നാളെ രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി

Posted By:
Subscribe to Boldsky

വെളുത്തുള്ളി സ്വാദിനു വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അസിഡിറ്റിയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതു ഗുണകരം.

രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കാന്‍ അത്ര സുഖമുണ്ടാകില്ലെങ്കിലും ഇതിന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്.

ദിവസവും ഒരല്ലി വെളുത്തുള്ളി രാവിലെ ചതച്ച് വെറുംവയറ്റില്‍ കഴിയ്ക്കുന്നതു ശീലമാക്കിയാല്‍ പല ഗുണങ്ങളുണ്ട്, ഇതെക്കുറിച്ചറിയൂ,

നാളെ രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി

വെറുംവയറ്റില്‍ അടുപ്പിച്ചു വെളുത്തുള്ളി കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്താണ് ഇതു സാധിയ്ക്കുന്നത്.

നാളെ രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി

ബിപി, കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും.

നാളെ രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി

ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഹാര്‍ട്ട് അറ്റാക്ക് തടയാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

നാളെ രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി

ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഡയബെറ്റിസ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

നാളെ രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും വെളുത്തുള്ളി ഏറെ നല്ലതുതന്നെ.

നാളെ രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി

ദഹനത്തിനും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

നാളെ രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി

വെളുത്തുള്ളി പച്ച ചതച്ചു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ചതയ്ക്കുമ്പോള്‍ ഈ ഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവു വര്‍ദ്ധിയ്ക്കും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, body
Story first published: Thursday, March 16, 2017, 18:53 [IST]
English summary

What Happens When You Eat Crushed Garlic In An Empty Stomach

What Happens When You Eat Crushed Garlic In An Empty Stomach, Read more to know about,
Please Wait while comments are loading...
Subscribe Newsletter