For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രോയിലര്‍ ചിക്കന്‍ വറുത്താല്‍ അപകടം

ഇത്തരം കോഴികളുടെ ഇറച്ചി കഴിയ്ക്കുന്നതുവഴി ആരോഗ്യത്തിനു പകരം മരണത്തിലേയ്ക്കു നടന്നടുക്കുകയാണ് നാം ചെയ

|

നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരുടെ ഇഷ്ടഭക്ഷണമാണ് ചിക്കന്‍. നല്ല ചിക്കനെങ്കില്‍ ആരോഗ്യഗുണങ്ങളുണ്ട്, പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ്.

എന്നാല്‍ ഇന്ന് വിപണിയില്‍ ലഭിയ്ക്കുന്നതു നാടന്‍ കോഴിയല്ല, ബ്രോയിലര്‍ ചിക്കനാണ്. വളര്‍ത്തിയെടുക്കുന്ന ചിക്കന്‍. സാധാരണ രീതിയിലല്ലാ, പെട്ടെന്നു വളര്‍ച്ചയെത്താന്‍ ഹോര്‍മോണുകളും ആന്റിബയോട്ടിക്കുകളുമെല്ലാം നല്‍കി വളര്‍ത്തുന്നവ.

ഇത്തരം കോഴികളുടെ ഇറച്ചി കഴിയ്ക്കുന്നതുവഴി ആരോഗ്യത്തിനു പകരം മരണത്തിലേയ്ക്കു നടന്നടുക്കുകയാണ് നാം ചെയ്യുന്നത്. പല ആരോഗ്യപ്രശ്‌നങ്ങളും വഴിയൊരുക്കുന്നവയാണ് ഇത്തരം ചിക്കന്‍.

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

കൂട്ടമായി വളര്‍ത്തുന്ന ഇത്തരം കോഴികളില്‍ അസുഖങ്ങള്‍ പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇതെക്കുറിച്ചറിയാതെ അസുഖം ബാധിച്ചു ചത്ത കോഴിയുടെ ഇറച്ചിയാണ് നാം കഴിയ്ക്കുന്നതെങ്കില്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്.

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ഇവയില്‍ കുത്തിവയ്ക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഇവ കഴിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിലും എത്തുന്നു. ഇവ ക്യന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും വഴിയൊരുക്കും.

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

സ്ത്രീകളില്‍ സ്തനാര്‍ബുദസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഇത്തരം ബ്രോയിലര്‍ കോഴികളുടെ ഇറച്ചി കാരണമാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ഹോര്‍മോണുകള്‍ കുത്തിവച്ചു വളര്‍ത്തുന്നതിനാല്‍ ഇത്തരം ഹോര്‍മോണുകള്‍ ശരീരത്തിലെത്തുമ്പോള്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. ഈസ്ട്രജന്‍ ഹോര്‍മോണാണ് മിക്കവാറും കോഴികളില്‍ കുത്തിവയ്ക്കാറ്.

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ഈ ഹോര്‍മോണ്‍ സ്ത്രീകളില്‍ ആര്‍ത്തവം പെട്ടെന്നുണ്ടാകാനും പോളിസിസ്റ്റിക് ഓവറി പോലുള്ള രോഗങ്ങള്‍ക്കും പുരുഷന്മാരില്‍ സ്ത്രീ ലക്ഷണങ്ങള്‍ കാണപ്പെടാനും കാരണമാകും. ബ്രോയിലര്‍ ചിക്കന്‍ കൂടുതല്‍ കഴിയ്ക്കുന്ന പുരുഷന്മാരില്‍ രോമവളര്‍ച്ച കുറയുക, സ്തനവളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ പതിവാണ്.

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലര്‍ കോഴിയിറച്ചി ഫ്രൈ ചെയ്തു കഴിയ്ക്കുമ്പോള്‍ അപകടസാധ്യത കൂടുതലാണ്. ഇതില്‍ കാര്‍സിനോജനിക് അഥവാ ക്യാന്‍സറുണ്ടാക്കാനുള്ള ഘടകങ്ങള്‍ വര്‍ദ്ധിയ്ക്കും.

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

കൊഴുപ്പിന്റെ അംശം കൂടുതലായതു കൊണ്ടുതന്നെ ബ്രോയിലര്‍ കോഴികള്‍ കൊളസ്‌ട്രോള്‍ സാധ്യതയും വര്‍ദ്ധിപ്പിയ്ക്കും.

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

67 ശതമാനം ബ്രോയിലര്‍ കോഴികളിലും ഇ കോളി ബാക്ടീരിയയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് മനുഷ്യരിലെത്തുന്നത് വയര്‍ സംബന്ധമായ പല രോഗങ്ങള്‍ക്കും കാരണമാകും.

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ബ്രോയിലന്‍ ചിക്കന്‍ ഇങ്ങനെയെങ്കില്‍ മരണക്ഷണം

ഇത്തരം കോഴിയുടെ ഇറച്ചി നല്ലപോലെ കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുക. പാകം ചെയ്യാത്ത ഇറച്ചി മറ്റു പച്ചക്കറികളുടേയോ ഭക്ഷണവസ്തുക്കളുടേയോ ഒപ്പം സൂക്ഷിയ്ക്കരുത്. ഇതെടുത്തുന്ന പ്ലേറ്റുകളും കത്തിയുമെല്ലാം നല്ലപോലെ കഴുകുകയും വേണം.

English summary

Side Effects Of Eating Broiler Chicken

Side Effects Of Eating Broiler Chicken, Read more to know about,
X
Desktop Bottom Promotion