നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

Posted By:
Subscribe to Boldsky

നടുവേദന പണ്ടു പ്രായമായവരുടെ പരാതിയായിരുന്നുവെങ്കില്‍ ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരുടെ പോലും ഉറക്കം കെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. കമ്പ്യൂട്ടറിനു മുന്നില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും ആവശ്യമായ വ്യായാമങ്ങളുടെ കുറവുമെല്ലാം കാരണങ്ങളായി പറയാം.

നടുവേദന പലര്‍ക്കും തള്ളിക്കളയാന്‍ വയ്യാത്ത പ്രശ്‌നമായി മാറാറുണ്ട്. ഇരിയ്ക്കാനും നില്‍ക്കാനും നടക്കാനുമൊന്നും കഴിയാത്ത വിധത്തില്‍ ഇത് അസ്വസ്ഥതയുണ്ടാക്കാറുമുണ്ട്.

ഇതിന് പ്രതിവിധികള്‍ പലതുണ്ട്, ചികിത്സ മുതല്‍ വ്യായാമം വരെ. ഇതിനായി ചില ഒറ്റമൂലികളുമുണ്ട്, തികച്ചും പ്രകൃതിദത്തമായ, ദോഷങ്ങള്‍ വരുത്താത്ത ചിലത്.

ഇത്തരം ഒരു ഒറ്റമൂലിയെക്കുറിച്ചറിയൂ, നടുവേദന പൂര്‍ണമായും ശമിപ്പിയ്ക്കുന്ന ഒരു ഒറ്റമൂലി.

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

പാല്‍, വെളുത്തുള്ളി, തേന്‍ എന്നിവയാണ് ഈ ഒറ്റമൂലിയ്ക്കു വേണ്ടത്.

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

200 മില്ലി പാല്‍, 4 വെളുത്തുള്ളിയല്ലി, തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

വെളുത്തുള്ളിയല്ലി നല്ലപോലെ ചതയ്ക്കുക. ഇത് ഒരു പാത്രത്തിലിട്ട് കുറഞ്ഞ ചൂടില്‍ തീ കത്തിയ്ക്കുക.

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

ഇതു പതുക്കെ വെന്തുവരുമ്പോള്‍ പാല്‍ ഇതിലേയ്‌ക്കൊഴിയ്ക്കണം. കുറഞ്ഞ തീയില്‍ത്തന്നെ ഇതു ചൂടാക്കുക.തിളയ്ക്കും മുന്‍പു വാങ്ങി വയ്ക്കണം.

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

ഇതിലേയ്ക്കു വേണമെങ്കില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. തേന്‍ രുചിയ്ക്കു വേണ്ടിയാണ് ചേര്‍ക്കുന്നത്.

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

അടുപ്പിച്ച് ദിവസം ഒരു തവണ വീതം ഈ മിശ്രിതം കഴിയ്ക്കുന്നത് നടുവേദനയില്‍ നിന്നും പൂര്‍ണമായും മോചനം നല്‍കും.

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

സയാറ്റിക്ക പ്രശ്‌നങ്ങള്‍, അതായത് നടുഭാഗത്തു നിന്നും തുടങ്ങി കാലുകളിലേയ്ക്കു പോകുന്ന സയാറ്റിക്ക നെര്‍വിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് നല്ലൊരു പരിഹാരമാണ്.

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

നടുവേദന എന്നെന്നേയ്ക്കുമായി മാറ്റും ഈ ഒറ്റമൂലി

ഇതിനൊപ്പം ദിവസവുമുള്ള വ്യായാമങ്ങള്‍ കൂടിയാകുന്നത് ഏറെ ഗുണം ചെയ്യും.

Story first published: Tuesday, April 18, 2017, 14:42 [IST]
English summary

Use This Remedy To Get Relief From Back Pain

Use This Remedy To Get Relief From Back Pain, Read more to know about,
Please Wait while comments are loading...
Subscribe Newsletter