കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

Posted By:
Subscribe to Boldsky

കേള്‍ക്കുമ്പോള്‍ എന്തിനാണെന്നു തോന്നിയേക്കാം. പൂജാആവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കുന്നതു കൊണ്ടുള്ള ഗുണം.

കര്‍പ്പൂരം കേവലം പൂജാസാമഗ്രി മാത്രമല്ല, പല മരുന്നുകളിലേയും ചേരുവ കൂടിയാണ്.

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയിട്ടുറങ്ങുന്നത് വെറുതേയല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

കര്‍പ്പൂരക്കട്ടകള്‍ വാങ്ങി ചെറിയ തുണിസഞ്ചിയിലോ തുണിയിലോ പൊതിഞ്ഞ് കഴുത്തില്‍ കെട്ടിയിടുക. രാത്രി കിടക്കാന്‍ നേരം ഇതു ചെയ്യാം. ഗുണമിരട്ടിയ്ക്കും.

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

വെരിക്കോസ് വെയില്‍ പ്രശ്‌നങ്ങളുളളവര്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഈ കര്‍പ്പൂരസഞ്ചി.

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ക്കു പരിഹാരം.

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

മൂക്കടപ്പും ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുമുള്ളവര്‍ക്കുള്ള നല്ലൊരു പ്രതിവിധി. കഫക്കെട്ടിനും നല്ലതാണ്. രാത്രിയില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉറക്കം കെടുത്താതെ നോക്കാം.

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

ചര്‍മത്തിലെ ഫംഗല്‍ അണുബാധകള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഒന്ന്. എന്നാല്‍ മുറിവുണ്ടെങ്കില്‍ ഇതൊഴിവാക്കുക. കാരണം ഇതിന് വീര്യം കൂടുതലായതു കൊണ്ടുതന്നെ.

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

മസില്‍വേദന, പ്രത്യേകിച്ചു രാത്രിയിലെ മസില്‍, കാല്‍വേദനകളകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. പെയിന്‍കില്ലര്‍ ഗുണവും വീക്കത്തിനെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവും ഇതിനുണ്ട്.

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

കര്‍പ്പൂരമിട്ട വെള്ളത്തില്‍ ആവി കൊള്ളുന്നതും മുറിയില്‍ കര്‍പ്പൂരം കിഴി കെട്ടിതൂക്കുന്നതുമെല്ലാം വളരെ നല്ലതാണ്. അന്തരീക്ഷവും ശുദ്ധമാകും. നല്ല വായുവും സുഗന്ധവും ഉറക്കവും സുഖകരമാക്കും. ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുകയും ചെയ്യാം.

English summary

Sleep With Camphor Bag On Your Neck Benefits

Sleep With Camphor Bag On Your Neck Benefits
Please Wait while comments are loading...
Subscribe Newsletter