For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലിലെ മുട്ട തീറ്റ ഗുരുതര അപകടം

മുട്ട വേനലില്‍ കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല

|

മുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍ നമുക്കറിയാം. അത്രയേറെ പ്രോട്ടീനും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് മുട്ട. എന്നാല്‍ ഓരോ കാലാവസ്ഥാ മാറ്റമനുസരിച്ച് ഭക്ഷണത്തിന്റെ കാര്യത്തിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. വേനല്‍ കടുക്കുന്നതോടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ കൂടുതല്‍ വേണ്ടി വരുന്നുണ്ട്.

സ്വാഭാവിക മരണത്തിനു മുന്നോടിയായി ഈ ലക്ഷണങ്ങള്‍സ്വാഭാവിക മരണത്തിനു മുന്നോടിയായി ഈ ലക്ഷണങ്ങള്‍

അതുകൊണ്ട് തന്നെ ആരോഗ്യമെന്ന് കരുതി നാം കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും വേനല്‍ക്കാലത്ത് പ്രശ്‌നമുണ്ടാക്കുന്നതാണ്. മുട്ട ഇത്തരത്തില്‍ ഒന്നാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിയ്ക്കുമ്പോള്‍ എന്തുകൊണ്ട് വേനല്‍ക്കാലത്ത് മുട്ട കഴിയ്ക്കരുതെന്ന് പറയുന്നെന്ന് നോക്കാം.

 ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു

ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു

വേനലില്‍ ഭക്ഷണ ദഹിക്കുന്നതിന് സമയം കൂടുതലെടുക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ശ്രദ്ധ കൂടുതല്‍ വേണം. മുട്ട കഴിയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഉണ്ടാക്കുന്നു.

 ദാഹം വര്‍ദ്ധിപ്പിക്കും

ദാഹം വര്‍ദ്ധിപ്പിക്കും

ദാഹം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുട്ട മുന്നിലാണ്. വേനല്‍ക്കാലത്തുള്ള മുട്ട തീറ്റ ശരീരത്തില്‍ ജലാംശം കൂടുതല്‍ വേണമെന്ന അവസ്ഥയിലേക്കെത്തിക്കും അതിലൂടെ തന്നെ ദാഹം വര്‍ദ്ധിപ്പിക്കാന്‍ മുട്ട കഴിയ്ക്കുന്നത് കാരണമാകും.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

മരണത്തിലേക്ക് വരെ നമ്മളെ നയിക്കുന്ന ഒന്നാണ് നിര്‍ജ്ജലീകരണം. ഇതിനെ വര്‍ദ്ധിപ്പിക്കാന്‍ മുട്ട കഴിയ്ക്കുന്നത് കാരണമാകുന്നു. നിര്‍ജ്ജലീകരണം സംഭവിയ്ക്കുന്നത് മുട്ട കഴിയ്ക്കുന്നതിലൂടെ കൂടുതലാവുന്നു.

വയറിന് അസ്വസ്ഥതകള്‍

വയറിന് അസ്വസ്ഥതകള്‍

വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ മുട്ട കഴിയ്ക്കുന്നത് കാരണമാകുന്നു. ദഹന പ്രശ്‌നങ്ങളേക്കാള്‍ മറ്റ് പല തരത്തിലുള്ള അസ്വസ്ഥകളും ഉണ്ടാവുന്നു.

ശാരീരിക ക്ഷീണം

ശാരീരിക ക്ഷീണം

വേനല്‍ക്കാലത്ത് വെറുതേയിരിക്കുമ്പോള്‍ പോലും ശാരീരികമായി തളര്‍ന്ന അവസ്ഥയുണ്ടാവും. അതുകൊണ്ട് തന്നെ ശാരീരികമായി ക്ഷീണം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും മുട്ട കാരണമാകുന്നു.

 വിയര്‍പ്പ്

വിയര്‍പ്പ്

വേനല്‍ക്കാലത്ത് വിയര്‍പ്പ് നല്ലതു പോലെ ഉണ്ടാവണം. എന്നാല്‍ മുട്ട കഴിയ്ക്കുന്നത് വിയര്‍പ്പ് കുറയ്ക്കുന്നു. അതുകൊണ്ട് വേനലിലെ മുട്ട തീറ്റ കുറയ്ക്കാം.

 എത്ര മുട്ട കഴിയ്ക്കാം

എത്ര മുട്ട കഴിയ്ക്കാം

വേനലില്‍ ആവശ്യമെങ്കില്‍ മാത്രം ഒരു മുട്ട കഴിയക്കാം. ഒന്നിലധികം മുട്ട കഴിച്ചാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കും.

 പുഴുങ്ങിയ മുട്ട

പുഴുങ്ങിയ മുട്ട

വേനലില്‍ മുട്ടയില്‍ പരീക്ഷണം വേണ്ട, പുഴുങ്ങിയ മുട്ടയാണ് ആരോഗ്യകരം. പുഴുങ്ങിയ മറ്റ് രീതിയില്‍ മുട്ട പാകം ചെയ്ത് കഴിയ്ക്കുന്നത് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കും.

English summary

Should you avoid eating eggs during summer

Ever been told to not eat eggs during summer? Here's an expert's opinion on whether you should or should not eat eggs during summer.
Story first published: Saturday, April 15, 2017, 13:49 [IST]
X
Desktop Bottom Promotion