For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ഇറച്ചി വാങ്ങുമ്പോഴും മായം തിരിച്ചറിയാന്‍ സഹായിക്കുന്ന ചില കോഡുകളും സ്റ്റിക്കറുകളുമുണ്ട്. ഇവയെക്കുറിച

|

എന്തിലും ഏതിലും മായമെന്ന അവസ്ഥയാണ്. പച്ചക്കറികളിലും പഴങ്ങളിലും പലവ്യഞ്ജങ്ങളിലും ഇറച്ചിയിലും മീനിലുമെല്ലാം. ആരോഗ്യത്തിനു വേണ്ടി ഇവ വാങ്ങിക്കഴിച്ച് അസുഖം വരുത്തുന്ന കാലഘട്ടം.

ഒരു പരിധി വരെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങിയാല്‍, നല്ലപോലെ വൃത്തിയാക്കിയാല്‍ ഈ അപകടം ഒഴിവാക്കാന്‍ സാധിയ്ക്കും.

ഇറച്ചി വാങ്ങുമ്പോഴും മായം തിരിച്ചറിയാന്‍ സഹായിക്കുന്ന ചില കോഡുകളും സ്റ്റിക്കറുകളുമുണ്ട്. ഇവയെക്കുറിച്ചറിയൂ, വരണ്ട ചര്‍മം ആ രോഗത്തിന്റെ സൂചന

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

എംഎസ്എം സൈന്‍ സൂചിപ്പിയ്ക്കുന്നത് ഇവ മുഴുവനായി എല്ലോടു കൂടി മെഷീനുകളില്‍ ചേര്‍ത്തുപൊടിച്ച് തയ്യാറാക്കുന്നുവെന്നതാണ്. അതായത് ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍, മൃഗങ്ങള്‍ കഴിയ്ക്കുന്ന വിഷാംശം എല്ലാം തന്നെ ഒരുമിച്ചു ചേര്‍ത്തുണ്ടാക്കുന്നവ. വിഷാംശമുള്ളവയെന്നു ചുരുക്കം.

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

പായ്ക്കിങ്ങില്‍ എമല്‍സിഫയര്‍ നൈട്രേറ്റുകള്‍ എന്ന ലേബലുണ്ടെങ്കിലും E249, E250, E251, E252 എന്നീ നമ്പറുകളുണ്ടെങ്കിലും വിഷാംശമുളളവയെന്നര്‍ത്ഥം.

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

എമല്‍സിഫയര്‍ നൈട്രേറ്റുകള്‍ ഇറച്ചിയിലെ അമിനോആസിഡുകളുമായി ചേര്‍ന്ന് നൈട്രോസമൈന്‍ എന്ന ഘടകമാകും. ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്‍സിനോജനുകളാണിത്.

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

പായ്ക്കറ്റില്‍ പോളിഫോസ്‌ഫേറ്റുകളും E451,E 452, E453 എന്നീ നമ്പറുകളുണ്ടെങ്കിലും വാങ്ങരുത്. ഇവ ജെനോടോക്‌സിക്കാണ്. അതായത് നമ്മുടെ ജീനുകളില്‍ വരെ മാറ്റം വരുത്താന്‍ കഴിയുന്നവ.

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

E 407 എന്ന ലേബലുള്ളവ ഒരു കാരണവശാലും വാങ്ങരുത്. ഇത് കരാഗ്രീനന്‍ എന്നതിനെ സൂിപ്പിയ്ക്കുന്നു. കുടല്‍ ഭിത്തികളില്‍ ഒട്ടിപ്പിടിച്ച് കോളന്‍ ക്യാന്‍സര്‍ വരെ വരുത്താന്‍ സാധ്യതയുള്ള ഒന്ന്.

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

സോസേജ് പോലുള്ള ഇറച്ചി ഉല്‍പന്നങ്ങളില്‍ ഗ്ലൂട്ടമേറ്റ് എന്ന ഘടകം കണ്ടാല്‍ ഇതിനര്‍ത്ഥം ഇതില്‍ ഇറച്ചിയില്ലെന്നാണ്. കൃത്രിമമായ ഉല്‍പന്നമാണെന്നര്‍ത്ഥം.

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ഇറച്ചിയില്‍, പ്രത്യേകിച്ചു പോര്‍ക്ക് പോലുള്ളവ വാങ്ങുമ്പോള്‍ ഇതില്‍ വെളുത്ത കൊഴുപ്പില്ലെങ്കിലും വെള്ളത്തിന്റെ അംശമുണ്ടെങ്കിലും ഇവയില്‍ ഹോര്‍മോണുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്നര്‍ത്ഥം. ഇവ പാകം ചെയ്യുമ്പോള്‍, അതായത് വറുക്കുകയും മറ്റും ചെയ്യുമ്പോള്‍ കരിയരുത്. കരിയുമ്പോള്‍ ഇവയില്‍ ്ക്യാന്‍സര്‍ കാരണമാകുന്ന ഡയോക്‌സിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

English summary

Tips To Recognize Cancer Causing Meat

Tips To Recognize Cancer Causing Meat, Health, Body, Cancer, Hormones, Antibiotics,
X
Desktop Bottom Promotion