സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

നിതംബവലിപ്പം സ്ത്രീകള്‍ക്ക് നല്ലതാണെന്നു പറയുന്നതിന്റെ ആരോഗ്യപരമായ കാരണങ്ങള്‍ അറിയൂ,

Posted By:
Subscribe to Boldsky

നിതംബഭംഗി സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനമാണ്. എന്നാല്‍ ഇത് ആരോഗ്യപരമായ ഒരു കാര്യം കൂടിയാണ്.

സ്ത്രീശരീരത്തില്‍ നിതംബത്തിന്റെ വലിപ്പം ആരോഗ്യപരമായ പല വാസ്തവങ്ങളും വെളിവാക്കുന്നുണ്ടെന്നതാണ് വാസ്തവം. നിതംബവലിപ്പം സ്ത്രീകള്‍ക്കു ഗുണവും വയര്‍ ചാടുന്നതു ദോഷവും വരുത്തുന്നുവെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. ട

നിതംബവലിപ്പം സ്ത്രീകള്‍ക്ക് നല്ലതാണെന്നു പറയുന്നതിന്റെ ആരോഗ്യപരമായ കാരണങ്ങള്‍ അറിയൂ, നെഞ്ചില്‍ ഇവിടെ 2 മിനിറ്റ് അമര്‍ത്തൂ,കാര്യം.....

സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

നിതംബവലിപ്പം കൂടുന്ന സ്ത്രീകള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കുറയുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തുന്നു. കൊഴുപ്പ് ഈ ഭാഗത്ത് അടിഞ്ഞു കൂടുന്നതു പൊതുവെ ആരോഗ്യകരമാണെന്നു പറയാം.

സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

ഇത്തരം സ്ത്രീകളില്‍ കൊളസ്‌ട്രോള്‍ കുറവായിരിയ്ക്കും. കാരണം ഇവരുടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ ഹോര്‍മോണുകള്‍ വേഗത്തില്‍ സംസ്‌കരിയ്ക്കും.

സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

ഇതുതന്നെയാണ് ഷുഗറിന്റെ കാര്യത്തിലും സംഭവിയ്ക്കുന്നത്. ഷുഗര്‍ ഹോര്‍മോണുകള്‍ പെട്ടെന്നു തന്നെ പ്രോസസ് ചെയ്തു കളയും. ഇതുവഴി ഡയബെറ്റിസ് സാധ്യത കുറയും.

സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഇത്തരക്കാരില്‍ ചെറിയ നിതംബമുള്ളവരെ അപേക്ഷിച്ചു കുറയുമെന്നും പഠനം വെളിപ്പെടുത്തുന്നു. നിതംബവലിപ്പമുള്ളവരില്‍ പൊതുവെ കൂടിയ അളവില്‍ കാണപ്പെടുന്ന ഒമേഗ ത്രി ഫാറ്റി ആസിഡുകളാണ് ഹൃദയത്തെ സംരക്ഷിയ്ക്കുന്നത്.

സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

വലിയ നിതംബമെങ്കില്‍ ലെപ്റ്റിന്‍ എന്ന ഘടകം ശരീരത്തില്‍ സാധാരണ അളവിലുണ്ടാകും. ഇത് തടി കൂടാതിരിയ്ക്കാന്‍ സഹായകമാണ്.

സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

നിതംബത്തിലെ അഡിപോസ് ടിഷ്യൂ അപകടകരമായ കൊഴുപ്പുകണങ്ങളെ തടഞ്ഞുനിര്‍ത്തുന്നു. ഇതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ അസുഖങ്ങളും വലിയ നിതംബമുള്ള സ്ത്രീകളില്‍ കുറവായിരിയ്ക്കും.

സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

16,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിനു ശേഷമാണ് ഇത്തരത്തിലൊരു പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടിരിയ്ക്കുന്നത്.

സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

പിറ്റ്‌സ്ബര്‍ഗ്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നടത്തിയ പഠനവും ഒതുങ്ങിയ അരക്കെട്ടും നിതംബത്തിന് വലിപ്പവുമുള്ള സ്ത്രീകള്‍ക്ക് ആയുസു വര്‍ദ്ധിയ്ക്കുമെന്ന പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, body, ആരോഗ്യം
Story first published: Wednesday, February 15, 2017, 15:28 [IST]
English summary

What Happens When A Woman Has Big Butts

What Happens When A Woman Has Big Butts, Read more to know about,
Please Wait while comments are loading...
Subscribe Newsletter