റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ഹൃദയപ്രശ്‌നങ്ങള്‍ക്കു തന്നെ വഴി വയ്ക്കുന്ന ഒന്നാണ്. തടിയും പലതരം ആരോഗ്യപ്രശ്‌നങ്ങല്‍ക്കു കാരണമാകും.

കൊളസ്‌ട്രോളും വയറും തടിയുമെല്ലാം തമ്മില്‍ ബന്ധമുണ്ടെന്നു പറയാം. കൊളസ്‌ട്രോള്‍ കൂടുന്നതു തടിയും വയറുമെല്ലാം കൂട്ടും. തടിയും വയറും കൂടിയാല്‍ കൊളസ്‌ട്രോള്‍ സാധ്യതയും.

കൊളസ്‌ട്രോളും വയറും തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വീട്ടുവൈദ്യത്തെക്കുറിച്ചറിയൂ,

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

വെളുത്തുള്ളി, റെഡ് വൈന്‍ എന്നിവയാണ് ഈ വീട്ടുവൈദ്യത്തിനു വേണ്ട ചേരുവകള്‍.

12 വെളുത്തുള്ളി, അര ലിറ്റര്‍ ചുവന്ന വൈന്‍ എന്നിവയാണ് ഈ മരുന്നു തയ്യാറാക്കാന്‍ വേണ്ടത്.

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഇത് ഒരു ജാറില്‍ ഇട്ടു വയ്ക്കണം. ഇതിലേയ്ക്ക് റെഡ് വൈന്‍ ചേര്‍ക്കുക.

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

ഇത് ഗ്ലാസ്ജാറിലാക്കി വയ്ക്കുന്നതാണ് നല്ലത്. രണ്ടാഴ്ച വെയിലുള്ള സ്ഥലത്ത് അടച്ച് സൂക്ഷിയ്ക്കണം. അതും ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ജാര്‍ ആകെയെടുത്ത് ഇളക്കുക.

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

പിന്നീടിത് ഊറ്റിയെടുത്ത് ഇരുണ്ടനിറത്തിലെ ഗ്ലാസ് ബോട്ടിലിലാക്കി അധികം സൂര്യപ്രകാശമില്ലാത്തിടത്തു വയ്ക്കണം.
കൊളസ്‌ട്രോളും തടിയും വയറുമെല്ലാം ഒരുപോലെ കുറയ്ക്കാന്‍ ഈ മിശ്രിതത്തിനു കഴിയും.

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

ദിവസവും ഇത് ഒരു ടീസ്പൂണ്‍ വീതം 3 നേരം കഴിയ്ക്കാം. ഒരു മാസം ആദ്യം കഴിയ്ക്കുക. പിന്നീട് ആറു മാസം കഴിഞ്ഞും.

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

റെഡ് വൈനിലിട്ട വെളുത്തുള്ളി ഒരു മാസം, ശേഷം

ഇത് കഴിയ്ക്കുമ്പോള്‍ മദ്യപിയ്ക്കരുതെന്നോര്‍ക്കണം.

വൈനിനു പകരം വെള്ളവും ഉപയോഗിയ്ക്കാം. എന്നാല്‍ വൈനായിരിയ്ക്കും കുറച്ചു കൂടി നല്ലത്.

Read more about: health, body
English summary

What Happens When You Eat Garlic in Red wine

What Happens When You Eat Garlic in Red wine, Read more to know about,
Please Wait while comments are loading...
Subscribe Newsletter