കുരുമുളകിട്ടു ചിക്കന്‍ കഴിയ്ക്കുമ്പോള്‍.......

Posted By:
Subscribe to Boldsky
കുരുമുളക് കറുത്ത പൊന്നാണ്. വിലയില്‍ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും. ആരോഗ്യഗുണങ്ങള്‍ ഇതിന് ഏറെയുണ്ട്.

എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ഇത് അനാരോഗ്യവും വരുത്തും. പ്രത്യേകിച്ചും അളവു കൂടിയാലും വയര്‍ സംബന്ധമായ പ്രശ്‌നളുണ്ടെങ്കില്‍ ഇതു കഴിച്ചാലും.

എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും.

ഇതെക്കുറിച്ചറിയൂ,

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

സെന്‍സിറ്റീവായ വയറുള്ളവര്‍ക്ക് കുരുമുളക് വയര്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

ഇത് അധികം കഴിച്ചാല്‍, അല്‍പം കൂടിയാല്‍ മതി, വയറു കത്തുന്ന പോലുള്ള തോന്നലുണ്ടാക്കും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

കുരുമുളകിന്റെ അളവ് കൂടുതലായാല്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നതു സാധാരണയാണ്. ആസ്തമ, അലര്‍ജി പ്രശ്‌നങ്ങളുണ്ടാകും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

വരണ്ട ചര്‍മമുള്ളവര്‍ക്ക് കുരുമുളകു കഴിച്ചാല്‍ ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകും. ചര്‍മം കൂടുതല്‍ വരണ്ടതാകാനും കുരുമുളകു കാരണമാകും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

ഗര്‍ഭകാലത്ത് കുരുമുളക് ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിയ്ക്കും. അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

പെപ്പര്‍ ചിക്കന്‍ കഴിച്ചിട്ടു വയര്‍ കത്തുന്നുവെങ്കില്‍.....

മുലയൂട്ടുന്ന അമ്മമാര്‍ കുരുമുളകു കൂടുതലും സ്ഥിരമായും കഴിയ്ക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്.

Read more about: health, body, ആരോഗ്യം
English summary

Side Effects Of Pepper

Side Effects Of Pepper, Read more to know about,
Please Wait while comments are loading...
Subscribe Newsletter