കശുവണ്ടിപ്പരിപ്പ് പൊടിച്ചതും ഒരു സ്പൂണ്‍ തേനും

കശുവണ്ടിപ്പരിപ്പിനോടൊപ്പം അല്‍പം തേന്‍ ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്.

Posted By:
Subscribe to Boldsky

കശുവണ്ടിപ്പരിപ്പ് കഴിയ്ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. ആരോഗ്യ ഗുണത്തേക്കാള്‍ അതിന്റെ രുചി തന്നെയാണ് കശുവണ്ടിപ്പരിപ്പിലേക്ക് പലരേയും ആകര്‍ഷിക്കുന്നത്. എന്നാല്‍ ഒരു ചെറിയ കശുവണ്ടിപ്പരിപ്പില്‍ നിറയെ ആരോഗ്യ ഗുണങ്ങളാണ് എന്നത് പലര്‍ക്കും അത്ഭുതമായിരിക്കും. എന്നാല്‍ കശുവണ്ടിപ്പരിപ്പിനോടൊപ്പം അല്‍പം തേന്‍ ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്. 2 ഈന്തപ്പഴം ഒരുപിടി എള്ള്: മാറ്റം അനുഭവിച്ചറിയാം

കശുവണ്ടിപരിപ്പ് പൊടിച്ച ശേഷം തേനും ചേര്‍ത്ത് കഴിച്ച് നോക്കൂ ഇത്രയും നല്ലൊരു സിദ്ധൗഷധം വേറെ ഇല്ലെന്നു തന്നെ പറയാം. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് കശുവണ്ടിപ്പരിപ്പില്‍ ഉള്ളത്. നമ്മളെ അത്ഭുതപ്പെടുത്തുന്ന എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതില്‍ ഉള്ളതെന്ന് നോക്കാം.

തടി കുറയ്ക്കണോ?

തടി കുറയ്ക്കണോ?

തടി കുറയ്ക്കാന്‍ കാലങ്ങളായി കഷ്ടപ്പെടുന്നവരാണോ എന്നാല്‍ ഇനി അതിന്റെ കാര്യമാലോചിച്ച് വിഷമിക്കണ്ട. കാരണം തടി കുറയ്ക്കാന്‍ ഏറ്റവും നല്ല ഒറ്റമൂലിയാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിപ്പരിപ്പ് പൊടിച്ച് അതില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി അമിത വണ്ണം എന്നന്നേക്കുമായി ഇല്ലാതാകും. എന്നും രാത്രി കിടക്കാന്‍ നേരം മാത്രം കഴിയ്ക്കാം.

 വയറു കുറയ്ക്കാന്‍

വയറു കുറയ്ക്കാന്‍

ശരീരത്തില്‍ മൊത്തത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും കുടവയര്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു മിശ്രിതമാണ് തേന്‍ കശുവണ്ടിപ്പരിപ്പ്. എന്നാല്‍ ഒരു സ്പൂണില്‍ കൂടുതല്‍ കഴിയ്ക്കരുത് എന്നതാണ് സത്യം.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്നിലാണ് കശുവണ്ടിപ്പരിപ്പ്. രക്തക്കുഴലുകളിലുളഅള കൊഴുപ്പിനെ ഇല്ലാതാക്കി ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കുന്നു.

അമിത വിശപ്പിനെ കുറയ്ക്കുന്നു

അമിത വിശപ്പിനെ കുറയ്ക്കുന്നു

അമിത വിശപ്പിനെ ഇല്ലാതാക്കുന്നതിനും കശുവണ്ടിപ്പരിപ്പും തേനും സഹായിക്കുന്നു. അമിത വിശപ്പ് കുറച്ച് ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിനകത്ത് കുടികൊള്ളുന്ന ടോക്‌സിനെ ഇല്ലാതാക്കുന്നതിനും തേനും കശുവണ്ടിപ്പരിപ്പും സഹായിക്കുന്നു. ശരീരത്തിലെ എല്ലാ വിഷാംശങ്ങളേയും ഇല്ലാതാക്കാം.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ ആരോഗ്യത്തെ സ്ഥിരമായി നിലനിര്‍ത്താന്‍ കശുവണ്ടിപ്പരിപ്പും തേനും സഹായിക്കും.

English summary

What Are the Health Benefits of Cashews with honey

What Are the Health Benefits of Cashews with honey, read on...
Please Wait while comments are loading...
Subscribe Newsletter