭങ്ങളിലൊഴികെ.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കുന്നത് ഇരിപ്പു സ്റ്റൈലില്‍ ഒരു ഭാഗമാണ്. അല്‍പം ഗാംഭീര്യമുള്ള ഇരിപ്പെന്നു വേണമെങ്കില്‍ പറയാം.

പണ്ടു കാലത്ത് സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരിയ്ക്കരുതെന്നു കാരണവന്മാര്‍ പറയുമായിരുന്നു. അഹങ്കാരമുള്ള സ്ത്രീകളുടെ ഇരിപ്പാണിതെന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്.

കാര്യമെന്തൊക്കെയാണെങ്കിലും കാലിന്മേല്‍ കാല്‍ കയറ്റിയിരിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വാസ്തവം. ഇത്തരത്തിലുള്ള ഇരിപ്പ് സ്ത്രീകള്‍ക്കു കൂടുതല്‍ ദോഷം, പുരുഷനും നല്ലതല്ല.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

60 ശതമാനം പേരും കാലിന്മേല്‍ കാല്‍ വയറ്റിയിരിയ്ക്കുന്നവരാണെന്നാണ് ഒരു സര്‍വ്വെ ഫലം കാണിയ്ക്കുന്നത്. തങ്ങള്‍ക്ക് ഇങ്ങനെ ഇരിയ്ക്കുന്നതാണ് സൗകര്യപ്രദമെന്ന ചിന്തയാണു കാരണം.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

ഈ ഇരിപ്പ് ശരീരത്തിന്റ ബിപി കൂട്ടാനുള്ള ഒരു പ്രധാന കാരണമാണെന്നു പഠനങ്ങള്‍ പറയുന്നു.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

ഈ രീതിയില്‍ ഇരിയ്ക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷബലം ഹൃദയത്തിലേയ്ക്കു വരുന്നത് തിരിച്ചു വിടാന്‍ ശരീരത്തിനു പ്രവര്‍ത്തിയ്‌ക്കേണ്ടി വരുന്നു. ഇതാണ് ബിപി കൂട്ടാന്‍ കാരണമാകുന്നത്.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

ഈ രീതിയില്‍ ഇരിയ്ക്കുമ്പോള്‍ ശരീരത്തിലെ രക്തപ്രവാഹവും തടസപ്പെടും. ഇത് ബിപി കൂട്ടാന്‍ മാത്രമല്ല, ഹൃദയാരോഗ്യത്തിനു നല്ലതല്ല. തലച്ചോറിനും. ഇവിടേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടും.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലുകള്‍ പിണഞ്ഞിരിയ്ക്കുന്ന ഈ ശാരീരികാവസ്ഥ നടുവേദന, കഴുത്തുവേദന എന്നിവയ്ക്കും കാരണമാകും. ഇത് ശാരീരിക നിലയെ ബാധിയ്ക്കുന്നതാണ് കാരണം. അരക്കെട്ടിനും ഇത് ദോഷം ചെയ്യും.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

ഇതേ രീതിയില്‍ 15 മിനിറ്റില്‍ കൂടുതലിരിയ്ക്കുന്നത് കാലുകള്‍ക്കും നടുവിനും താല്‍ക്കാലിയമായെങ്കിലും മരവിപ്പുണ്ടാക്കും. ഇത് കൂടുതല്‍ ഗുരുതരമാകുമ്പോള്‍ സ്‌ട്രോക്ക് വരെയുണ്ടായേക്കാം.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

ഇതേ രീതിയില്‍ ഇരിയ്ക്കുന്നത് സ്ത്രീകളില്‍ വജൈനല്‍ യീസ്റ്റ് അണുബാധകള്‍ക്കു കാരണമാകും. രക്തപ്രവാഹം കുറയുന്നതും വായുപ്രവാഹം കുറയുന്നതുമെല്ലാമാണ് കാരണം.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി സ്ത്രീകളിരിയ്ക്കുന്നത് ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിനും നല്ലതല്ല. മാസമുറ ക്രമക്കേടുകള്‍ക്കും ഇതു കാരണമാകും.

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കല്ലേ.....

ഗര്‍ഭിണികള്‍ കാലിന്മേല്‍ കാല്‍ കയറ്റിരിയ്ക്കുന്നത് കാല്‍വേദനയ്ക്കുള്ള പ്രധാന കാരണമാണ്.

Read more about: health body
English summary

Why It Is Unhealthy To Sit Cross Your Legs

Why It Is Unhealthy To Sit Cross Your Legs, Read more to know about,
Story first published: Saturday, January 21, 2017, 12:43 [IST]
X
Desktop Bottom Promotion